0%

Chapter Title : ഡോക്ടർ ആന്റി [സുനിൽ]

Author : സുനിൽ Read All Parts 2.4K

എടുത്തോ അന്നെല്ലാം എവിടെ എങ്കിലും ഉരച്ചിട്ടും ഉണ്ട്!!

ജോസഫ് തന്റെ ഡ്രൈവറും ആയി മിക്കവാറും ഒക്കെ യാത്രയിൽ ആയിരിക്കും! ഒരാഴ്ച കൂടി ആണ് ഇന്ന് രാത്രി വീട്ടിൽ കിടക്കുന്നത്!

റീനയ്ക്ക് വല്ല യാത്രയും ആവശ്യമായി വരുമ്പോൾ വീട്ടിൽ കിടക്കുന്ന മാരുതി സിയാസ് ഓടിക്കാൻ മിക്കവാറും ഒക്കെ ആളെ കിട്ടാറില്ല! ജോബിനെ പിടിച്ചാൽ അതിന് പരിഹാരം ആവും!

അവനും സുഹൃത്തുക്കളും അവന്റെ വണ്ടി കൊണ്ട് പോകുന്നവരും ഒക്കെ ആയി ആരെയെങ്കിലും കിട്ടും!

എന്തായാലും വെള്ളിയാഴ്ച ജോബിൻ എത്തി! വെളുപ്പിന് ഏഴ് മണിക്ക് ആയിരുന്നു ജോബിന് കൊടുത്ത സമയം!

എട്ടിന് അടുത്ത ആൾ വരും. അന്ന് റൂട്ട്കനാൽ എട്ട് എണ്ണം ഉണ്ട്!

ജോബിന്റെ പല്ല് റൂട്ട്കനാൽ ചെയ്ത് ഇറങ്ങുമ്പോൾ അടുത്ത ആൾ വന്ന് ഇരിപ്പുണ്ട്!

വെപ്പ് പല്ലിന്റെ ആളും നേഴ്സും എല്ലാവരും കൂടി സാധാരണ പ്രവർത്തന സമയം ആകാഞ്ഞ് കൂടി ക്ലിനിക്കിൽ നല്ല തിരക്കാണ്!

ജോബിൻ റീനയുടെ ക്യാബിനിലേയ്ക്ക് ചെന്നതും റീന പറഞ്ഞു...

"നിനക്കു കോളജി പോകേണ്ടകൊണ്ടാ വെളുപ്പിനേ ആക്കിയേ... ഇപ്പോൾ ഈ ഇട്ടതു ടെമ്പററി ക്യാപ്പാ! തിങ്കളാഴ്ച വൈകുന്നേരവിങ്ങു വരണം സെറാമിക്ക് ക്യാപ്പിട്ടു ഫിക്സു ചെയ്യണം"

"അപ്പ തിങ്കളാഴ്ചേം പണിയറിയാവുന്ന ആണുങ്ങൾ ഇവിടെ വരണമെന്ന് അർത്ഥം!"

ജോബിൻ ചിരിയോടെ പറഞ്ഞപ്പോൾ റീന കണ്ണുരുട്ടി..

"പോടാ! അതിനിനി സർജനൊന്നും വേണ്ട ഞാമ്മതി!"

ജോബിൻ പോക്കറ്റിലേയ്ക്ക് കൈ ഇട്ടപ്പോൾ റീന തടഞ്ഞു....

"വേണ്ട.. പൈസയെടുക്കണ്ട! ഒരു പല്ലിനു മൂവായിരത്തഞ്ഞൂറു മൊടക്കീട്ടു നിനക്കിനി അറ്റാക്കൊന്നും വരണ്ട! ആകെയൊരാൺതരി ഒള്ളതാ ജോർജ്ജേട്ടനോടു ഞാനെന്നാ സമാധാനമ്പറയും?"

ചിരിച്ച് പോക്കറ്റിൽ നിന്ന് പണം എടുത്ത് എണ്ണിക്കൊണ്ട്ജോബിൻ പറഞ്ഞു...

💬 Comments

View all comments