← Back to ദിവ്യയുടെ വിധി 7 [Arhaan] [Climax]

Comments

ദിവ്യയുടെ വിധി 7 [Arhaan] [Climax] · approved reader discussion

Incent lover • 05-06-2021 04:19

Kollam bro

സാജിർ • 05-06-2021 00:01

മച്ചാനെ ക്ലൈമാക്‌സ് ആക്കി ഒരു പണി തരും എന്ന് കരുതിയതല്ല,കഴിഞ്ഞ അവസാന ഭാഗത്തിന് ഒന്നരലക്ഷത്തിന് മുകളിൽ views ഉണ്ടായിരുന്നു എന്നിട്ടും സപ്പോർട്ട് ഇല്ലെന്ന് പറഞ്ഞു അവസാനിച്ചു.ഞാനും ചാക്കോച്ചി ബ്രോയും പോലെ കുറച്ചു പേരെങ്കിലും സ്ഥിരമായി അഭിപ്രായങ്ങൾ പങ്ക് വെക്കാറുണ്ടായിരുന്നു.നല്ല കഥയായിരുന്നു കഴിഞ്ഞ പാര്ടുകളിലെല്ലാം ഒരു ജീവൻ ഉണ്ടായിരുന്നു,ക്ലൈമാക്സിനെ പറ്റി ഞാൻ ഒന്നും പറയുന്നില്ല.

Note:അടുത്ത കഥയും ആയി വരുമ്പോൾ തുടക്കത്തിലേ പറയണം ഇത്ര സപ്പോർട്ടും ലൈകും കിട്ടിയില്ലെങ്കിൽ അടുത്ത ഭാഗം കാണില്ലെന്ന് അപ്പൊ ഞങ്ങളെപ്പോലുള്ള വായനക്കാർ അവസാനം മൂഞ്ഞേണ്ടി വരില്ലലോ.Thnks for the story. and goodbye.

Withlove സാജിർ

Arhaan • 05-06-2021 06:02

Views മാത്രം പോരല്ലോ ബ്രോ...ബ്രോ ഒരു കഥ എഴുതിയാൽ മനസ്സിലാവും...വായിക്കുന്നതിനു അനുസരിച്ചു ഉള്ള കമെന്റോ ലൈക്കോ ഈ കഥയ്ക്ക് കിട്ടിയിട്ടില്ല...നിർത്തണോ എന്നു ചോദിച്ചപ്പോൾ ആരും മിണ്ടിയില്ല..ആകെ പറഞ്ഞത് archillis bro മാത്രം ആണ്...അങ്ങനെ ഒക്കെ ഉണ്ടാകുമ്പോൾ തനിയെ എഴുതാൻ ഉള്ള മൂഡ് പോകും...

സാജിർ • 05-06-2021 11:53

Ok fine??

SaN • 04-06-2021 23:04

❤❤❤

BIG DOG • 04-06-2021 20:14

സ്പീഡ് ഉണ്ടെങ്കിലും നല്ല അവസാനം തന്നെയാണ്.. Lag തോന്നുന്നില്ല... ❤️ ❤️