Chapter Title : ദിവ്യയുടെ സമാഗമം
അഞ്ചു മിനിറ്റ് കഴിഞ്ഞില്ല , അവളുടെ ആ പയ്യൻ അവിടെയെത്തി . ജിം ഇത് പോയി ഉരുട്ടിയെടുത്തിരിക്കുന്ന മസ്സിൽ ഒക്കെ ഉള്ള നല്ല വെളുത്ത നിറമുള്ള പയ്യൻ . കണ്ടപ്പോൾ തോന്നി ഇത് വെറും പൈങ്കിളി പ്രണയം ആയിരിക്കാനാണ് സാധ്യത , കാരണം കേന്ദ്ര സർക്കാരിൽ ജോലി ഉള്ള പയ്യൻ , കാണുവാൻ സുമുഖനായ അവനു ഇത് പോലത്തെ എത്രയെണ്ണം ഉണ്ടായിരിക്കും, ഇതൊക്കെ ഒരു നേരം പോക്ക് മാത്രമായിരിക്കും . അവര് അകത്തേക്ക് കടന്നു കതകിനു കുട്ടി ഇട്ടു , അപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപ്പോയി , കാരണം കതകിനു കുട്ടി ഇടുമെന്നു ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല , കാരണം ഇപ്പോൾ അവർക്കു ഒന്നും പേടിക്കാനില്ല , അകത്തു എന്ത് നടക്കുന്നെന്നു പുറത്തു ഇരുന്നു ആകാംക്ഷയോടെ ഞാൻ തല പുണ്ണാക്കി , അവള് ഇപ്പോൾ വസ്ത്രങ്ങൾ ഉരിയുകയാണോ , എനിക്ക് ഭ്രാന്ത് പിടിച്ചത് പോലെയായി . കാരണം ആളുകൾക്ക് എന്തെങ്കിലും സംശയം ഉണ്ടായാൽ എന്റെ കാര്യം അതോടെ തീർന്നു . നാട്ടിൽ ഉള്ള മോശമല്ലാത്ത ഒരു പേരു അതോടെ മോശമായി മഹാമോശമായി പ്പോകാനും സാധ്യതയുണ്ട് . പോലീസ് റൈഡ് , സദാചാര പോലീസുകാരുടെ മുഖം ഒക്കെ മനസ്സിൽ പെട്ടെന്ന് മിന്നി മാറി . അകത്തു നടക്കുന്ന കാര്യങ്ങളറിയാൻ എന്റെ മനസ്സ് വെമ്പി . അതീന്നൊരു മാർഗ്ഗം ഞാൻ മനസ്സിൽ തന്നെ കണ്ടെത്തി , പിന്നീട് അതിനായി എന്റെ ശ്രമങ്ങൾ . അങ്ങനെ എറണാകുളത്തു പെന്റാ മേനകയിലുള്ള ഒരു ഇലക്ട്രോണിക് ഷോപ്പിൽ നിന്നും പേന മോഡൽ കാമറ വാങ്ങി
💬 Comments
View all comments