0%

Chapter Title : ഡോക്ടറൂട്ടന്റെ അമ്മ [നമ്പോലന്‍]

Author : Kambikathakal Read All Parts 2.2K

കേശു പറഞ്ഞു..

നീലുവും ബാലുവും അത്കേട്ട് മുഖത്തോട് മുഖം നോക്കി..

അത്കഴിഞ്ഞ് ബാലുവിനെ നോക്കികൊണ്ട് കേശു പറഞ്ഞു ''വേദന കുറയും വരെ ഇന്റര്‍കോഴ്സ് ഒന്നും വേണ്ട ട്ടോ''
അത് കേട്ട് ബാലു നാണത്തോടെ ഒന്ന് ചിരിച്ചു..

നീലുവും അത് കേട്ട് ചിരി അടക്കി പിടിച്ചുനിന്നു, കേശു ഷീട്ട് ബാലുവിന് കൊടുത്തു ബാലു 250 രൂപ ഫീസായി കേശുവിനും കൊടുത്തു..

എന്നിട്ട് ഷീട്ട് തിരിച്ച് കേശുവിന് തന്നെ കൊടുത്ത് ''ഇനി മോന്‍ തന്നെ ഇതൊക്കെ വാങ്ങിച്ചും കൊണ്ടുവാ'' എന്ന് പറഞ്ഞു..

ഷീട്ടും വാങ്ങി എഴുന്നേറ്റ കേശു വീണ്ടും പഴയ പോലായി..

''എങ്ങനെ ഉണ്ട് ഡോക്ടര്‍ കേശു'' കേശു ബാലുവിനോട് ചോദിച്ചു..

''നല്ലതാ.. പക്ഷേ ഇത്ര ജാഡ വേണ്ട'', ബാലു പറഞ്ഞു..

അത് ഡോക്ടര്‍മാര്‍ സീരിയസ്സ് ആയി കുറച്ച് തലക്കനം കാണിച്ചേ പെരുമാറാവൂ എന്ന് എന്റെ പ്രഫസര്‍ പറഞ്ഞിട്ടുണ്ട് അതാ.. അല്ലെങ്കില്‍ രോഗികള്‍ തലയില്‍ കേറി നിരങ്ങും'' കേശു പറഞ്ഞു.

അത്രയും പറഞ്ഞ് കേശു മരുന്ന് ഷീട്ടും എടുത്ത് പുറത്തേക്ക് പോയി..

ബാലുവും നീലുവും അഭിമാനത്തോടെ മകനെ നോക്കിനിന്നു..
''കണ്ടോടീ നമ്മുടെ മോനൊരു വലിയ ഡോക്ടര്‍ ആകും'' എന്നും പറഞ്ഞ് ബാലു നീലുവിനെ ചോര്‍ത്തുപിടിച്ചു..

നീലുവിന്റെ മുഖത്തും അഭിമാനം അലതല്ലി

ബാലു മെല്ലെ നീലുവിനെ ചേര്‍ത്ത്പിടിച്ചതിന്റെ ശക്തി കൂടി വന്നു..

നീലു ബാലുവിന്റെ പിടി വിടീച്ച് എഴുന്നേറ്റു..

''എന്താ ഉദ്ദേശം..? ഡോക്ടര്‍ പറഞ്ഞത് കേട്ടില്ലേ.. ഇനി അടുത്ത കാലത്തൊന്നും ഒന്നും പ്രതീക്ഷിക്കണ്ട കേട്ടോ..'' നീലു പറഞ്ഞു

''അവിടെ പറ്റില്ല എന്നല്ലേ പറഞ്ഞുള്ളൂ.. വേറെ എല്ലാം ആകാല്ലോ '' കള്ളച്ചിരിയോടെ ബാലു

💬 Comments

View all comments