← Back to ഡോണപൌലോസ്

Comments

ഡോണപൌലോസ് · approved reader discussion

sadik • 2018-10-28 09:58

Shikha chechiyude kadha publish cheyyoo bro plz ninakk nalla avadhaaraka shakthi und nalla kathayaa part 9 vare  10 tharaathath oru chathi aayipoy bro thudarnn yezhthoo

Valentine • 2018-03-26 00:02

ഇതു  വേണ്ടാരുന്നു  ശ്രീഹരി

aneesh • 2018-03-18 15:02

ayalathe veettile shika chechi onnu complete cheyyu bro

Rathidevi • 2018-03-04 00:50

bro masterude manam kallayaruthu,,, donakku master oru nalla character koduthirunnooo  athu kallanju kullikkaruthu,,, divyye kurichanenkuil pinneyum kushappamillayirunnooo,,
ethu enthokke sambavikkumo  avo????
anthayalum continue   ,,,

Bad boy • 2018-03-04 00:41

Chumma koora akkathe. ...mrugam oru nalla katha arunnu. ..pls Kadare koothara avaruthe. ..

Anu • 2018-03-04 00:22

ഡോണക് ഞങ്ങളുടെ മനസ്സിൽ നല്ലൊരു സ്ഥാനം ഉണ്ട് അത് കളങ്കാ പെടുത്തല്ലേ plzz

Smitha • 2018-03-04 00:16

KALAKKI
BEST WISHES...

Sreehari • 2018-03-03 23:52

Story editing bro...

Sreehari • 2018-03-03 23:50

നിങ്ങൾ പറ ഡോണ ചേച്ചി പതിവ്രതയോ തറയോ
നിങ്ങൾ പറ

Kittunni • 2018-03-03 23:43

Mrigam oru crime thriller aayirunnu.. bandhangalkum manushikathakum  ellam ore pole pradhanyam kodutha oru marvelous story....  plz.. aa kadha agane thane manasil irunnotte..

Sreehari • 2018-03-03 23:39

Story  u decide dona good girl and bad girl

മാച്ചോ • 2018-03-03 23:37

ശിഖ ചേച്ചി നിങ്ങളുടെ തന്നെ സ്വന്തം സൃഷ്ടി ആയോണ്ട് ഞാൻ ഒന്നും പറയുന്നില്ല....

Sreehari • 2018-03-03 23:42

പറ മാച്ചോ

അർജ്ജുൻ • 2018-03-03 23:46

എൻറെ   പൊന്നോ!!!!  നീ    ഒരു     സാധനം    തന്നെ.....

@  ശ്രീഹരി
അതെന്താ      മാഷേ    അങ്ങനെ?? സ്ഥിരം     ഈ    ഡയലോഗിടാന്ന്     നേർച്ചയുണ്ടോ??

മാച്ചോ • 2018-03-03 23:48

എന്നാലും താങ്കളോളം വരുമോ ഈ ചൊക്ലി മാച്ചോ... ???

Sreehari • 2018-03-04 00:05

ഞാൻ പറഞ്ഞൽ പതിവ്രത അല്ലാതാവുമോ
Wait and see

അർജ്ജുൻ • 2018-03-03 23:22

മൃഗം'   പോലൊരു    നോവലിൻറെ    സെക്കൻറ്     പാർട്ട്     ഇറക്കുമ്പോൾ     മാസ്റ്ററുടെ    സമ്മതം    കൂടി    വേണം    എന്നാണ്     എൻറെ     വ്യക്തിപരമായ   നീലപാട് [തെറ്റാണെങ്കിൽ    തിരുത്താൻ    തയ്യാറാണ്...]

അങ്ങനെ    ലഭിച്ചിട്ടുണ്ടെങ്കിൽ/അങ്ങനെ   അല്ലെങ്കിൽ-

തുടക്കം     മുഴുവൻ     മുട്ടൻ    ലാഗ്. പിന്നെ    മാസ്റ്ററുടെ    ഏറ്റവും    ശക്തമായ,എനിക്കേറ്റവും    ഇഷ്ടമുളള    കഥാപാത്രമായ     ഡോണയെ    അത്തരത്തിൽ     അവതരിപ്പിച്ചതിനോടും    നല്ല രീതിയിൽ    ഇഷ്ടക്കേടുണ്ട്.

കാരണം   ഒരിക്കൽ    റേപ്പ്  ടൈമിൽ     നെഞ്ചുരുകിയ     കേസുളളതാട്ടോ....

തുടരുന്നതും    തുടരാത്തതും     അഭിപ്രായങ്ങളെ     മാനിച്ച്    ചെയ്താൽ    മതി........

Sreehari • 2018-03-03 23:24

അർജ്ജുൻ?

vipi • 2018-03-03 23:27

njan arjunod poornamayum yojikunnu, ettavum manoharamaya story aanu mrigam athile shakthamaya character aanu dona . athu ningal eduthu nashipikaruthu plz ethu oru apeksha aanu.....

Sreehari • 2018-03-03 23:21

Eila

Jansy • 2018-03-03 23:09

Enthonnaade....Dona ye kurichu oru concept undu mrigam novel vaayichu....donaye oru thara aakkaruthu......