Chapter Title : ഡോക്ടറൂട്ടന്റെ അമ്മ [നമ്പോലന്‍]
'' കേശു ചോദിച്ചു..
''അല്ലടാ നിന്റെ അച്ഛമ്മക്ക് ഒരു നെഞ്ചുവേദന മെഡിക്കല്‍ കോളേജില്‍ ആണുള്ളേ... അച്ചന്‍ അങ്ങോട്ട് പോയി..
''അയ്യോ എന്നാല്‍ എന്നെ വിളിക്കണ്ടേ.. അമ്മക്ക് സുഖം ഇല്ലാത്തതല്ലേ ''
''നാല് മണിക്കാടാ അറിഞ്ഞേ.. നിന്നെ എഴുന്നേല്‍പ്പിക്കണ്ട എന്ന് ഞാനാ പറഞ്ഞേ.. നീ വൈകി കിടന്നതല്ലേ...''
തുടരും.......
💬 Comments
View all comments