ഡോക്ടർ
📝 Ongoing
👁 13030 views ❤ 56 likes 💬 0 comments
ഇതെന്റെ ജീവിതത്തിൽ ശരിക്ക് നടന്ന സംഭവമാണ്. എന്റെ പേര് കാവ്യ. കല്ല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ 1 വർഷം കഴിഞ്ഞു. ഭർത്താവിന് ജോലി ഗൾഫിൽ ആണ്. കല്ല്യാണം കഴിഞ്ഞു 7 മാസം കഴിഞ്ഞപ്പോൾ പോയതാണ്. 2 മാസങ്ങൾക്ക് മുൻപാണ് ആ സംഭവം നടക്കുന്നത്. കുറച്ച് ദിവസങ്ങളായി എന്റെ കയ്യിൽ ചെറിയ പാടുകൾ കാണുന്നുണ്ടായിരുന്നു. ആദ്യമൊന്നും ഞാൻ കാര്യമാക്കിയില്ല. പക്ഷെ ആ പാടുകൾ എന്റെ വയറിലും കാലിലും കാണാൻ തുടങ്ങി. അത് കണ്ടപ്പോൾ എനിക്ക് ചെറിയ പേടിതോന്നി. ഞാൻ താമസിച്ചിരുന്നത് ഭർത്താവിന്റെ വീട്ടിലായിരുന്നു. അദ്ദേഹത്തിന്റെ അമ്മ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഞാൻ അമ്മയോട് കാര്യം പറഞ്ഞു. അങ്ങനെ ഒരു സ്കിൻ സ്പെഷ്യലിസ്റ്റിനെ കാണാം എന്ന് ഞങ്ങൾ തീരുമാനിച്ചു. അമ്മയും എന്റെ കൂടെ ഹോസ്പിറ്റലിലേക്ക് വരാം എന്ന് പറഞ്ഞു. അങ്ങനെ ഒരു ഞായറാഴ്ച ഞാനും അമ്മയും കൂടി സിറ്റിയിൽ ഉള്ള ഒരു ഹോസ്പിറ്റലിലേക്ക് പോയി.
അവിടെയുള്ള സ്കിൻ സ്പെഷ്യലിസ്റ്റ് ഡോക്ടർ മാധവൻ നല്ല പേരെടുത്ത ഡോക്ടർ ആയിരുന്നു. ഞങ്ങൾ ചെന്നപ്പോൾ കുറച്ച് പേർ ഡോക്ടറെ കാണാൻ കാത്തിരിക്കുന്നുണ്ടായിരുന്നു. ഞങ്ങൾക്ക് അവസാനത്തെ ടോക്കണ്‍ ആണ് കിട്ടിയത്. അങ്ങനെ ഒരു നേഴ്സ് ഞങ്ങളെ വിളിപ്പിച്ചു. ഡോക്ടർ മാധവൻ ഒരു മധ്യവയസ്കനാണ്. ഒരു 45 വയസ്സ് തോന്നിപ്പിക്കും. ഞാൻ കാര്യം പറഞ്ഞു. ഡോക്ടർ എന്റെ കയ്യിലുള്ള പാടുകൾ വിശദമായി പരിശോധിച്ചു. ഡോക്ടറുടെ അടുത്ത ആ നേഴ്സും ഉണ്ടായിരുന്നു. ഡോക്ടർ ഞങ്ങളെ നോക്കി പറഞ്ഞു,
💬 Comments
View all comments