ദിവ്യയുടെ ഫാന്റസി [Arun]

📝 Ongoing

👁 358780 views ❤ 427 likes 💬 7 comments

ദിവ്യയുടെ ഫാന്റസി
Divyayude Fantacy | Author : Arun

പതിവ് പോലെ അശ്വിൻ 2 പെഗ് അടിച്ചാണ് ഉറങ്ങാൻ കിടന്നത്.

കൊച്ചിയിലെ തിരക്കേറിയ നഗരത്തിൽ ആ ഫ്ലാറ്റിൽ തനിച്ചായിരുന്നു അവൻ എപ്പോഴും.

കണ്ണടച്ചപ്പോൾ ദിവ്യയുടെ മുഖം ഓർമ വന്നു. തന്റെ ലവർ.. വാട്ട്സ് ആപ്പിൽ മെസേജ് അയച്ചു നോക്കിയാലോ.....

ഫോണെടുത്തവൻ നോക്കി ദിവ്യ ഓൺലൈനിൽ ഉണ്ട്. ടൈപ്പ് ചെയ്തു....

അല്ലെങ്കി വേണ്ട..... ഇനി അങ്ങോട്ട് താൻ ഒരു കരടായിരിക്കും അവൾക്ക്.

അശ്വിനും ദിവ്യയും കുറെ കാലമായി പ്രണയതിലായിരുന്നു. അശ്വിന് സ്വന്തമായി വീട് ആയി അല്പം സാമ്പത്തിക ഭദ്രത കൂടി വന്നിട്ട് വിവാഹം കഴിഞാനായിരുന്നു പ്ലാൻ...

അതിനിടയിലാണ് വീട്ടുകാർ കൊണ്ട് വന്ന ആലോചന... ബാംഗ്ലൂരിലെ രാഹുൽ മേനോൻ.... ദിവ്യ സ്വപ്നം കാണുമ്നതിനപ്പുറതെ സാമ്പത്തുള്ള.. സ്വന്തമായി ഐ ടി കമ്പനി ഉള്ള ചെറുപ്പക്കാരൻ...

മറിച്ചൊന്നും ആലോചിക്കാതെ ദിവ്യ സമ്മതം മൂളി.... അശ്വിനെ തേച്ചു....

ആദ്യമൊക്കെ എതിർത്തെങ്കിലും ചില മോഹന വാഗ്ദാനങ്ങളൊക്കെ കൊടുത്തപ്പോൾ അശ്വിൻ സമ്മതിച്ചു.

ആലോചിച്ചപ്പോൾ തന്നെ അവനു സങ്കടം വന്നു..... എന്നാലും അവളിങ്ങനെ ചെയ്യുമെന്ന് കരുതിയില്ല.

ഫോൺ റിംഗ് ചെയ്തു.....

കാളിങ് ദിവ്യ.....

ഇവളെന്താണിപ്പോ ഇങ്ങോട്ട് വിളിക്കുന്നത്.

ഹലോ.....

എടാ... നീ ഫ്ലാറ്റിലുണ്ടോ..? മറുതലക്ക് നിന്നും ദിവ്യയുടെ ശബ്ദം കേട്ട് അശ്വിൻ ഒന്ന് തരിച്ചു.

ഉണ്ട്. എന്തേ....

എന്നാ ഒരു 10 മി

📚 Chapters

1 published

Related Stories

💬 Comments

View all comments