0%

Chapter Title : ഡോ. ഹരിതാ വിജയൻ വെറ്ററിനറി സർജൻ [സുനിൽ]

Author : സുനിൽ Read All Parts 4.9K

ആയി നമുക്ക് ഒന്നിക്കാം. നന്നായി ഉള്ളു തുറന്ന് സ്നേഹിക്കാം. പക്ഷേ നമ്മുടെ കുടുംബവും കുഞ്ഞുങ്ങളും നമുക്ക് രണ്ടിനും വലുത് തന്നാവണം!

ഞാൻ പറഞ്ഞപ്പോൾ ഒന്ന് ചിരിച്ചു മിണ്ടാതിരുന്ന ഹരിത അൽപ്പം കഴിഞ്ഞപ്പോൾ....

"ഇനി തിരിച്ചു പോകാമല്ലേ? എനിക്കു തോന്നി ചേട്ടൻ വിളിച്ചപ്പോഴേ... എന്റെ തിരഞ്ഞെടുപ്പും തെറ്റിയില്ല എന്നതും ഇപ്പോൾ മനസ്സിലായി. ഇപ്പോൾ വരുന്ന വാർത്തകൾ മുഴുവൻ ഞാനും കാണുന്നതല്ലേ ആത്മഹത്യ വാർത്തകൾ മുഴുവൻ മുപ്പതിനും നാപ്പതിനും ഇടയിലുള്ള വീട്ടമ്മമാർ ആണല്ലോ!"

അമ്മ കള്ളം മുഴുവൻ കണ്ടു പിടിച്ചപ്പോൾ പണ്ടാ അഞ്ചു വയസുകാരൻ നിന്ന അതേ അവസ്ഥയിൽ ആയി ഞാൻ!!

“വെറും പൊട്ടി ആയതുകൊണ്ടാണ് ഞാനങ്ങനെ ന്യുഡ് ഫോട്ടോ അയച്ചു തന്നത് എന്നാണോ ചേട്ടൻ വിചാരിച്ചത്?”

ആ ചോദ്യം കൂടി വന്നപ്പോൾ ഞാൻ പൂർണ്ണമായും അവളുടെ മുന്നിൽ ആയുധം വച്ചു കീഴടങ്ങി...!

ഒരു മണിക്കൂർ നീണ്ട ഡ്രൈവിന് ഒടുവിൽ ഞങ്ങളെ പരിചയം ഇല്ലാത്ത ആ സ്ഥലത്ത് നിന്ന് ഓരോ ജൂസും കുടിച്ച ശേഷം ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു...

പല പല കാരണങ്ങളാൽ ഒരാഴ്ച കൂടി പിന്നെയും കഴിഞ്ഞു ഞങ്ങളുടെ സമാഗമത്തിന്...!!

നേരത്തെ പകൽ പോയി വീടും പരിസരവും വഴിയും ഒക്കെ കണ്ട് ചെന്നു കയറി ചെല്ലേണ്ട അടുക്കള ഭാഗത്ത് മതിലിൽ ഉള്ള

ആ ചെറിയ തകിട് കൊണ്ട് പൂർണ്ണമായും മറച്ച ആ വിക്കറ്റ് ഗേറ്റും ഒക്കെ നന്നായി മനസ്സിലാക്കിയ ശേഷം ചെന്നത് കൊണ്ട് തപ്പൽ ഒന്നും ഉണ്ടായില്ല!

പൂട്ട് തുറന്ന് ഇട്ടിരിക്കുന്ന ഗേറ്റ് വഴി അകത്തോട്ട് ഊളിയിടുന്ന ആ സമയം മാത്രം പിന്നിലും മുന്നിലും ആരും ഇല്ല എന്ന്

💬 Comments

View all comments