0%

Chapter Title : ഡോ. ഹരിതാ വിജയൻ വെറ്ററിനറി സർജൻ [സുനിൽ]

Author : സുനിൽ Read All Parts 4.9K

വണ്ടി നിർത്തിയപ്പോൾ ചീട്ടും എടുത്ത് നിന്ന ഞാൻ വരാന്തയിലേക്ക് ഇറങ്ങി ചെന്നു...

പിന്നിലെ ഡോറും ഡിക്കിയും ഒക്കെ തുറന്ന് അടച്ചു കൊണ്ട് ഒരു മോഡലിനെ പോലെ ചാഞ്ഞും ചരിഞ്ഞും ഒക്കെ നിന്ന് തന്റെ അംഗവടിവുകൾ ഹരിത എന്നെ കാട്ടി...

ഡോക്ടറുടെ മുറിയിൽ കയറി കോഴിക്ക് മരുന്ന് എഴുതിയ ആ സമയത്ത് "സൂപ്പർ" എന്ന് ഞാൻ മുദ്ര കാട്ടി...

ഹരിതയുടെ മുഖം അരുണാഭമായി!

"ഇന്ന് ഉച്ച വരെയാണോ അതോ വൈകുന്നേരം വരെ ഉണ്ടോ"

എന്റെ മെസ്സേജ് കണ്ട ഉടൻ "2pm" എന്ന് റിപ്ലൈ വന്നു...

"അപ്പോൾ 2.30ന് വണ്ടി വാട്ടർ സർവീസിന് കൊടുത്തിട്ട് 5 ന് വണ്ടി വേണം എന്ന് പറഞ്ഞിട്ട് അതിന്റെ മുന്നിലോട്ട് ഉള്ള ആ ബസ് സ്റ്റോപ്പിലേക്ക് നടന്നോ ഞാൻ വണ്ടിയുമായി വന്നോളാം"

"Ok"

എന്തെന്നോ ഏതെന്നോ ചോദിക്കാതെ എവിടെ പോകാൻ എന്ന് പോലും തിരക്കാതെ അത് വായിച്ച ഉടൻ മറുപടിയും വന്നു....

എന്റെ കറുത്ത ഫോർഡ് ഫിഗോ ഹരിത കണ്ടിട്ടുണ്ട് എങ്കിലും ഞാൻ അതിന്റെ ഒരു ഫോട്ടോ കൂടി അയച്ചു കൊടുത്തു...

ടൈമിംഗ് ഒക്കെ കിറുകൃത്യം! ഞാൻ പറഞ്ഞ സർവീസ് സെന്ററിൽ വണ്ടി കൊടുത്ത് ഹരിത ഇറങ്ങി മുന്നോട്ട് നടന്ന് ഒരു കട ഉണ്ടായിരുന്നത് മറികടന്നതും ഞാൻ വണ്ടി കൊണ്ടെ നിർത്തി.

ഹരിത ഡോർ തുറന്ന് കയറി വണ്ടി മുന്നോട്ട് പോയി.....

ആരെയും ഒളിച്ചും പാത്തും ഒന്നുമല്ല!

ആര് കണ്ടാലും വണ്ടി സർവീസിന് കൊടുത്ത് ബസിൽ പോകാൻ ഒരുങ്ങിയ ഡോക്ടറെ ഞാൻ കാറിൽ കൊണ്ടെ വിട്ടു... അങ്ങനെ തന്നെ മടങ്ങി വരുമ്പോളും!

ആർക്കും ആസ്വാഭാവികത

💬 Comments

View all comments