← Back to ദിവ്യാനുരാഗം 8 [Vadakkan Veettil Kochukunj]

Comments

ദിവ്യാനുരാഗം 8 [Vadakkan Veettil Kochukunj] · approved reader discussion

BUTTERFLY SIMON ? • 26-01-2022 14:44

എന്റെ ചെകുത്താനെ സ്നേഹിച്ച മാലാഖയിലെ ഒരു ട്വിസ്റ്റ്‌ നടക്കാൻ പോവാണ് സുഹൃത്തുക്കളെ ?.

അവർ അങ്ങനെ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ ഒന്നിക്കുകയാണ് ??.
ഈ പാർട്ടും പേവർ ⚡️ ആയിരുന്നു.
പിന്നെ നമ്മുടെ നായകൻ കൊടുത്ത സർപ്രൈസ്‌ പണി ?കൊള്ളായിരുന്നു.
പ്രൈവറ്റ് ബസിലെ ഡ്രൈവർ കവിൾ ഇപ്പോൾ ഓസ്‌ട്രേലയൺ ആപ്പിൾ പോലെ ചോക ചോകന്ന് പോലീയിരിക്കുണ്ടാവും?.
അപ്പൊ keep going അണ്ണാ

KING OF THE KING?? • 29-11-2021 22:23

Why""""?????

THE BEAST • 29-11-2021 19:58

Vadakkan bro Innu kanuvo

Vadakkan Veettil Kochukunj • 29-11-2021 06:50

?

??. ???????? • 29-11-2021 07:56

?‍♂️

Njn oru pavam • 28-11-2021 23:56

Sunday varumenn paranjond raavile muthal vann nokkuva?ee idakk enganum varuvo bro??vayikanolla kothi konda?

Vadakkan Veettil Kochukunj • 29-11-2021 06:52

ഞാൻ ഇന്നലെ തന്നെ സബ്മിറ്റ് ചെയ്യ്തു ബ്രോ...കുട്ടേട്ടനോട് ചോദിക്കണം...പറഞ്ഞാ പറഞ്ഞതാ ഞായറാഴ്ച എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് നിങ്ങൾക്ക് തന്നിരിക്കും അത് ഞാൻ ചെയ്യ്തിരുന്നു... പക്ഷെ വന്ന് കാണുന്നില്ല...എന്തായാലും ഒന്ന് അന്വേഷിക്കട്ടേ...??

Njn oru pavam • 29-11-2021 17:54

Vannillallo bro ?

Jith • 28-11-2021 13:47

എല്ലാ ആഴ്ച്ചയിലും ഞായറാഴ്ച ഉണ്ടേലോലേ ??

Vadakkan Veettil Kochukunj • 29-11-2021 06:51

പക്ഷെ ഞാൻ ഏത് ഞായറാഴ്ച ആണോ പറഞ്ഞത് അന്ന് തന്നെ കൊടുത്തിരുന്നു...?

Jith • 29-11-2021 07:45

Sry kunje innann submit aaye??

തൃലോക് • 27-11-2021 20:44

എന്താ പാട്... ?️?

Vadakkan Veettil Kochukunj • 29-11-2021 06:53

??

ചെകുത്താൻ • 27-11-2021 20:44

mone വടക്കാ നാളെ next part undaakumo...

Vadakkan Veettil Kochukunj • 29-11-2021 06:49

ഇന്നലെ തന്നെ സബ്മിറ്റ് ചെയ്യ്തു ബ്രോ...

ചെകുത്താൻ • 27-11-2021 20:43

നാളെ next part undaakumo...

Vadakkan Veettil Kochukunj • 29-11-2021 06:49

സബ്മിറ്റ് ചെയ്യ്തു ബ്രോ ഇന്നലെ രാത്രിയേ പക്ഷെ വന്നത് കാണുന്നില്ല...?

??. ???????? • 27-11-2021 18:40

Kochunje, nale aanu sunday. Next part tharamennu paranjirunnu. Enthayi, nale kaanuvo?

Vadakkan Veettil Kochukunj • 29-11-2021 06:48

ഇട്ടായിരുന്നു ബ്രോ പക്ഷെ വന്നത് കാണുന്നില്ല....?

KING OF THE KING?? • 27-11-2021 14:32

?‍♂️?‍♂️?‍♂️

Vadakkan Veettil Kochukunj • 29-11-2021 06:47

???

ചെകുത്താൻ • 23-11-2021 18:55

Next part evide kunje.....

Pettenn thaaa

Vadakkan Veettil Kochukunj • 23-11-2021 22:29

ബ്രോ എഴുത്തിലായിരുന്നു...പക്ഷെ പെട്ടന്നുള്ള മാഷുമാരുടെ ഊമ്പിയ എക്സാമുകളാണ് എൻ്റെ പ്രശ്നം...ലാബ് പ്രോജക്റ്റ് എല്ലാം ഒപ്പരം തന്ന് മൈരന്മാർ ഊക്കുകയാണ്... എന്തായാലും ഒക്കെ ഞാറാഴ്ച ഞാൻ സെറ്റാക്കാൻ നോക്കാം കുറച്ച് കൂടിയേ എഴുതാൻ ഉള്ളൂ...

Kannan • 24-11-2021 06:17

Thanks chetta..
Waiting..
Ennaayaalum support nu njangal okke ivde inddtttoo?

ചെകുത്താൻ • 24-11-2021 20:03

Eth kettaal mathi...?????????

KING OF THE KING?? • 29-11-2021 22:21

Why""'??????

ധൃഷ്ടധ്യുംനൻ • 22-11-2021 08:42

അടുത്ത ഭാഗം എന്ന് വരും ബ്രോ
കട്ട waiting ❤️

Vadakkan Veettil Kochukunj • 23-11-2021 22:29

ഉടനെ ഉണ്ടാവും ബ്രോ...??

Jith • 18-11-2021 20:26

Ee week indavumo bro

Vadakkan Veettil Kochukunj • 19-11-2021 19:58

90% തരാൻ പറ്റുമെന്ന് കരുതുന്നു ബ്രോ...?

Jith • 19-11-2021 23:10

എന്നൽ പിന്നെ 100% അയെച്ചും മതി ? വേവോളം കാത്തിരുന്നു ഇനി അറുവോളം കാത്തിരിക്കാം ???

Vadakkan Veettil Kochukunj • 23-11-2021 22:30

???

Kannan • 18-11-2021 15:24

Settaa..
Stry enn varumm enn correct date parayuo..
Waiting ??

Vadakkan Veettil Kochukunj • 19-11-2021 19:58

എന്ന് വരും എന്ന് കറക്ക്റ്റ് ഒരു ഡേറ്റ് പറഞ്ഞ് അത് സാധിച്ചില്ലേൽ മോശമല്ലെ...പക്ഷെ ഒരു വീക്ക് കൊണ്ട് തരാൻ പറ്റുമെന്ന് കരുതുന്നു...എഴുത്തിലാണ്...?

KING OF THE KING?? • 15-11-2021 14:10

ഇ മാസം ഉണ്ടാവുമോ

Vadakkan Veettil Kochukunj • 15-11-2021 22:13

എഴുത്തിലാണ് ബ്രോ എന്തായാലും ഉണ്ടാവും...???

Empuraan • 15-11-2021 02:12

കിടു സ്റ്റോറി മച്ചാനെ waiting for next part❤

Vadakkan Veettil Kochukunj • 15-11-2021 22:12

താങ്ക്യൂ ബ്രോ...???

Daveed • 14-11-2021 10:12

Baki evede bro

Vadakkan Veettil Kochukunj • 15-11-2021 22:12

എഴുത്തിലാണ് ബ്രോ...??

വിഷ്ണു ♥️♥️♥️ • 13-11-2021 11:28

പവർ ???

സൂപ്പർ സ്റ്റോറി...

എന്താ എഴുത്ത്.... ..

ഇനിയും എഴുതി വിസ്മയിപ്പിക്കു..... ♥️♥️♥️

Vadakkan Veettil Kochukunj • 13-11-2021 21:22

വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ...???

തൃലോക് • 12-11-2021 21:56

?

Vadakkan Veettil Kochukunj • 13-11-2021 21:21

?

Jith • 12-11-2021 14:08

എഴുത്ത് തുടങ്ങിയൊ????

Vadakkan Veettil Kochukunj • 13-11-2021 21:21

ഇല്ല ബ്രു തിരക്കുകളിൽനിന്നു ഇപ്പോഴാണ് ഒന്ന് ഫ്രീ ആയത്...ഇനി പെട്ടെന്ന് തരാൻ ശ്രമിക്കാം...??

STS • 08-11-2021 22:00

Enthayi bro?

Vadakkan Veettil Kochukunj • 13-11-2021 21:20

ഇപ്പാണ് ബ്രോ ഒന്ന് ഫ്രീ ആയത്...എനി എഴുതി തുടങ്ങണം... വൈകാതെ തരാം...?

akSar • 08-11-2021 20:24

ശെടാ ..... ചതി ആയിപ്പോയി

Vadakkan Veettil Kochukunj • 13-11-2021 21:19

ഏഹ്?

Vadakkan Veettil Kochukunj • 03-11-2021 19:56

പ്രിയപ്പെട്ട കൂട്ടുകാരെ പെട്ടെന്ന് എടുത്തിട്ടപോലെ പുതിയ പിള്ളാരുടെ അഡ്മിഷൻ ആയിട്ട് ഇത്തിരി തിരക്കിലാണ്...കൂട്ടുകാര് തെണ്ടികൾ ഹെൽപ്പ് ഡെസ്കിൽ പിടിച്ചിരുത്തി പണി തന്നതു കൊണ്ട് ഇപ്പൊ നിന്ന് തിരിയാൻ സമയമില്ല...എപ്പൊ നോക്കിയാലും ഏതക്കെയോ പിള്ളാരും രക്ഷിതാക്കളും
ഫോണിലേക്ക് വിളിയാ... എന്ത് ചെയ്യാൻ  പെട്ടുപോയി...അതോണ്ട് കഥ  ഇച്ചിരി വൈകും  ക്ഷമിച്ചേക്കണേ...???

Daryl Dixon • 04-11-2021 09:45

Oru last date para bro.....
Appo nammal kaathirikkam oru date undavum allo

Vadakkan Veettil Kochukunj • 05-11-2021 17:50

Oct 10 എന്താലും കഴിയും ബ്രോ...

Koko • 05-11-2021 19:27

Oct 10 oo?

Vadakkan Veettil Kochukunj • 06-11-2021 20:09

സോറി നവംബർ ?

പ്യാരിലാൽ • 10-11-2021 14:21

10 ആയി ???❤️

തൃലോക് • 05-11-2021 13:52

അങ്ങനെ ആവട്ടെ മോനൂസെയ് ???❤️❤️❤️

Vadakkan Veettil Kochukunj • 05-11-2021 17:51

?❤️

Hope • 03-11-2021 19:56

Story ❤
കാത്തിരിക്കുന്നു ❤

Vadakkan Veettil Kochukunj • 06-11-2021 20:06

ഒരുപാട് സ്നേഹം ബ്രോ ???

Devil With a Heart • 02-11-2021 19:18

കൊച്ചൂഞ്ഞേ കൊറേ നാൾ ആയി സൈറ്റിൽ കാണുന്ന പേരാണ് ദിവ്യാനുരാഗം..പക്ഷെ ഇതുവരെയെനിക്കിത് വഴിക്ക് കഴിഞ്ഞിട്ടില്ല തുടർക്കഥ അയത്കൊണ്ട് തന്നെ തുടങ്ങിവെച്ചില്ല!! വലിയ പണികൾ കുറെ വന്നുകേറിയിട്ടുണ്ട് എല്ലാം ഒരുക്കിയിട്ട് വന്നു വായിച്ചഭിപ്രായം പറയാട്ടാ...ഇപ്പൊ കൊറച്ച് തിരക്കാണ്..സമാധാനം ആയിട്ടിരിന്ന് എനിക്കിത് വായിക്കണം..അപ്പൊ പിന്നെ കാണാം..സലാം

എല്ലാ ആശംസകളും?❤️
-Devil With ആ Heart

Devil With a Heart • 02-11-2021 19:19

വഴിക്കാൻ അല്ല വായിക്കാൻ*

ഈ കീബോർഡ് എന്നേംകൊണ്ടേ പോവൂ...ഒലക്ക

Vadakkan Veettil Kochukunj • 03-11-2021 19:49

ഇതിനൊക്കെ ഞാൻ എന്താ മറുപടി തരുക ബ്രോ... ഒരുപാട് സ്നേഹം...??? കീബോർഡ് ??

Shihan • 02-11-2021 19:17

കൊച്ചുകുഞ്ഞെ അർജുൻ ദിവ്യയെ അടിക്കുന്നത് മുതൽ വീണ്ടും വീണ്ടും വായിച്ചുകൊണ്ടിരിക്കുയാ ഞാൻ അത്രക്ക് അങ്ങൊട് ഉള്ളിൽ കയറി. ടാ ഇവർ ഇനി ചെറുപ്പകാലത് എങ്ങാനും പരിചയമുള്ളവർ ആയിരിക്കുമോ

   പണിപ്പുരയിൽ ആണ് എന്നറിയാം കാത്തിരിക്കുന്നു

Vadakkan Veettil Kochukunj • 03-11-2021 19:50

ആ എനിക്കറിയാൻ പാടില്ല...ഇനി അങ്ങനൊരു കഴിഞ്ഞ കാലം അവർക്കുണ്ടായിരിക്കുവോ...??

തിരക്കാണ് ബ്രോ പുതിയ കുട്ടികളുടെ അഡ്മിഷൻ ആയിട്ട് അത് കഴിഞ്ഞാ തുടങ്ങാം...??

ചാക്കോച്ചി • 31-10-2021 21:09

മച്ചാനെ... ഒന്നും പറയാനില്ലാട്ടോ...പൊളിച്ചടുക്കി...ഉഷാർ....പെരുത്തിഷ്ടായി ബ്രോ.... അജു ദിവ്യയെ  അടിച്ചത് വായിച്ച സമയത്തെങ്ങാനം അജൂനെ കിട്ടിയിരുന്നേൽ ലവന്റെ മൂക്ക് ബെന്റ് ആയേനെ.... എന്നാലും ദിവ്യ ഇത്ര പാവമായിരുന്നോ.... എന്തായാലും ബാസ്റ്റാന്റിലെ കലാപരിപാടി ഉഷാറായിരുന്നു... പൊളിച്ചടുക്കി.....അവസാനം ദിവ്യ കെട്ടിപ്പിടിച്ചപ്പോ വായിച്ചപ്പോ അജൂന്റെ മാത്രല്ല ...ഞമ്മന്റേം കിളി പോയി.... ഇനിയെന്തൊക്കെ കാണണം എന്തോ.... എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു... കട്ട വെയ്റ്റിങ് ബ്രോ...

Vadakkan Veettil Kochukunj • 01-11-2021 09:03

ചാക്കോച്ചി വാക്കുകൾക്ക് ഒരുപാട് സ്നേഹം...???

ഇനി എന്താവൂന്ന് ആർക്കറിയാം...?

സിദ്ധാർഥൻ! • 30-10-2021 00:58

??

Vadakkan Veettil Kochukunj • 31-10-2021 19:53

???

കർണ്ണൻ(സൂര്യപുത്രൻ ) • 30-10-2021 00:04

Nice?

Vadakkan Veettil Kochukunj • 31-10-2021 19:52

താങ്ക്യൂ...???

XD • 29-10-2021 23:50

Bro ഈ പാർട്ടും പൊളിച്ചടുക്കി അടുത്ത പാർട്ട്‌  OCTOBER 1ST WEEKIL ഉണ്ടാവുമോ? എന്തായാലും കാത്തിരുന്നു... സ്നേഹത്തോടെ ❤

Vadakkan Veettil Kochukunj • 31-10-2021 19:52

ബ്രോ ഇതല്ലേ ഒക്ടോബർ... നവംബർ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ തിരക്കുകൾ ഉണ്ട്...നടക്കും എന്ന് തോന്നുന്നില്ല... പക്ഷെ ശ്രമിക്കാം..??

XD • 01-11-2021 06:10

Sry bro Nov ?

പ്യാരിലാൽ • 29-10-2021 23:12

Soooper... ❤️???

Vadakkan Veettil Kochukunj • 31-10-2021 19:50

താങ്ക്യൂ ബ്രോ...???

Kamuki • 29-10-2021 12:00

അടുത്ത പാർട്ട്‌ എപ്പോൾ  വരും ബ്രോ വെയ്റ്റിംഗ് അത്ര ഇഷ്ടം ആയി പോയി

Vadakkan Veettil Kochukunj • 31-10-2021 19:50

ഇച്ചിരി തിരക്കുണ്ട്...പക്ഷെ അതികം കാത്തിരിപ്പിക്കാതെ തരാൻ ശ്രമിക്കാം...??

Shihas • 28-10-2021 20:25

പൊളിച്ചടക്കി ??

Vadakkan Veettil Kochukunj • 28-10-2021 21:31

താങ്ക്യൂ ബ്രോ...???

രുദ്ര ദേവൻ • 28-10-2021 19:05

ഒന്നും പറയാൻ ഇല്ല പൊളി ഐറ്റം ഇടക്കിടക്ക് മൈരെ വിളി കുറയ്ക്കണം

Vadakkan Veettil Kochukunj • 28-10-2021 21:30

താങ്ക്യൂ ബ്രോ...??

പിന്നെ മൈരുവിളി...ബ്രോ ഞാൻ എൻ്റെ കൂട്ടുകാരെ ആയ കാലത്തിൽ നല്ല വാക്ക് പറഞ്ഞതല്ലാതെ ഇപ്പൊ അടുത്തൊന്നും ഇരട്ടപേരോ തന്തയുടെ പേരോ അല്ലെങ്കിൽ മൈരേന്നോ അല്ലാതെ വിളിച്ച ചരിത്രമില്ല... അങ്ങനെ ഉള്ള എൻ്റെ വായീന്ന് എങ്ങനെ ആ പദം ഒഴിവാകും..??

വെറുതെ വീട്ടിൽ ഇരിക്കുമ്പൊ വരെ എന്തേലും മൂഞ്ചല് നടന്നാ വീട്ടുകാരെ വരെ ശ്രദ്ധിക്കാതെ വായീന്ന് ആദ്യം വരുക ആ മൈരെന്നാ വാക്കാ...??

_ArjunDev • 28-10-2021 18:25

കൊച്ചൂസേ,

...അങ്ങു മിടുക്കനായല്ലോ... എവിടെയാ ട്യൂഷനുപോണേ..?? വേറൊന്നുംകൊണ്ടല്ല, നല്ല തെളിഞ്ഞയെഴുത്ത്... മൂന്നുനാലു പാർട്ട് വായിച്ചുകഴിഞ്ഞതറിഞ്ഞില്ല... ഒരുപക്ഷേ, കൺടിന്യൂസായി വായിച്ചതുകൊണ്ടാവും ഓരോ പാർട്ടിലുമുണ്ടാകുന്ന ഇമ്പ്രൂവ്മെന്റ്സ് വ്യക്തമായറിയാൻ കഴിഞ്ഞു.....!

...അർജ്ജുനും ദിവ്യയുമായുള്ള തല്ലുകൂടലും അവന്മാരുതമ്മിലുള്ള കോൺവോയുമൊക്കെ അൽക്കിടു... മൈൻഡ് റിലാക്സ്ഡാക്കാനുള്ള മെഡിസിൻതന്നായിരുന്നു മോനേ ഓരോപാർട്ടും... ഒത്തിരിയിഷ്ടായി....!

...ഇനിയുള്ളഭാഗങ്ങൾ ചെയ്യുമ്പോൾ എക്സ്ട്രാക്ലാരിഫിക്കേഷനിൽ 'പറഞ്ഞു' / ചോദിച്ചു - എന്നത് ഒത്തിരിയാവർത്തിയ്ക്കാതെ നോക്കണം... ആവർത്തിച്ചങ്ങനെ വരുമ്പോൾ കല്ലുകടിഫീലാവുന്നു... അതുമാത്രമേ എനിയ്ക്കൊരു പ്രശ്നമായി തോന്നിയുള്ളൂ... ബാക്കിയോരോ സീനും ഹെവി.....!

...പബ്ലിയ്ക്കായൊരു കെട്ടിപ്പിടുത്തം... അതെനിയ്ക്കിഷ്ടായി... അങ്ങനെ ദിവ്യയും അർജ്ജുനും സെറ്റായി ലേ..??  പക്ഷേ, കളിച്ചതൊരു ഞാണിന്മേൽ കളിയായിരുന്നു... ഒന്നങ്ങോട്ടോയിങ്ങോട്ടോ പിഴച്ചിരുന്നേൽ പൊളിഞ്ഞുകയ്യിൽ തൂങ്ങേണ്ട ഐറ്റമായിരുന്നു... എന്നാൽ എക്സിക്യൂഷന്റെ മികവിൽ വേറെലെവലാക്കി കളഞ്ഞു... അതാണ് ഞാനാദ്യം പറഞ്ഞത്, കളി പഠിച്ചുപോയെന്ന്....!

...ഇനി കാണാനാഗ്രഹിയ്ക്കുന്നത് ദിവ്യയും അർജ്ജുനുമായുള്ള റൊമാൻസിനാണ്... കാത്തിരിയ്ക്കുന്നു മുത്തേ, പെട്ടെന്നു സെറ്റാക്കി വാ.....!

സ്നേഹത്തോടെ,

_ArjunDev

Vadakkan Veettil Kochukunj • 28-10-2021 21:26

എൻ്റെ പൊന്നാശാനേ അങ്ങേയുടെ ശിഷ്യനായി ജീവിക്കുമ്പൊ എന്തേലും ഒക്കെ ചെറിയ തോതിൽ എങ്കിലും മെച്ചപെടുത്തിയില്ലേൽ പിന്നെ ഞാൻ എഴുതുന്നത് കൊണ്ട് എന്തർത്ഥം ആണുള്ളത്...തുടക്കം മുതലേ ഓരോന്നും ചൂണ്ടി കാണിച്ച് പറഞ്ഞു തന്നതു കൊണ്ടാണ് ഇങ്ങനെയെങ്കിലും എൻ്റെ എഴുത്ത് മുന്നോട്ട് ചലിച്ചത്...അത് രണ്ട് മൂന്ന് ഭാഗങ്ങളിൽ മിസ്സ് ചെയ്യ്തു..ഇപ്പൊ വീണ്ടും വന്ന് ഉപദേശങ്ങൾ തന്നു അത് ഉൾക്കൊണ്ട് ഇനിയും മെച്ചപ്പെടുത്താൻ ഞാൻ പരിശ്രമിക്കും...???

പിന്നെ ദിവ്യയുടേയും അർജ്ജുവിൻ്റേയും റൊമാൻസ്സ് എനി അങ്ങോട്ട് കത്തികയറുമോന്ന് ഞാനും ഒന്ന് നോക്കട്ടേ...? പിന്നെ ഡോക്ടർ ഇനി എന്നാ...???

എന്തായാലും വീണ്ടും അഭിപ്രായം പങ്കുവെച്ചത്തിലും വീണ്ടും മാർഗ നിർദേശങ്ങൾ നൽകിയതിലും ഒരുപാട് സന്തോഷം അർജ്ജൂ...ഈ എഴുത്തിന് ഏറ്റവും വലിയ പ്രചോദനം നൽകിയ പ്രിയപ്പെട്ട ആശാന് , ചങ്ങാതിയോട് എന്നും ഒരുപാടൊരുപാട് സ്നേഹം മാത്രം...???

ജോർജ് • 29-10-2021 18:35

നിന്റെ വേണിക്ക് ക്ലാസ്സിൽ വെച്ചു കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കാം.. അതൊക്കെ കണ്ടല്ലേ ശിഷ്യന്മാർ പഠിക്കുന്നെ.. പിന്നെ എങ്ങനെ പിഴക്കും...... പൊളിച്ചടുക്കില്ലേ ???..
പിന്നെ..... ???..ഡോക്ടറെ താടാ  വേട്ടാവളിയ...

ചാക്കോച്ചി • 31-10-2021 21:03

ജോർജ് അണ്ണാ... കലക്കി.... അങ്ങനെ പറഞ്ഞു കൊട്???

Balan • 28-10-2021 16:05

Enta ponnu chetta chirich chirich pandaarayi
Adipoly kadha oru rekshem ileee its so interesting ???

Vadakkan Veettil Kochukunj • 28-10-2021 17:23

വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ...???

rashid • 28-10-2021 14:03

പൊളി മച്ചാനെ പൊളി, നായകൻ കലക്കിയല്ലോ. അവർ set ആകുന്നതൊക്കെ കൊള്ളാം, പക്ഷെ set ആയാലും ഈ കീരി-പാമ്പ് സ്വഭാവം മാറ്റരുത്, അപ്പഴേ ഒരു രസമുള്ളൂ

Vadakkan Veettil Kochukunj • 28-10-2021 15:51

അത് പിന്നെ പറയണോ...ഞാൻ തമ്മിൽ തല്ലിക്കലെൻ്റെ ഹോബി അല്ലേ...??വാക്കുകൾക്ക് ഒരുപാട് സ്നേഹം...???

തടിയൻ? • 28-10-2021 09:01

വൈകിക്കാതെ ബാക്കി കൂടെ ഇങ്ങു പോരട്ടെ!!

Vadakkan Veettil Kochukunj • 28-10-2021 15:50

തിരക്ക് കൂട്ടല്ലേ തടിയൻ കുട്ടാ... നമ്മുക്ക് സെറ്റാക്കാം..??

Mridul • 28-10-2021 01:10

❤️❤️

Vadakkan Veettil Kochukunj • 28-10-2021 15:49

???

ജിഷ്ണു കെ • 27-10-2021 23:46

Ufff.....????
Polich oru rakshem illa ❤️

Vadakkan Veettil Kochukunj • 28-10-2021 15:49

താങ്ക്യൂ ബ്രോ...???

ചെകുത്താൻ • 27-10-2021 23:09

Katha?????

Next part ennaan

Vadakkan Veettil Kochukunj • 28-10-2021 15:49

ഇച്ചിരി തിരക്കുണ്ട് എന്നാലും അതികം വൈകാതെ തരാൻ പറ്റുമെന്ന് കരുതുന്നു ബ്രോ...???

JACK • 27-10-2021 22:58

Vadakka...mwuthee...
Ee partum adipoli ayittund...

Vadakkan Veettil Kochukunj • 28-10-2021 15:48

താങ്ക്യൂ ബ്രോ...???

മോനുസ് • 27-10-2021 22:40

Adippoli ayittund , I think avarthammil romance thudangan samayamayi atho eni athinumunb valla tewstum undo adippoli love scene paradhikshikkunnu...❣️
Aduthapart pettann undakumo ?
Waiting Anne?

❤️❤️

Vadakkan Veettil Kochukunj • 28-10-2021 15:47

എന്താകൂന്ന് കണ്ടറിയേണ്ടി വരും കോശി..? വാക്കുകൾക്ക് ഒരുപാട് സ്നേഹം...???

ശിക്കാരി ശംഭു • 27-10-2021 22:34

മച്ചാനെ പൊളിച്ചു

Vadakkan Veettil Kochukunj • 28-10-2021 15:46

താങ്ക്യൂ ബ്രോ...???

Kannappi • 27-10-2021 22:02

അടുത്ത part vegam thanne idane

Vadakkan Veettil Kochukunj • 28-10-2021 15:46

ബ്രോ ഇച്ചിരി വൈകും അത് മുന്നിലത്തെ കമന്റ് പേജിൽ ഞാൻ പറഞ്ഞിട്ടുണ്ട്... എന്നാലും അതികം വൈകിപ്പിക്കാതെ തരാൻ ശ്രമിക്കാം...???

bogeyman✝️ • 27-10-2021 21:07

അടുത്തത് പോരട്ടെ♥️♥️♥️

Vadakkan Veettil Kochukunj • 27-10-2021 21:22

താങ്ക്യൂ ബ്രോ...???

aksar • 27-10-2021 21:03

ആഹാ ഇതും പൊളിച്ച് ...........

Vadakkan Veettil Kochukunj • 28-10-2021 15:45

താങ്ക്യൂ ബ്രോ...???

രുദ്രരാവണൻ (???) • 27-10-2021 20:18

കൊള്ളാം പൊളി സാധനം ❤❤❤

Vadakkan Veettil Kochukunj • 27-10-2021 21:22

താങ്ക്യൂ ബ്രോ...??

Jk • 27-10-2021 19:57

പഹയാ അൻ്റെ ഈ കഥയെ കുറിച്ച് ഇന്ന് ആലോചിച്ചു. നോക്കിയപ്പോൾ വന്നു .
Sooper part ????

Vadakkan Veettil Kochukunj • 27-10-2021 21:22

അതാങ്ങനാ ഞാൻ എല്ലാം അകകണ്ണിലൂടെ കാണും...???

Jk • 28-10-2021 10:25

??????