← Back to ഡോക്ടറാന്റീടെ മുന്നിൽ തുണിയുരിഞ്ഞ്‌... പിന്നെ [ഋഷി]

Comments

ഡോക്ടറാന്റീടെ മുന്നിൽ തുണിയുരിഞ്ഞ്‌... പിന്നെ [ഋഷി] · approved reader discussion

Kichu vava • 01-07-2025 12:15

Oru Cross dress story plzzz

Unknown • 31-05-2023 01:55

Ithe polatha cfnm Stories kittan entha cheyyandathe

Sureshsura • 03-09-2021 23:40

നല്ല ഡ്രാക്ടർ പെഷോട്ട് നന്നയിട്ടുഡ് എനിയു കഥകൾ പൃഥ്ശിക്കുന്നു

Sureshsura • 03-09-2021 23:28

നന്നയിട്ടുഡ് Enikk eshtamayi eniyum ethupole eniyum prthishikunnu

Sureshsura • 03-09-2021 23:21

നന്നയിട്ടുഡ്

ജിഷ്ണു • 26-03-2021 01:43

കുറച്ചു അധികം നാളായി ഞാൻ ഇതിൽ വന്നിട്ട്. പഴയ രചയിതാക്കളുടെ കഥകൾ വളരെ കുറവാണ്. താങ്കളുടെ കഥ ഒരു ഓർമപ്പെടുത്തലാണ്. ഒരുപാട് സ്നേഹം❤️

ആത്മാവ് • 16-03-2021 13:10

ചങ്കേ ഋഷി.... ഓർമ്മയുണ്ടോ..? സുഖമാണോ..? ഒത്തിരി നാളുകൾക്ക് ശേഷം ഞാൻ തിരിച്ചു വന്നു.. എന്റെ ചങ്കുകളെ കാണാൻവേണ്ടി പക്ഷെ പഴയ ആരെയും കാണാനില്ല ???ഒന്ന് രണ്ട് പേരൊഴിച്ചു... സാരമില്ല എല്ലാവരും തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു.. ചങ്കിനു സുഖമല്ലേ..? കഥകൾ വായിച്ചു തുടങ്ങുന്നതേയുള്ളൂ.. ആദ്യം എല്ലാവരെയും ഒന്ന് തിരക്കാം എന്ന് കരുതി. വരും ദിവസങ്ങളിൽ വായന തുടങ്ങാം എന്ന് കരുതുന്നു. അപ്പൊ ശരി ചങ്കേ എല്ലാവരെയും ഒന്ന് കാണട്ടെ ??. സ്നേഹത്തോടെ ചങ്കിന്റെ സ്വന്തം ആത്മാവ് ??.

irshad • 24-02-2021 15:06

Rishi bro oru request und thangal eppozhelum eni cfnm ezhuthan udheshikkunnu enkil oru nattinpurathulla madiyil erithi lalikunna konchikunna oru 5,6 sthreekal kathapathrangal akunna oru story ezhuthanamennu broyude oru katta aradhakante apeksha ayi kananam udan onnum Pattilla ennu ariyam e aradhakan pratheekshayode  kathirikunnu

Das • 15-02-2021 10:31

കൊള്ളാം സൂപ്പർ. തുടർന്ന് എഴുതുക. കാത്തിരിക്കുന്നു.????

ഋഷി • 16-02-2021 01:56

നന്ദി, ദാസ്‌.

Rr310 • 14-02-2021 01:37

മച്ചാനെ അമ്മ മകൻ femdom കഥ എഴുതുമോ???? എനിക്ക് ഇപ്പൊ അങ്ങനത്തേത് ഭയങ്കര ഇഷ്ടം ആണ്... എന്നെങ്കിലും ഒരു കഥ femdom കഥ എഴുതണം എന്ന് തോന്നിയാൽ ഇതൊന്ന് പരികണിച്ചേക്കണേ ???

പിന്നെ kathaye പറ്റി ഞാൻ ഒന്നും പറയാനില്ല. കാരണം വർണിക്കാൻ എനിക്ക് വാക്കുകൾ ഇല്ല

ഋഷി • 14-02-2021 12:17

ഒരു കഥ അടുത്തെങ്ങും എഴുതുന്നില്ല ബ്രോ. സമയം, ഇമാജിനേഷൻ..ഇതൊക്കെ കമ്മിയാണ്‌. അപ്പോൾ ഫെംഡം ആണെങ്കിൽ ഒത്തിരി വൈകും. ഏതായാലും ഇക്കാര്യം മനസ്സിൽ സൂക്ഷിച്ചോളാം.

നല്ല വാക്കുകൾക്ക് നന്ദി.

Smitha • 12-02-2021 13:18

ഒരുപാട് ഇഷ്ടമുള്ള ആളുകളുടെ രചനകൾ ടോപ്പ് ലിസ്റ്റിലെ ഏറ്റവും ഉയരമുള്ള വരിയിൽ ഇടംപിടിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു…

വളരെ മനോഹരമായ ഭാഷയിൽ ആണ് ഋഷി കഥകൾ എഴുതാറ്. കഥ പറയുന്ന രീതിയും അസൂയാവഹമാണ്. പക്ഷേ പലപ്പോഴും അവ അർഹിക്കുന്ന അംഗീകാരത്തോടെ ഉയർന്നുനിൽക്കുന്നത് കണ്ടിട്ടില്ല. ജുഗുപ്സ ഉണ്ടാക്കുന്ന ഭാഷയിൽ എഴുതപ്പെട്ടിട്ടുള്ള, കഥയുടെ പേരിൽ തുടങ്ങുന്ന അക്ഷരത്തെറ്റുകളാൽ സമൃദ്ധമായ പല “കഥകളും ” ഋഷിയുടെ കഥകളെക്കാൾ മുമ്പിലാകുമ്പോൾ വിഷമവും ദേഷ്യവും വരാറുണ്ട്….

ഇപ്പോൾ ഏറ്റവും മുകളിലത്തെ വരിയിൽ താങ്കളുടെ കഥ കാണുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും.

Smitha • 12-02-2021 22:55

നൂറു ശതമാനവും ശരിയാണ്, ഋഷി പറഞ്ഞത്: 

നിഷിദ്ധ സംഗമം ടാഗില്‍ എഴുതുന്ന കഥകള്‍ക്ക് വായനക്കാര്‍ ഏറെയുണ്ടെങ്കിലും കഥകള്‍ വിജയിക്കാന്‍ ആ ടാഗ് ഒരു കാരണമല്ല. അതിനുള്ള ഏറ്റവും ശക്തമായ തെളിവ് ആണ് മാസ്റ്ററും സുനിലും സിമോണയുമൊക്കെ എഴുതുമ്പോള്‍ എത്ര പേജുകള്‍ കുറഞ്ഞാലും ഉടനെ തന്നെ ടോപ്പ് ചാര്‍ട്ടില്‍ ഇടം നേടുന്നത്. എഴുതുന്നതിന്‍റെ ക്രാഫ്റ്റില്‍ ആണ് വിജയം. ഈരറോടിക്സ് എഴുതുമ്പോള്‍ ഒഴിവാക്കാനാവാത്ത ചില പദങ്ങള്‍ [%^^%^%&#$##@$!@~$!] മാറ്റി നിര്‍ത്തിയാല്‍ ഹൃദയ ദ്രവീകരണ ശേഷിയുള്ള ഒന്നാന്തരം എഴുത്തുകളാണ് ഇപ്പറഞ്ഞവരുടെ....

പറഞ്ഞിട്ട് എന്ത് ഫലം...?

എവിടെയാണ് അവരൊക്കെ??

പ്രതീക്ഷിക്കാത്ത ഒരിടവേളയില്‍,മനസ്സ് ഏറ്റവും കൂടുതല്‍ കൊതിക്കുന്ന ഒരുവേളയില്‍ വരുമായിരിക്കാം അവര്‍...

കൂട്ടത്തില്‍ രാജയും അന്‍സിയയും ജോയും ഒക്കെ...

ഋഷി • 12-02-2021 23:47

എന്നാണ് സ്മിതയുടെ കഥ? മറ്റുള്ളവരെപ്പോലെ ഞാനും ഉറ്റുനോക്കുന്നു. പിന്നെയാ സിമോണ എവിടെയാണാവോ?

ജിഷ്ണു • 26-03-2021 01:34

I miss MK മാലാഖയുടെ കാമുകൻ

?? • 12-02-2021 07:18

മുനിവര്യാ.... എന്താ പറയുക... ഒട്ടും ഇഷ്ടമല്ലാത്ത ഈ ടാഗും നിങ്ങടെ ഒറ്റയാളുടെ പേരുകണ്ടിട്ടാ വായിച്ചേ... അതൊട്ടും നിരാശപ്പെടുത്തിയില്ല. കിടുക്കിക്കളഞ്ഞു. ഒരിടത്തും വരാത്ത യമുനയും അവസാനം കളത്തിലേക്ക് വന്നത് കൂടുതൽ ത്രില്ലിങ്ങായി...

(ബൈ ദ ബൈ... ഒരു സെക്കന്റ് പാർട്ട് പ്രതീക്ഷിക്കാമല്ലോല്ലേ....)

ഋഷി • 12-02-2021 18:31

പ്രിയ ജോ,

ഇതു വായിക്കാൻ സാദ്ധ്യത ഇല്ലെന്നു കരുതി. ഇവിടുത്തെ പ്രണയകഥകൾ കാണുമ്പോൾ ഞാനോടുന്നതുപോലെ?.

ഏതായാലും കഥ ഇഷ്ട്ടമായല്ലോ. അതു മതി.cfnm ഇഷ്ട്ടമുള്ള ഒരു ചെറിയ സംഘം വായനക്കാർക്കുവേണ്ടി എഴുതിയതാണ്‌. അപ്പോൾ കാണാം. രാജയും സ്മിതയും പുതിയ കഥകളുമായി വരുന്നതും കാത്തിരിക്കുന്നു. കൂടെ ജോയും.

ഋഷി • 12-02-2021 18:51

സോറി. പറയാൻ വിട്ടു. ഈ കഥ ഇവിടെ കഴിഞ്ഞു.

Horat • 11-02-2021 18:40

Pdf aaki tharamo

ഋഷി • 11-02-2021 20:29

അതിന്റെയാള്‌ കുട്ടൻ ഡോക്ടർ ആണ്‌. പക്ഷേ ഇതൊരു ചെറിയ കഥയല്ലേ? സാമാന്യം ദൈർഘ്യമുള്ള  തുടർക്കഥകൾ, നോവലുകൾ മുതലായവയാണ്‌ സാധാരണ PDF ആക്കാറുള്ളത്‌.

Horat • 12-02-2021 01:29

Cheriya kadha aanelum orupad ishtapettu. Athkkond save cheyth vekkenam ennu thonni

സണ്ണി • 10-02-2021 23:06

കമ്പിക്കുട്ടന്റെ പഴയ ഒരു വാളിൽ ആണോ എന്ന് തോന്നിച്ചു ഋഷിയുടെ കഥ വായിച്ചപ്പോൾ .മടുപ്പ് വരുന്നത് കൊണ്ട്
ആവാം പലരും വിട്ടു പോയത്?
കഥ പതിവു പോലെ സുപർ.
മൂന്ന് ആന്റിമാരും മിന്നി മാഞ്ഞ് പോയി.
വേണെങ്കിൽ കുറേ കൂടിഎഴുതാമായിരുന്നു.
മുതിർന്ന സ്ത്രീകളുടെ തലോടൽ കിട്ടിയ
അവൻ ഭാഗ്യമൊള്ളവനാടാവേ.

ഋഷി • 12-02-2021 18:26

നന്ദി, സണ്ണി.ഇതിലധികം ഈ കഥ എനിക്കെഴുതാനാവില്ല. ഓരോരോ മൂഡാണ്‌.

പിന്നെ..കാലം മാറിവരും...കഥകൾ, എഴുത്തുകാർ, ആസ്വാദകർ, എല്ലാം മാറും. അത്‌ ഒരനിവാര്യതയാണ്‌.

മാത്യൂസ് • 10-02-2021 15:27

സൂപ്പർ ഇഷ്ടം ഇല്ലാത്ത ഒരു കാറ്റഗറി ആണിത് പക്ഷെ നിങ്ങളുടെ എഴുത്തു wow സൂപ്പർ

ഋഷി • 10-02-2021 20:38

നന്ദി, മാത്യൂസ്.

Smitha • 12-02-2021 13:17

ഒരുപാട് ഇഷ്ടമുള്ള ആളുകളുടെ രചനകൾ ടോപ്പ് ലിസ്റ്റിലെ ഏറ്റവും ഉയരമുള്ള വരിയിൽ ഇടംപിടിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു...

വളരെ മനോഹരമായ ഭാഷയിൽ ആണ് ഋഷി കഥകൾ എഴുതാറ്. കഥ പറയുന്ന രീതിയും അസൂയാവഹമാണ്. പക്ഷേ പലപ്പോഴും അവ അർഹിക്കുന്ന അംഗീകാരത്തോടെ ഉയർന്നുനിൽക്കുന്നത് കണ്ടിട്ടില്ല. ജുഗുപ്സ ഉണ്ടാക്കുന്ന ഭാഷയിൽ എഴുതപ്പെട്ടിട്ടുള്ള, കഥയുടെ പേരിൽ തുടങ്ങുന്ന അക്ഷരത്തെറ്റുകളാൽ സമൃദ്ധമായ പല "കഥകളും " ഋഷിയുടെ കഥകളെക്കാൾ മുമ്പിലാകുമ്പോൾ വിഷമവും ദേഷ്യവും വരാറുണ്ട്....

ഇപ്പോൾ ഏറ്റവും മുകളിലത്തെ വരിയിൽ താങ്കളുടെ കഥ കാണുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും.

seturaman • 10-02-2021 11:02

പ്രിയപ്പെട്ട ഋഷി, ഫെമ്ടം കഥകള്‍ അധികമൊന്നും ഇഷ്ടമല്ലെങ്കില്‍ പോലും താങ്കളുടെ കഥകള്‍ എനിക്ക് വായിക്കാതിരിക്കാന്‍ ആവില്ല. അത്രയ്ക്ക് ആകര്‍ഷണീയമായ അവതരണവും, ശൈലിയും ആണ് അവക്കൊക്കെത്തന്നെ. പക്ഷെ അവസാനഭാഗമെത്തിയപ്പോള്‍, ഈ കഥക്ക് കുറെ ഏറെ ഭാഗങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി. നല്ലൊരു കുഞ്ഞു കഥ തന്നതിന് നന്ദി. അതോടൊപ്പം തന്നെ വളരെയധികം സന്തോഷിപ്പിച്ച മറ്റൊരുകാര്യം സ്മിതയെ വീണ്ടും അഭിപ്രായങ്ങളില്‍ കൂടി ആണെങ്കില്‍പോലും, കണ്ടതാണ്. വെല്‍ക്കം ബാക്ക് സ്മിത, വി മിസ്സ്ഡ് യു എ ലോട്ട്, കഥകള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

ഋഷി • 10-02-2021 19:10

ഹലോ മാഷേ,

ഇതൊരു ഫെംഡം കഥയായിട്ടല്ല ഉദ്ദേശിച്ചത്‌. അല്ലെങ്കിൽ ഫെംഡം ടാഗ് കണ്ടേനേ. ഏതായാലും കഥ ഇഷ്ടമായതിൽ വളരെ സന്തോഷം. സത്യം പറഞ്ഞാൽ cfnm പ്രേമികൾക്കായി എഴുതിയതാണ്‌.

തുടർക്കഥകൾ കഴിയുമെങ്കിൽ ഒഴിവാക്കാറാണ്‌ പതിവ്. അങ്ങിനെയെഴുതുന്നവരെ സമ്മതിക്കണം! നല്ല വാക്കുകൾക്ക് നന്ദി. കഥയെഴുത്ത്‌ അങ്ങനെയില്ല. വല്ലപ്പോഴും രണ്ടോ മൂന്നോ വരികളെഴുതുന്നതാണ്‌. ഒരരുക്കായാൽ ഡോക്ടറെ അടിച്ചേൽപ്പിക്കുന്നു...ഹ ഹ..

ഞാൻ മായാവി • 10-02-2021 08:31

അടിപൊളി

ഋഷി • 10-02-2021 18:56

താങ്ക്‌സ്‌

ഋഷി • 10-02-2021 01:22

Yes... Poor me??

Varun • 10-02-2021 00:11

ഈ സൈറ്റിൽ write to us എന്നാ ഓപ്ഷന് എന്ത് പറ്റി?
കൊറച്ചു സംശയം ചോദിയ്ക്കാൻ വേണ്ടി നോക്കുമ്പോ അത് കിട്ടുന്നില്ല

ഋഷി • 10-02-2021 00:27

നേരെ കുട്ടൻ ഡോക്ടർക്ക്‌ മെയിൽ ചെയ്യൂ. dr.kambikuttan@gmail.com

ഋഷി • 10-02-2021 04:02

പിന്നെ ഇത്തരം കഥകളിൽ പോയി ഇമ്മാതിരി ചോദ്യങ്ങൾ ചോദിച്ചിട്ട്‌ ഒരു കാര്യവുമില്ല ബ്രോ. ഇപ്പോൾ എനിക്കു തന്നെ ഇതിനെപ്പറ്റി ഒരു വിവരവുമില്ല.

Smitha • 10-02-2021 13:19

സംശയങ്ങൾ ഋഷിയോട്‌ ഞാൻ ചോദിക്കാറുണ്ട്. കഥകളുടെ വാളിൽ. എഴുതുന്നയാൾ നേരിട്ട് നൽകുന്ന ഉത്തരത്തിന് പകരമാവില്ല, മറ്റൊന്നും.

ഋഷി • 10-02-2021 15:33

തീർച്ചയായും കഥയെപ്പറ്റിയാണ്‌ ചോദ്യമെങ്കിൽ മറുപടി പറയാം... അത്‌ ചോദിക്കുന്ന ആളിന്‌ തൃപ്തി നൽകിയാലും ഇല്ലെങ്കിലും. പക്ഷേ എന്തിനാണ് ഡോക്ടർ കുട്ടൻ അഭിപ്രായങ്ങൾ പേജ് പൂട്ടിയത്‌ അതിനി എന്നു തുറക്കുൽ എന്നതെല്ലാം പുള്ളിക്കു മാത്രമേ അറിയൂ. അതുകൊണ്ടാണ്‌ ഈ സുഹൃത്തിനോട്‌ നേരിട്ടന്വേഷിക്കാൻ പറഞ്ഞത്‌.

Rosy • 09-02-2021 23:02

അടിപൊളി, ശരിക്കും ആസ്വദിച്ചു ??

ഋഷി • 10-02-2021 00:27

നന്ദി റോസി

alby • 09-02-2021 17:46

ഋഷി ബ്രൊ..... മുനി വര്യരെ.....

ഈ കഥയും പൊളിച്ചു. രണ്ടോ മൂനോ പാർട്ട് ആക്കമായിരുന്നു. അത് ഒറ്റ പാർട്ടിൽ തീർന്നതിന്റെ സങ്കടം മാത്രം

ആൽബി

ഋഷി • 10-02-2021 00:28

നന്ദി, ആൽബി. രണ്ടോ മൂന്നോ പാർട്ടെഴുതാനുള്ള കോപ്പില്ല.

ഋഷി • 09-02-2021 15:21

നമസ്കാരം രാജ. നിങ്ങളെന്താണ്‌ ഹേ മനുഷ്യനെ പറഞ്ഞു സുയിപ്പാക്കാ? കഥയെവിടെ?

നല്ല വാക്കുകൾക്ക് നന്ദി. അപ്പോൾ കാണുമല്ലോ.

ഋഷി

M D V • 09-02-2021 09:34

രണ്ടുവട്ടം വായിച്ചു. അതി ഗംഭീരം. മാസ്റ്റർ പീസ് വർക്ക് ♥️♥️♥️

ഋഷി • 09-02-2021 15:25

ബ്രോയുടെ കഥകൾ ധാരാളം വരുന്നുണ്ടല്ലോ. വായിക്കാനൊത്തില്ല.

നന്ദി ഭായി. കാണാം.

Smitha • 10-02-2021 13:20

അദ്ദേഹത്തിന്റെ കഥകൾ മികച്ചവയാണ്

Akrooz • 10-02-2021 21:05

സ്മിത ചേച്ചീസ് ???

M D V • 11-02-2021 17:00

കളിയാക്കാൻ ആണെങ്കിലും എന്നെ അദ്ദേഹമെന്ന് വിളിച്ചതിൽ സന്തോഷം ?

Mass • 09-02-2021 01:31

Adipoli aayirunnu , aa oru feel full aayitt undayirunnu

ഋഷി • 09-02-2021 15:24

നന്ദി ഭായി.

Abhi • 08-02-2021 23:30

ഒരു ഇൻജക്ഷൻ മെഡിക്കൽ ഫെടിഷ് സ്റ്റോറി എഴുതുമോ

ഋഷി • 10-02-2021 01:19

ഈ സൈറ്റിൽ വരുന്ന ഫെറ്റിഷ്‌ കഥകൾ സ്‌കേറ്റോളജിയാണ്‌ (മലമൂത്രാദി...). ഫെറ്റിഷ്‌ എത്രയോ വിപുലമാണ്‌. എനിക്കതിൽ വലിയ താൽപര്യമില്ല.

Smitha • 10-02-2021 13:28

വളരെ ശരിയാണ് ഋഷി താങ്കൾ പറഞ്ഞത്. ഫെറ്റിഷ് എന്ന പദത്തിന് ഒരേ ഒരു അർത്ഥം മാത്രമേ ഇവിടെ വരുന്ന കഥകളിൽ പലരും കൽപ്പിക്കാറുള്ളൂ. അചേതനമായ വസ്തുക്കളോട്, ജീവനില്ലാത്ത വസ്തുക്കളോട് ചിലർക്ക് തോന്നുന്ന ലൈംഗികാകർഷണം എന്ന അർത്ഥത്തിലാണ് ഫെറ്റിഷ്എ ന്ന പദം ഉപയോഗിക്കുന്നത്. അത്തരം വസ്തുക്കൾ ലൈംഗിക പങ്കാളിയുടെ ശാരീരിക സാമിപ്യം അനുഭവിക്കുന്ന ബന്ധത്തിലാണ് ലൈംഗിക ആകർഷണം ഉണ്ടാകുന്നത്. ഉദാഹരണത്തിന് കൈയുറകൾ. ചില പുരുഷന്മാർ  തങ്ങൾ ഇഷ്ടപ്പെടുന്ന സ്ത്രീകൾ ധരിക്കുന്ന കൈയുറകൾ കാണുമ്പോൾ ലൈംഗിക അഭിനിവേശം ഉണ്ടാകാറുണ്ട്.  ചെരിപ്പുകൾ, തോൽ വസ്ത്രങ്ങൾ,  ആഭരണങ്ങൾ, ശരീരത്തിന് ഹാനികരമാകുന്ന മദ്യം, സിഗരറ്റ്,  തുടങ്ങിയവ ഉദാഹരണങ്ങൾ. ചില നിറങ്ങളും ഉദാഹരണങ്ങളാണ്. തന്റെ ഇണ ഒരു പ്രത്യേക നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ  ലൈംഗിക ആകർഷണം ഉണ്ടാകാം....

സെക്സോളജിസ്റ്റുകളുടെ അഭിപ്രായത്തിൽ ഭൂരിപക്ഷം സ്ത്രീ പുരുഷൻമാരിലും ഏതെങ്കിലും തരത്തിലുള്ള ഫെറ്റിഷ് അംശങ്ങൾ കാണപ്പെടാറുണ്ട് എന്നാണ്.  പുരുഷന്മാരിലാണ് ഇത് കൂടുതൽ എന്നും അവർ പറയുന്നു....

ഋഷി • 10-02-2021 20:42

പുരുഷന്മാർ കൂടുതൽ ഫെറ്റിഷ്‌ ഉള്ളവരാണെങ്കിൽ കാരണം കൂടുതൽ വന്യമായ ഭാവന പുരുഷന്റേതാണ്‌ എന്നതാവാം.

Nithin • 09-10-2022 09:56

Girlsinte Vali aanungal manakkunnathu fetish aanu ente doubt ingane girlsinte Vali aanungal smell cheyyunnathu girlsinu ishtamano

Patrick • 08-02-2021 19:09

തിരിച്ചുവരണം ❤

വെടിക്കെട്ട് • 08-02-2021 18:52

ഋഷി ബ്രോ.. കിടുക്കിക്കളഞ്ഞു.. Cfnm അതിന്റെ പൂർണതയിൽ വായിക്കാൻ കഴിഞ്ഞതിന്റെ സന്തോഷമുണ്ട്. ഇനിയും Cfnm ട്രൈ ചെയ്യണേ.. വേറിട്ട കഥയാണ് ബ്രോ.. വായനയ്ക്ക് സുഖമുള്ള ഒഴുക്കുണ്ട്..✌️❤️

ഋഷി • 09-02-2021 15:23

ഇതാര്‌, വെടിക്കെട്ട് ബ്രോയോ? ഇങ്ങു വാ ഒന്നു കെട്ടിപ്പിടിക്കട്ടെ. നന്ദി ഇഷ്ടാ. എന്തെങ്കിലും എഴുതൂ.

Smitha • 08-02-2021 17:23

കഥ വേണം, ഉടനെ

മന്ദൻ രാജാ • 08-02-2021 22:00

മിക്കവാറും ഉടനെ കാണാം സുന്ദരി..

തിരിച്ചു വരവ് അല്ല..
ഇഷ്ടപ്പെടുന്നവർ വിരലിൽ എണ്ണാവുന്നവർ എങ്കിലും ഉണ്ടിവിടെ 

ഇടക്ക് എങ്കിലും അവരുടെ അപ്‌ഡേഷൻ നോക്കും ....

ഒരിക്കൽ ആശ്വാസം തന്നവർ ആണവർ
-രാജാ

Smitha • 08-02-2021 22:05

വിരലിലെണ്ണാവുന്നവരോ?
ഒരിക്കലുമല്ല....
ഒരു വലിയ വായനാ സമൂഹം തന്നെയുണ്ട്...

Vishnu • 08-02-2021 15:57

Andikke ball kolippikum innu nan⚽?

ഋഷി • 09-02-2021 15:05

അതു വേണോ മാഷേ?

Anu • 08-02-2021 15:38

തീർച്ചയായും നല്ലഡോക്ടറെ കണ്ടെത്തണം
l

വിശ്വാമിത്രന്‍ • 08-02-2021 13:38

Cliché ബ്യൂട്ടി പാര്‍ലര്‍ രണ്ടാനമ്മയിൽ നിന്നും വ്യത്യസ്തമായി കഥാപാത്രത്തെ അവതരിപ്പിച്ചതിന് നന്ദി.

ഋഷി • 09-02-2021 15:22

നന്ദി ബ്രോ. അപ്പോൾ കമണ്ഡലു ഉണ്ടല്ലോ അല്ലേ. നിങ്ങളുടെ രസകരമായ കഥകൾ മിസ്സുചെയ്യുന്നുണ്ട്‌.

സാജൻ • 08-02-2021 13:28

ബീനാ മിസ്സിനു വേണ്ടി ഒരു foot Job story എഴുതട്ടെ... അനുഭവങ്ങൾ ഒക്കെ വച്ചിട്ട്. ബീനാ എന്ന ടീച്ചറാൻ്റി തന്നfoot Job അനുഭവങ്ങൾ ഒക്കെ വച്ചിട്ട്.?

Reader • 08-02-2021 10:17

Oduvil smitha Vannuvalle....enthayalum kadhakkayi njangal wait cheyum

Smitha • 08-02-2021 11:26

♥??

irshad • 08-02-2021 12:20

Guruve ente sashtanga pranamam   thrissur pooram onnum ningalude munpil onnum alla pahaya eniyum cfnm stories ningalil ninnum pratheekshikunnu

Vishnu • 08-02-2021 15:59

Adheee cfnm stories istham, innu kore kalathne shesham മനസ്സറിഞ്ഞ് sugichu?

ഋഷി • 09-02-2021 15:18

നന്ദി ബ്രോ. നിങ്ങളെപ്പോലെ CFNM കഥകൾ ഇഷ്ട്ടപ്പെടുന്നവർക്കായിത്തന്നെ എഴുതിയതാണ്‌.

ഋഷി • 09-02-2021 15:19

പ്രണാമം സ്വീകരിച്ചിരിക്കുന്നു ഹഹഹ...നന്ദി ബ്രോ. ഇനി അടുത്തെങ്ങും ഇത്തരമൊരെണ്ണം ദയവായി ചോദിക്കരുത്‌?

Anu • 08-02-2021 15:56

Hi

Vishnu • 08-02-2021 15:59

Hlo

അപരൻ • 08-02-2021 05:12

ഋഷീ,
പുതിയ കൃഷി കൊള്ളാം...
c u later...

ഋഷി • 10-02-2021 01:21

ഹഹഹ... അപരൻ ബ്രോ. ഇതിവിടാണ്‌? നിങ്ങളാ കുടമ്പുളീം ഒണക്കാനിട്ട്‌ ഒറ്റ മുങ്ങു മുങ്ങീതാണ്‌. നല്ല വാക്കുകൾക്ക് നന്ദി.

അജു • 08-02-2021 02:53

അങ്ങനെയെങ്കിലും ഒരു കളി കിട്ടട്ടെ

പിരാന്തൻ • 08-02-2021 01:15

അടിപൊളി.. സൂപ്പർ തീം... ഇതുപോലെ ഉള്ള തീമുകൾ ഇനിയും പ്രതീക്ഷിക്കുന്നു.....

vicky • 08-02-2021 09:08

നിർത്തിയോ... വേണ്ടാരുന്നു... ആ അഞ്ച് പെണ്ണുങ്ങളും അവനെ പല സ്ഥലത്തും വെച്ച് ഉപയോഗിക്കുന്ന രീതി.. ചിലപ്പോൾ കാമുകി യായി ചിലപ്പോ മിസ്ട്രസ് aayi.. കഴപ്പ് മുട്ടി നിക്കുന്ന ആ അമ്മച്ചി മാരുടെ അടിമ ആയി

ഋഷി • 09-02-2021 15:16

നല്ല ഐഡിയയാണ്‌. എന്നെക്കൊണ്ട്‌ കഴിയില്ല ബ്രോ. പുതിയ ഫെംഡം എഴുത്തുകാർക്ക് വേണമെങ്കിൽ നോക്കാം...ജോൺ സ്നോ ഫെംഡം എഴുതുമെന്നാണ്‌ അറിവ്‌.

ഋഷി • 09-02-2021 15:16

നന്ദി, ബ്രോ.

Djaango • 08-02-2021 00:26

❤️❤️❤️

ഋഷി • 09-02-2021 15:14

??

Saji. • 07-02-2021 23:29

ഋഷി ക്ക് തുല്ല്യം ഋഷി മാത്രം. ഭാക്കി വായിച്ചിട്ട് വരാം.

raj • 07-02-2021 23:10

Kallaki

ഋഷി • 09-02-2021 15:14

നന്ദി.

കുളൂസ് കുമാരൻ • 07-02-2021 23:08

Kidilan bro. Ini oru thudar Katha aayi varanam. All the best

ഋഷി • 09-02-2021 15:14

നന്ദി കുളൂസ്‌. തുടരനൊക്കെ ഞാനെഴുതിയാൽ ബോറാവും ഭായി.

Penguin • 07-02-2021 22:18

Super. Same themil iniyum kadhakal ezhuthikoode.

ഋഷി • 09-02-2021 15:04

Thanks bro. Can't write in same genre continuously.

Vishnu • 07-02-2021 21:23

Super story I love it

ഋഷി • 09-02-2021 15:02

Thanks Vishnu

Cyrus • 07-02-2021 19:53

നല്ല അവതരണം..
സ്പീഡ് കുറച്ചു, ഒരു പ്രത്യേക താളത്തിൽ കഥ പറഞ്ഞതിന് നന്ദി..
വലിച്ചു നീട്ടാതെ ഇങ്ങനെ നിർത്തിയത് ബുദ്ധിപൂർവം ആയ നീക്കം ആയി..
ഇത്‌ പോലെ പുതിയ കഥകൾ ഇനിയും പോരട്ടെ...
???

ഋഷി • 09-02-2021 15:02

വളരെ നന്ദി സൈറസ്‌. സ്‌പീഡ്‌ വന്നുപോവുന്നതാണ്‌. ചിലർക്ക് വേഗം കൂടുതലാണെന്നും തോന്നാറുണ്ട്.

ശ്രീദേവി • 07-02-2021 19:05

സൂപ്പർ

ഋഷി • 09-02-2021 11:18

താങ്ക്‌സ്‌.

പ്രവാസി അച്ചായൻ • 07-02-2021 18:58

ഋഷി, ,
വളരെ വ്യത്യസ്തമായ കഥ. നന്നായിരിക്കുന്നൂ
അഭിനന്ദനങ്ങൾ ???

ഋഷി • 09-02-2021 11:17

നന്ദി അച്ചായാ. Then again variety is the spice of life. ?

S.R. • 07-02-2021 18:38

Another nice craft❤

ഋഷി • 09-02-2021 11:16

Thanks bro.

love bird • 07-02-2021 18:34

Thudarnuu partukal ezhuthane bro.ithil nirthalle

ഋഷി • 09-02-2021 11:16

സോറി, ബ്രോ. ഈ കഥ ഇവിടെക്കഴിഞ്ഞു. നമുക്ക്‌ പിന്നീട് നോക്കാമല്ലോ.

നന്ദി.

SaN • 07-02-2021 18:29

നിങ്ങളുടെ എഴുത്തു തന്നൈ ആണ് ഇതിൻ്റെ യഥാർത്ഥ ഫീൽ, Super❤

ഋഷി • 09-02-2021 11:11

നല്ല വാക്കുകൾക്ക് വളരെ നന്ദി, ബ്രോ.

Unknown • 31-05-2023 01:56

Where can i find such cfnm Stories

Smitha • 07-02-2021 18:12

Dear Rishi,

Will comment on this precious gift after imbibing it to the bottom

Yours,
Smitha

S.R. • 07-02-2021 18:39

@Smitha, Hi Smitha chechi!!! How are you??

Smitha • 07-02-2021 18:46

Am fine. Hope the same with you

പ്രവാസി അച്ചായൻ • 07-02-2021 18:54

സ്മിതക്കുട്ടീ , കൈയ്യിൽ ഒന്നും ഇല്ലേ ഞങ്ങൾക്ക് തരാൻ ?

Smitha • 07-02-2021 18:53

Will have to wait a bit,dear Achayo...

S.R. • 07-02-2021 19:19

@Smitha, The whole KK readers are waiting for your story since July.. Do stun us with your extraordinary skills..

Smitha • 07-02-2021 20:44

I too am waiting for my valued readers...

JOSEPH • 07-02-2021 19:20

അവസാനം വന്നു അല്ലെ സ്മിത ജീ.

alby • 07-02-2021 19:35

ഇതെപ്പോ സംഭവിച്ചു....... സ്മിത വീണ്ടും

Smitha • 07-02-2021 20:46

Might something long awaited happen? So I am here...

Smitha • 07-02-2021 20:45

When you awesome guys are at the other end, how am I able to be far behind?

M D V • 07-02-2021 21:10

♥️
പുതിയ കഥയ്ക്കായി കാത്തിരിക്കുന്നു

Smitha • 07-02-2021 21:47

Story will surely be posted...When I am caught in the bitter jealousy to you guys who stun the readers with over the top stories, I think I am unable to sit here simply...

S.R. • 07-02-2021 23:10

@Smitha chechi, I am waiting!!!❤

Smitha • 08-02-2021 11:24

❤♥

M D V • 08-02-2021 08:06

നല്ലത് കിട്ടാത്തത് കൊണ്ട് ഞാനുൾപ്പെടെ എഴുതുന്ന ചവർ വായിച്ചു ആളുകൾ ടോപ് ലിസ്റ്റിൽ എത്തുന്നതാണ്.
കഥ മാറും വായോ ?

Smitha • 08-02-2021 11:25

സത്യമല്ല
കഥകൾ ടോപ്പ് ആണ്‌ താങ്കളുടെ.
അത്കൊണ്ട് ടോപ്പ് റാങ്കിൽ വരുന്നു.

Haridas • 07-02-2021 22:56

Dear Smitha Mam, thanks and appreciations for your coming back. And thanks for happening with a story of our another outstanding writer Rishi. Thanks a lot.
Regards.

Smitha • 08-02-2021 11:26

❤?♥

ഋഷി • 09-02-2021 11:05

Hi Smitha,

Welcome back. Am so so happy to see you back here. Then Raja is there in this story wall (Contrary to some thinking, I believe that all story walls belong to the site and NOT the author).

Couldn't help smiling when I realised that half the comments r for you and not for poor old me..Ha ha...??.

Hope to see your comments on the story and your stories (in Smith's name) soon.

Love and regards,

ഋഷി

Smitha • 09-02-2021 16:30

മാറിനിന്നതല്ല...
അവിചാരിതമായ സംഭവങ്ങൾ...
തിരക്കുകൾ
പുതിയ ഇടങ്ങൾ
പുതിയ മനുഷ്യർ...
കൺഫ്യൂഷകൂടാരത്തിൽ നിന്നും ഇതുവരെയും ഇറങ്ങിയില്ല

നിർത്തിയ കഥയുടെ തുടർച്ചയുമായി വരും

സസ്നേഹം
സ്മിത

Deva • 07-02-2021 17:27

Story kidu bro rowdy girl aaya Jasmine central charecter aayi orennam ezhuthamo pls

ഋഷി • 09-02-2021 10:59

ഇപ്പോൾ അങ്ങനെയൊരൈഡിയ മനസ്സിലില്ല. CFNM കഥകൾ എഴുതാൻ താല്പര്യമുള്ള ആർക്കുമാവാം.

നന്ദി, ബ്രോ.