0%

Chapter Title : ഡോണയുടെ സുവിശേഷം [Benhar]

Author : Benhar Read All Parts 1.8K

വെച്ചത്.

ലോക്കൽ ഗർഡിയൻ ഒക്കെ ആണെങ്കിലും അവിരു രണ്ടു പേരും നേരിൽ കണ്ടിട്ടുണ്ടായിരുന്നില്ല. മാത്യു തിരുച്ചു ജോലി സ്ഥലത്തേക്ക് പോകുന്നതിനു മുൻപ് ഡോണക്കും ജോക്കും അവിരുടെ നമ്പറുകൾ കൈ മാറിയിരുന്നു.

ക്ലാസ്സ്‌ എല്ലാം തുടങ്ങി കുറച്ചു ആയപ്പോൾ. ഇതു തന്നെ കൊണ്ട് പറ്റുന്ന പണി അല്ല എന്നു ജോക്കു മനസിലായി. പക്ഷെ പഠിക്കാൻ മിടുക്കൻ ആയിരുന്ന ആൽവിനു കാര്യം അങ്ങനെ ആയിരുന്നില്ല അവനു കാര്യങ്ങൾ കുറച്ചു എളുപ്പം ആയിരുന്നു.

ഈ കല അളവിൽ ആൽവിനും ജോയും നല്ല സുഹൃത്തുക്കൾ ആയി മാറി. ജോയെ ഒരു ദിവസം ആൽവിൻ വീട്ടിലേക്കു ക്ഷണിച്ചു. ജോ സൺ‌ഡേ വരുന്ന കാര്യം ഡോണയോടും മാത്യു വിളിച്ചപ്പോളും ആൽവിൻ അറിയിച്ചു.

അതു കേട്ട മാത്യു ആണെങ്കിൽ ജോയെ നന്നായി സ്വീകരിക്കണം എന്നു ഡോണയോടു പറഞ്ഞു. സക്കറിയ സാറിന്റെ ഒറ്റ പുത്രൻ ആണ്‌. അവന്റെ പടുത്തം എല്ലാം കഴിഞ്ഞു വന്നു ഈ ബിസിനസ്‌ ഒക്കെ ഒന്നു പഠിച്ചു കഴിഞ്ഞാൽ അവൻ ആയിരിക്കും ഈ കമ്പനിയുടെ ബോസ്സ് എന്നും പറഞ്ഞു.

മാത്യു മിക്കവാറും സംസാരിക്കുമ്പോൾ സക്കരിയ സാറിനെ കുറിച്ചു പറയുന്നത് കൊണ്ട് ഡോണ ആളെ കണ്ടിട്ടിലെങ്കിലും തന്റെ കേട്ടിട്യോനു അയാളോട് ഉള്ള ബഹുമാനം നന്നായി അറിയാം.

ഡോണ ആണെങ്കിൽ അഞ്ചു ആറു തരം കറി ഒക്കെ ഒരുക്കി ജോ വരുവാനായി കാത്തു നിന്നു.

ഡോണയും ജോയെ ഇതുവരെ നേരിൽ കണ്ടിട്ടില്ല. ഡോണയുടെ മനസ്സിൽ ജോയെ കുറിച്ചു ഒരു സങ്കല്പം ഒക്കെ ഉണ്ടായിരുന്നു.

തന്റെ മകൻ ആൽവിനെ പോലെ മീശ മുളച്ചു വരുന്ന ഒരു ചെറുക്കൻ എന്നായിരുന്നു. പക്ഷെ

💬 Comments

View all comments