ദിവ്യാനുരാഗങ്ങൾ 1 [Athirakutti]

📝 Ongoing

👁 114298 views ❤ 193 likes 💬 4 comments

ദിവ്യാനുരാഗങ്ങൾ 1
Divyanuragangal Part 1 | Author : Athirakutti

ഞാൻ പ്ലസ് ടു പഠിക്കുന്ന കാലത്താണ് എനിക്ക് ആദ്യമായി ഒരു പെൺകുട്ടിയോട് പ്രണയം തോന്നുന്നത്. അതും എൻ്റെ വീടിൻ്റെ രണ്ടു വീട് താഴെ താമസിക്കുന്ന പെൺകുട്ടി. കാര്യങ്ങളെ കൂടുതൽ കൊഴപ്പിക്കാനായി അവിടുത്തെ അങ്കിളും എൻ്റെ അച്ചായിയും (അച്ഛൻ) ഒരേ സ്ഥലത്താണ് ജോലി ചെയ്യുന്നതും.

അവർ ഇവിടെ വീട് വച്ച് താമസം തുടങ്ങിയിട്ട് മൂന്നു വർഷമേ ആയിട്ടുള്ളു. അന്നവൾ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു. ഇപ്പൊ പത്തൊക്കെ കഴിഞ്ഞു പ്ലസ് വൺ അഡ്മിഷനായി കാത്തിരിക്കുന്നു. ഇവിടെ വീട്ടിൽ ഇടയ്ക്കു എല്ലാവരുമായി വരുമ്പോഴാണ് ഞാൻ കൂടുതൽ അടുത്ത് കണ്ടിട്ടുള്ളത്. അവൾക്കു ഒരു അനിയത്തി കൂടെ ഉണ്ട്.

അവളുടെ പേര് തന്നെയാണ് എനിക്കവളോട് ഇഷ്ടം തോന്നാനുള്ള പ്രധാന കാരണം. എനിക്കേറ്റവും ഇഷ്ടമുള്ള ഒരു പേരാണവൾക്കു.. ദിവ്യ... മുഴുവൻ പേര് ദിവ്യ രാജൻ എന്നാണ്. രാജൻ എന്നത് അങ്കിളിൻ്റെ പേരാണ്. സുശീല എന്നായിരുന്നു ആന്റിയുടെ പേര്. അവളുടെ അനിയത്തി ദിയ രണ്ടു വയസിനു ഇളയതാണ്.

ഞങ്ങൾ അധികം സംസാരിച്ചിട്ടൊന്നുമില്ല. വീട്ടിൽ എല്ലാവരുമായി വരുമ്പോൾ അവൾ അമ്മയുടെ കൂടെ തന്നെ കറങ്ങി നടക്കും. എൻ്റെ മമ്മി അവളുടെ അമ്മയുമായി സംസാരിച്ചിരിക്കുമ്പോൾ, അങ്കിളും അച്ചായിയും രണ്ടു പെഗ്ഗും അടിച്ചു സംസാരിച്ചിരിക്കുകയാണ് പതിവ്.

എൻ്റെ പേര് പറഞ്ഞില്ലല്ലോ. ഞാൻ ആൻസൺ. വീട്ടിൽ അനു എന്ന വിളിക്കാറ്. ആദ്യമൊക്കെ ദേഷ്യമുണ്ടായി

📚 Chapters

1 published

Related Stories

💬 Comments

View all comments