← Back to ദിവ്യാനുരാഗം 7 [Vadakkan Veettil Kochukunj]

Comments

ദിവ്യാനുരാഗം 7 [Vadakkan Veettil Kochukunj] · approved reader discussion

BUTTERFLY SIMON ? • 26-01-2022 13:31

(എനിക്ക് കളി കാണണമായിരുന്നു… തെറ്റിദ്ധരിക്കല്ലേ മക്കളെ ഫുട്ബോളാണ് ഉദ്ദേശിച്ചത്….)അതിനു അണ്ണൻ എന്തിനാ അത് എടുത്തു പറഞ്ഞെ കൊച്ചു ഗള്ളൻ ?.

പൂവേടി ഈ പ്രയോഗം എന്നിക്കു നന്നേ ബോധിച്ചു ?.
അമ്മയും അച്ഛനും പിന്നെ ദിവ്യയും എടുത്തുത്തിട്ടു ഐയറിൽ   
✈️ കയറ്റുകയാണല്ലോ ?.
പിന്നെ കഥ ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ??❤️?.

anonymous • 26-10-2021 16:52

next part eni appoya

anonymous • 26-10-2021 16:51

next part e week undakumo

Jith • 25-10-2021 12:11

Inn indavuo??

⚔️ KING? • 22-10-2021 19:52

നാളെ ഉണ്ടാവുമോ ?

akSar • 20-10-2021 15:07

Exam  ഒക്കെ കഴിഞ്ഞ് പതിയെ മതി ബ്രോ

Vadakkan Veettil Kochukunj • 21-10-2021 21:47

എക്സാം ഒക്കെ കഴിഞ്ഞു ബ്രോ..ഇപ്പൊ എഴുത്തിലാണ്...??

Jith • 22-10-2021 13:01

Eppo varum bro???

Vadakkan Veettil Kochukunj • 22-10-2021 14:46

ഈ വീക്കിൽ തന്നെ തരാൻ ശ്രമിക്കാം...❣️

anonymous • 19-10-2021 13:46

Next part e week udakuvo

Vadakkan Veettil Kochukunj • 19-10-2021 19:00

എഴുതി തുടങ്ങി ബ്രോ...മാക്സിമം നോക്കാം...???

ചെകുത്താൻ • 15-10-2021 20:00

Katha adipoloyaan ......

Next part ee aaycha undaakumo

Vadakkan Veettil Kochukunj • 16-10-2021 13:47

Bro കുറച്ച് തിരക്കുകളുണ്ട്... പക്ഷേ ഉടനെ തന്നെ തരാൻ ശ്രമിക്കാം...❤️

ചെകുത്താൻ • 15-10-2021 20:00

Katha adipoloyaan ......

Next ee aaycha undaakumo

Alwi • 12-10-2021 12:35

അടിപൊളി ബ്രോ ഈ ഭാഗവും എന്നത്തെമ്പോലെ നന്നായിട്ടുണ്ട്??
പിന്നെ, നമ്മുടെ ദിവ്യ ഇത്തവണ ഫുൾ ഫോമിൽ ആണല്ലോ?❤️

Vadakkan Veettil Kochukunj • 13-10-2021 16:13

അവള് കത്തി കയറട്ടെ ബ്രോ... എവിടെ വരെ പോകൂന്ന് നോക്കാം...??

ℝ?????? • 12-10-2021 11:33

ഇവര് ഒരു നടക്ക് പോകില്ല.. ?

ചുമ്മാ ചൊറിയാൻ ബെസ്റ്റ് ആണ്‌, അവന്റെ അമ്മക്ക് പറ്റിയ മരുമോൾ, ഹെപ്പി ഹെപ്പി..

ഈ പാർട്ടും കിടുക്കി.

Vadakkan Veettil Kochukunj • 13-10-2021 16:12

താങ്ക്യൂ ഡാ....???

കാപാലികൻ • 12-10-2021 00:55

ഇങ്ങനെ കൊതിപ്പിക്കാതെ പേജ് കൂട്ടടോ ചങ്ങാതീ

Vadakkan Veettil Kochukunj • 13-10-2021 16:12

തിരക്കുകളിൽ ആയിരുന്നു ബ്രോ അതൊ പേജ് കുറഞ്ഞു പോയത്... അടുത്ത പാർട്ടിൽ സെറ്റാക്കാം...???

Akshay • 12-10-2021 00:26

നന്നായിട്ടുണ്ട് ബ്രൊ പേജ് കുറച്ചു കൂടുതൽ പ്രതികിഷിച്ചു ?

Vadakkan Veettil Kochukunj • 13-10-2021 16:10

താങ്ക്യൂ ബ്രോ...അടുത്ത പാർട്ടിൽ സെറ്റാക്കാം...??

Jk • 11-10-2021 22:39

Bro kollam ??
40+ page kaanumenn karuthy. But ith kuranj poi . Exam nte tension okke alle adutha part kurachoode page tharaan nokkane kochu

Vadakkan Veettil Kochukunj • 12-10-2021 00:40

ഒരുപാട് സ്നേഹം JK...???

പിന്നെ അടുത്ത പാർട്ട് എന്തായാലും പേജ് കൂട്ടി എഴുതിയിരിക്കും...??

Sidh • 11-10-2021 22:14

Page കുറഞ്ഞു എന്നൊരു പ്രശ്നം മാത്രേ ഒള്ളു.... വായിച്ചു ഒന്ന് mood ആയി വരുമ്പോൾ തീർന്ന്......

അവരുടെ അടികൂടലൊക്കെ ഒന്ന് ആസ്വദിച്ചു വരുവായിരുന്നു......  അടുത്ത ഭാഗത്തിൽ page കൂട്ടാൻ ശ്രമിക്ക്..... ❤❤❤

Vadakkan Veettil Kochukunj • 12-10-2021 00:42

ബ്രോ കാരണങ്ങൾ ആദ്യത്തേ കമൻ്റ് സെക്ഷനിൽ ഞാൻ പറഞ്ഞാർന്നു...അതാണ് പേജ് കുറയാൻ കാരണം... പക്ഷെ അടുത്ത പാർട്ട് നമ്മുക്ക് സെറ്റാക്കാം...???

Vadakkan Veettil Kochukunj • 11-10-2021 18:51

പ്രിയപ്പെട്ട ചങ്ങായിമാരെ... പേജ് വളരെ കുറഞ്ഞുപോയീന്നറിയാം..മുടിഞ്ഞ തിരക്കായിരുന്നു... എക്സാം വേറെ... കോളേജ് തുറന്നതു കൊണ്ട് എഴുതാൻ സമയം കിട്ടാറേ ഇല്ലായിരുന്നു... പിന്നെ കഥയോടുള്ള സ്നേഹം കാരണം ഒരുപാട് പേർ ചോദിച്ചതുകൊണ്ട് ഞായറാഴ്ച കുറച്ചു സമയം കിട്ടിയപ്പോൾ എഴുതിയതായിരുന്നു ഈ പാർട്ട്.. അത് മനസ്സിലാക്കി വായിച്ചതിൽ ഒരുപാട് സന്തോഷം... തുടർ ഭാഗങ്ങൾ പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം...പേജ് കൂട്ടാനും ശ്രമിക്കാം...

അപ്പൊ എല്ലാവരോടും സ്നേഹം മാത്രം...??

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

നല്ലവനായ ഉണ്ണി • 12-10-2021 10:49

തിരക്കുണ്ടെന്ന് അറിയാം എങ്കിലും ഒരു fixed intervalൽ കഥ തരാൻ ശ്രെമിക്കുക

Vadakkan Veettil Kochukunj • 13-10-2021 16:14

❤️??

Why so serious • 12-10-2021 20:55

❤️??

Nandu • 11-10-2021 18:26

അടിപൊളി അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

Vadakkan Veettil Kochukunj • 12-10-2021 00:44

Tnqquu Bro...???

Sundaran • 11-10-2021 16:44

Waiting for next part bro

Vadakkan Veettil Kochukunj • 11-10-2021 19:02

Tnqquu Bro...???

Sundaran • 11-10-2021 16:43

Poli

Vadakkan Veettil Kochukunj • 11-10-2021 19:02

???

Why so serious • 11-10-2021 16:34

Page velland koraavanalo appo next part vaykikare❤️

Vadakkan Veettil Kochukunj • 11-10-2021 19:01

ഇല്ല ബ്രോ പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം...???

ദാസൻ മാഷ് • 11-10-2021 15:53

അളിയാ.... Page കൂട്ടി എഴുതിക്കൂടെ.....

ഇത് വളരെ കുറവാണ്....

പിന്നെ വേറൊരു കാര്യം,  നീ ഡിപ്ലോമ student ആണോ..????

Vadakkan Veettil Kochukunj • 11-10-2021 19:01

തിരക്കുകൾക്കിടയിൽ കുറച്ച് സമയം കിട്ടിയപ്പോൾ എഴുതിയത് കൊണ്ടാണ് ബ്രോ പേജ് വളരെ കുറഞ്ഞ് പോയത്... എന്തായാലും നമ്മുക്ക് അടുത്ത പാർട്ടിൽ സെറ്റാക്കാം...???

പിന്നെ ഞാൻ ഡിഗ്രി ഫൈനൽ ഇയർ ആണ്...

SaN • 11-10-2021 14:45

❤❤❤

Vadakkan Veettil Kochukunj • 11-10-2021 18:59

???

bogeyman✝️ • 11-10-2021 14:28

Nice♥️....ബാക്കി എന്നാ bro

Vadakkan Veettil Kochukunj • 11-10-2021 18:59

ഇച്ചിരി തിരക്കുകളുണ്ട് ബ്രോ...അത് കഴിഞ്ഞാൽ പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം...??

Inked • 11-10-2021 13:03

നന്നായിട്ടുണ്ട് ബ്രോ.. !

Vadakkan Veettil Kochukunj • 11-10-2021 18:58

Tnqquu Bro...???

G • 11-10-2021 12:58

Nannaitu und pakshe pettanu kazhinju 40 page oke eazhuthune?

Vadakkan Veettil Kochukunj • 11-10-2021 18:58

40 ഓ... നമ്മുക്ക് സെറ്റാക്കാം ബ്രോ...??

rashid • 11-10-2021 12:37

അടിപൊളി, അമ്മയും അച്ഛനും പൊളി ആണല്ലോ, നായകനെ കടത്തി വെട്ടുന്ന perfomance. നായികയുടെ കലിപ്പ് കുറച്ച് കുറഞ്ഞിട്ടുണ്ട്, ഇപ്പോ നായകനെ ഇട്ട് വട്ട് കളിപ്പിക്കൽ ആണല്ലോ main

Vadakkan Veettil Kochukunj • 11-10-2021 18:57

അമ്മയും അച്ഛനും നമ്മുടെ എവർഗ്രീൻ കപ്പിൾസ്സല്ലേ...?❤️ പിന്നെ അവളിവനേം കൊണ്ടേ പോകൂ...എന്താവൂന്ന് നമ്മള് കണ്ടറിയണം കോശീ...??

Kamuki • 11-10-2021 12:16

E katha polichu thirmuthu kidlo kidlan munottum engane thanne potte?

Vadakkan Veettil Kochukunj • 11-10-2021 18:56

Tnqquu...???

Holy • 11-10-2021 12:15

Superb waiting nxt part

Vadakkan Veettil Kochukunj • 11-10-2021 18:56

Tnqquu Bro...??

Ha • 11-10-2021 12:14

Kidlan story ❤❤

Vadakkan Veettil Kochukunj • 11-10-2021 18:55

Tnqquu Bro...???

Kamukan • 11-10-2021 12:14

First

Vadakkan Veettil Kochukunj • 11-10-2021 18:55

?

JACK DANIELS • 11-10-2021 11:49

ഈ പാർട്ടും പൊളിച്ചു ❤️❤️

Vadakkan Veettil Kochukunj • 11-10-2021 18:55

Tnqquu Bro...???

Kk • 11-10-2021 11:24

?

Vadakkan Veettil Kochukunj • 11-10-2021 18:54

???

mukundan • 11-10-2021 11:22

പേജ് കുറഞ്ഞുപോയി

Vadakkan Veettil Kochukunj • 11-10-2021 18:54

തിരക്കുകൾ കൊണ്ടാണ് പേജ് കുറഞ്ഞുപോയത് ബ്രോ...അടുത്ത പാർട്ടിൽ സെറ്റാക്കാം...???

നല്ലവനായ ഉണ്ണി • 11-10-2021 11:01

കൊള്ളാം അടിപൊളി.... ഇത് ഒരുനടക്ക് പോകുന്ന ലക്ഷണം ഇല്ല ??

Vadakkan Veettil Kochukunj • 11-10-2021 18:53

നമ്മളൊരു വരവ് കൂടി വരണ്ടിവരും ഉണ്ണീ...???

തൃലോക് • 11-10-2021 10:53

കൊച്ചു ❤️

യ്യ്‌ ഞെട്ടിച്ചല്ലോ... ന്തായാലും വായിച്ചിട്ട് ബാക്കി....  ???

Vadakkan Veettil Kochukunj • 11-10-2021 18:52

നീ ചോദിച്ചത് കൊണ്ടാണ് തിരക്കുകൾക്കിടയിലും ഞാൻ ഒരു പാർട്ട് ഇട്ടത്...???

Abhijith • 11-10-2021 10:30

Thirakukalku idayil oru part thannathinu thanks pinne ee partum kollam munbathe part nte rage pokathe thane pidichitund adutha part nayi kathirikunnu❤️

Vadakkan Veettil Kochukunj • 11-10-2021 18:52

വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ...??

Beast • 11-10-2021 09:56

സൂപ്പർ , പെട്ടെന്ന് തുടർന്നത് പോലെ! അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ,,,

Vadakkan Veettil Kochukunj • 11-10-2021 18:45

Tnquu Bro...???

Inked • 11-10-2021 09:41

അടിപൊളി... ??

Vadakkan Veettil Kochukunj • 11-10-2021 18:45

Tnqquu...???

A_D_I_T_Y_A_N • 11-10-2021 09:32

Adiyodadi? nyz bro??

Vadakkan Veettil Kochukunj • 11-10-2021 18:44

Tnquu....???

Nairobi • 11-10-2021 09:00

Oru flowil vannath nashippichallo muthae. Super ayittund

Vadakkan Veettil Kochukunj • 11-10-2021 18:44

സോറി ബ്രോ തിരക്കുകൾ കാരണം പേജ് കുറഞ്ഞ്പോയി...നമ്മുക്കടുത്തതിൽ സെറ്റാക്കാം...???

ജോർജ് • 11-10-2021 08:40

പേജ് കുറവാണേലും  ചെക്കൻ ഈ  പാർട്ടിലും 3G തെറ്റി പോയൊണ്ട് കുറച്ചു തമാശ  ഒക്കെ ഉണ്ടാരുന്നു. എന്നാലും ചെക്കന്റെ കുത്തിനു പിടിക്കുവവന്നൊക്കെ വെച്ചാൽ.... ?. ഇവൾ  എന്തോ ഭാവിച്ചോണ്ടാ??? പ്രണയജോഡികളെ  വളരെ  ഇഷ്ടായി ????. യഥാർത്ഥ പ്രണയം മരണം വരെ  ഉണ്ടാവും അവർ  സ്നേഹിച്ചോണ്ടേ ഇരിക്കും ??. അപ്പൊ കൂടുതൽ പേജുമായി ഉടനെ വരിക..
ഈ  പാർട്ടും ഒത്തിരി ഇഷ്ട്ടം ആയി ❤❤❤❤❤❤❤
സ്നേഹം മാത്രം കൊച്ചുഞ്ഞേ... ?????

Vadakkan Veettil Kochukunj • 11-10-2021 18:43

തിരക്കുകൾക്കിടയിൽ ഇട്ടുകൊണ്ട് പേജ് വളരേ കൊറഞ്ഞ് പോയി... പക്ഷെ അത് നമ്മുക്കടുത്ത പാർട്ടിൽ സെറ്റാക്കാം...പിന്നെ പറഞ്ഞ വാക്കുകൾക്ക് ഒരുപാട് സ്നേഹം ജോർജേ...അടുത്ത പാർട്ട് പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം...???

പടയാളി ? • 11-10-2021 08:39

കമന്റ് ഇട്ട് കഥയുടെ ഭംഗി കളയുന്നില്ല. താമസിക്കാതെ തന്നെ അടുത്ത പാർട്ട്‌ തരണം കേട്ടോ?❤️
With Love❤️
പടയാളി?

Vadakkan Veettil Kochukunj • 11-10-2021 18:40

ഒരുപാട് സ്നേഹം ബ്രോ...??

ഹയൻ • 11-10-2021 08:00

Page കുറഞ്ഞുപോയല്ലോ?

ഈ ഭാഗവും എന്നെത്തെയും പോലെ പൊളി.അടുത്ത ഭാഗം വേഗം തരണേ.

Vadakkan Veettil Kochukunj • 11-10-2021 18:40

തിരക്കുകൾ കൊണ്ടാണ് പേജ് കുറഞ്ഞുപോയത് ബ്രോ... അടുത്ത ഭാഗത്ത് നമുക്ക് കൂട്ടി പിടിക്കാം..??

Vishnu Njr • 11-10-2021 07:55

Nice bro

Vadakkan Veettil Kochukunj • 11-10-2021 18:39

Tnquu....??

ജോർജ് • 11-10-2021 07:35

First.. ????വായിച്ചിട്ടു വരാം. കൊച്ചൂഞ്ഞേ ??

Vadakkan Veettil Kochukunj • 11-10-2021 18:39

???