Chapter Title : ദിവ്യയുടെ സമാഗമം 2 [ഹണി ട്രാപ്]
ക്ലാസ്സിൽ ഇരിപ്പു തന്നെ . പുതുതായി ഞാൻ വന്നപ്പോൾ തന്നെ ചില അവളുമാർക് എന്നോട് പുച്ഛമായിരുന്നു , കാരണം എനിക്കൊന്നും അറിയത്തില്ല എന്നത് തന്നെ . അവര് ചോദിക്കുന്ന സംശയങ്ങൾക്കു എന്റെ കയ്യി ഉത്തരമൊന്നും ഉണ്ടായിരുന്നില്ല ...അങ്ങനെ ഞാൻ ഈവനിംഗ് ക്ലാസ്സിൽ പ്ലസ് ടു വിനു ചേർന്ന് ക്ലാസ് ഇൽ പോയി തുടങ്ങി . അങ്ങനെ കുഴപ്പമില്ലാത്ത രീതിയിൽ ജീവിതം മുൻപോട്ടു പോയികൊണ്ടിരിക്കുമ്പോൾ ആണ് ക്ലാസിൽ നിത എന്ന ഒരു പെണ്കുട്ടി പുതിയതായി ചേർന്നത് . ഫസ്റ്റ് ദിവസം ആയതു കൊണ്ടും , ക്ലാസ് റൂം ഒന്നും ഒഴിവില്ലാത്തതു കൊണ്ടും തത്കാലം കമ്പ്യൂട്ടർ ലാബിലേക്ക് ആ കുട്ടിയെ ഇരുത്തി . അവൾക്കു ആണെങ്കിൽ കമ്പ്യൂട്ടറിൽ തൊടുവാൻ തന്നെ പേടി . ആകെ പേടിച്ചു ഇരിക്കുന്ന ആ പെണ്കുട്ടിയുടെ അടുത്ത് ഞാൻ ചെന്നിട്ടു കമ്പ്യൂട്ടർ ഓൺ ചെയ്തു കൊടുത്തിട്ടു പറഞ്ഞു തത്കാലം ഇയാൾ പെയിന്റ് ബ്രഷ് എടുത്തു ചെയ്തു നോക്കുക , ടീച്ചർ ഫ്രീ ആകുമ്പോൾ വരും . എനിക്ക് ഒന്നും അറിയില്ല എന്ന് അവള് എന്നെ നോക്കി വിഷമത്തോടെ പറഞ്ഞപ്പോൾ എനിക്ക് സന്തോഷമായി , കാരണം എനിക്ക് എന്തെങ്കിലും അറിയാം, ഇതിനു ഒന്നും അറിയത്തില്ല , അപ്പോൾ കുഴപ്പമില്ല . ഞാൻ അടുത്തിട്ടിരുന്ന കസേര വലിച്ചു അടുത്തിരുന്നു . നിത ആള് സുന്ദരിയാണ് . ജീൻസ് ഉം ഷർട്ടും ആണ് വേഷം . സ്ട്രൈറ്റൻ ചെയ്തു നിവർത്തി മുടി യിൽ കളർ ഒക്കെ ചെയ്തിട്ടുണ്ട് . വെളുത്ത നിറം , ചുണ്ടിൽ ഒരു ചെറിയ മറുക് ഉണ്ട്
💬 Comments
View all comments