← Back to ദിവ്യഗീതം [രാജർഷി]

Comments

ദിവ്യഗീതം [രാജർഷി] · approved reader discussion

രാജർഷി • 04-06-2020 12:31

ഉള്ളത് പറഞ്ഞാൽ എനിക്ക് കഥ എഴുതാനുള്ള കഴിവൊന്നും ഇല്ല എന്ന് വളരെ വ്യക്തമായി അറിയാം സത്യത്തിൽ സത്യത്തിൽ ഈ ബോറൻ കഥ എഴുതാനുള്ള ചേതോവികാരം എന്താണെന്ന് വച്ചാൽ ഞാൻ കുറെ വർഷങ്ങളായി കമ്പിക്കുട്ടനിലെ സ്ഥിരം വായനക്കാരൻ ആണ് കുറെ നാൾ മുൻപ് വരെ മാസത്തിൽ നോക്കിയാൽ വരുന്ന കഥകളിൽ കൂടിയാൽ 5 കഥയെങ്കിലും നോവൽ അല്ലെങ്കിൽ പക്കാ പ്രണയകഥ ഇല്ലാരുന്നു ഇപ്പോൾ അത് 80 ശതമാനമെങ്കിലും ആയിട്ടുണ്ട് അത്തരം കഥകൾ മോശമാണെന്നോ എഴുത്തുകരോടുള്ള വിരോദാമോ ഒന്നുമല്ല കമ്പി ആഗ്രഹിച്ചു പലവിധ ജോലി ടെന്ഷനുകളിൽ നിന്നൊന്നു മാറി റിലാക്സ് ചെയ്യാൻ വരുമ്പോൾ അതിനു കഴിയാതെ വരുന്നു അത്രേയുള്ളൂ എന്നിരുന്നാലും എന്റെ ഈ കഥ പ്രസിദ്ധികരിച്ച കുട്ടൻ ഡോക്ടർക്കും വായിച്ച കൂട്ടുകാർക്കും ഞാൻ നന്ദി അറിയിക്കുന്നു

Vipi • 03-06-2020 09:28

Oru bullet train aayirunnu bro , speed koodi poyi , speed kurachu sandharbam koduthal vivarichu ezhuthiyall kalakkum , bhaki pratheekshikkunnu...

മുള്ളാണി പപ്പൻ • 03-06-2020 09:12

സൂപ്പർ  കുറച്ചു സ്പീഡ് കൂടിപ്പോയി  പേജ് kuttan നോക്കണേ