Chapter Title : ദിവ്യയുടെ സമാഗമം
ഒഴിഞ്ഞു ഇപ്പോൾ ആലപ്പുഴ ടൗണിൽ ഒരു സ്വർണ കട നടത്തുകയാണ് . നല്ല വരുമാനം ഉണ്ട് . ഞങ്ങൾ സന്തോഷത്തോടെ കഴിഞ്ഞു പോകുന്നു . പഴയതൊന്നും ഞങ്ങൾ പരസ്പരം പറയാറില്ല ..അവൾ എനിക്ക് ദിവസേന നൽകുന്ന ആ സുഖം പറഞ്ഞു അറിയിക്കാൻ പറ്റത്തില്ല ...അതെ ഞാൻ അവളെ കൂടുതൽ കൂടുതൽ സ്നേഹിക്കുന്നു ..അവൾ എന്നെയും ...അവളുടെ ആദ്യകാമുകനായ അരുൺ ഈയടുത്തു ഒരു ബൈക്ക് ആസിഡന്റിൽ മരിച്ചു എന്നതും എനിക്ക് ആശ്വാസമായി . വിവരം അറിഞ്ഞു അവൾ ഒന്നും പറഞ്ഞില്ല എങ്കിലും അവൾ തുള്ളിച്ചാടുകയാണെന്നു എനിക്ക് തോന്നി , കാരണം തന്നെ വേണ്ടാത്ത അവൻ ഈ ലോകത്തിനും വേണ്ടാത്തവനായല്ലോ എന്ന അവളുടെ സന്തോഷം ആണോ ..എനിക്കറിയില്ല ..
💬 Comments
View all comments