ദിവ്യയാരു സൗഗന്ധികം [Pooja]
📝 Ongoing
👁 83926 views ❤ 159 likes 💬 18 comments
ദിവ്യാരു സൗഗന്ധികം 1
Divyaaru Saugandhikam Part 1 | Author : Pooja
ഇത് ഞാൻ എഴുതുന്നത് ഇവിടെ പോസ്റ്റ് ചെയ്ത ഒരു കഥയ്ക്ക് തുടർച്ചയായാണ്, എത്രതോളം സ്വികാര്യതാ കിട്ടുമെന്നറിയില്ല എന്നാലും എന്റെ പരിമിതികളിൽ നിന്നുകൊണ്ട് ഒരു ശ്രമം മാത്രം
"ദിവ്യാരു സൗഗന്ധികം"
പഴയ കഥ
ബുള്ളറ്റിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു.
ആരതി പുറകിൽ കയറി എന്നെ കെട്ടിപ്പിടിച്ച് ഇരുന്നു.
ഞാൻ പതിയെ വണ്ടി മുന്നോട്ടെടുത്തു.
എന്നെ ചുറ്റി പിടിച്ചിരിക്കുന്ന ആരതിയുടെ കൈയിൽ ഞാനെന്റെ ഇടതു കൈ മുറുകെ പിടിച്ചു - തുടരുന്നു...
ആ തിരക്കില്ലാത്ത റോഡിലൂടെ യുവമിധുനകളെ പോലെ ഞങ്ങൾ പാഞ്ഞു, അവളെ വീടിനു മുന്നിൽ ഇറക്കി, അവൾ ഉള്ളിലേക്ക് നടന്നു .
"അങ്ങനയങ്ങ് പോയാലോ". ഞാൻ പരിഹാസരൂപേണ വണ്ടിയിൽ ഇരുന്നുകൊണ്ട് ചോദിച്ചു.
ഞാൻ എന്താ ഉദ്ദേശിച്ചേ എന്ന് മനസ്സിലായപോലെ അവൾ തിരിഞ്ഞു ചുറ്റും ഒന്ന് പരതി നോക്കി എന്റടുത്തേക്കു വന്നു. എന്റെ കവിളത്തു അമർത്തി ഒരു ചുമ്പനം തന്നു.
"അപ്പോ ഇനി പോവാല്ലോ". തിരിച്ചു അതേ പല്ലവിയിൽ അവൾ പറഞ്ഞു.
"ലവ് യു ഡീ ചക്കരേ" എന്ന് പറഞ്ഞു ഞാൻ വണ്ടി മുന്നോട്ടെടുത്തു. അവൾ ഞാൻ പോകുന്നത് നോക്കി നിൽക്കുന്നത് ഞാൻ കണ്ണാടിയിലൂടെ കണ്ടു.
ഈ സമയം മറ്റൊരു റോഡിലൂടെ ഒരു പോലീസ് ജീപ്പ് ഇൻഡിക്കേറ്റർ ഇട്ടു ഒരു വീടിനുള്ളിലേക്ക് തിരിഞ്ഞു കേറി വീട്ടുമുറ്റത്തായി നിന്നു. അതിൽനിന്നും അരുന്ധതി ഇറങ്ങി, അത് റിവേഴ്‌സ് എടുത്ത് പുറത്തേക്കു
💬 Comments
View all comments