0%

Chapter Title : ഡോണയുടെ സുവിശേഷം [Benhar]

Author : Benhar Read All Parts 1.8K

മാരിൽ നിന്നും വ്യത്യസ്തൻ ആണ്‌ എന്നു അവൾക്കു ആദ്യമേ തോന്നിയിരുന്നു. താടിയും മീശയും എല്ലാം വെച്ചു ഒരു പ്രേത്യേക പവുരുഷം ആയിരുന്നു സണ്ണിയെ കാണാൻ.

ആദ്യം സണ്ണിയെ കുറിച്ചു ഡോണക്കു വലുതായിട്ട് ഒന്നും അറിയില്ലായിരുന്നു. സണ്ണിയെ അവൾ എല്ലാ ദിവസവും പഠിക്കാൻ പോകുമ്പോൾ കാണും പിന്നെ തന്റെ പുറകെ നടക്കുന്നതിൽ ഏറ്റവും പ്രായം കൂടിയ ആളുo കാണാൻ സുന്ദരനും സണ്ണി ആയതു കൊണ്ട് ആ ഒരു ബഹുമാനം അവൾ അവനു കൊടുത്തിരുന്നു.

പതിയെ പതിയെ സണ്ണി ഡോണയും ആയി സംസാരിക്കാൻ തുടങ്ങി. അങ്ങനെ കുറച്ചു മുന്നോട്ടു പോയപ്പോൾ ആണ്‌ ഡോണക്കു സണ്ണി സിനിമയിൽ ആണ്‌ വർക്ക്‌ ചെയുന്നത് എന്നു മനസിലായി.

ഡോണക്കു സിനിമയുടെ കാര്യങ്ങൾ കേൾക്കുന്നത് വെല്യ ഇഷ്ടം ആണ്‌ എന്നു മനസിലാക്കിയ സണ്ണി സ്വയം പുകഴ്ത്തി ഡോണയോടു കുറെ തള്ളൊക്കെ പറയാൻ തുടങ്ങി. ശെരിക്കും സിനിമ സെറ്റിൽ ഡ്രൈവർ ആയിരുന്നു സണ്ണി താൻ ഒരു അസിസ്റ്റന്റ് ഡയറക്ടർ ആണ്‌ ഒരു സിനിമ ഡയറക്ടർ ചെയ്യണം എന്നാണ് ആഗ്രഹം എന്നു എല്ലാം ഡോണയെ പറഞ്ഞു വിശ്വസിപ്പിച്ചു.

ഡോണക്കു കൂടുതൽ വിശ്വാസം വരാൻ സൂപ്പർ സ്റ്റാറുകളുടെ കൂടെ സെറ്റിൽ വെച്ചു എടുത്ത ഫോട്ടോകളും അവളെ കാണിച്ചു. ഇതു എല്ലാം കേട്ടതോട് ഡോണ ഫ്ലാറ്റ് സണ്ണി അവളെ പുഷ്പം പോലെ കറക്കി എടുത്തു.

സണ്ണിയോട് കുടുതൽ അടുത്തപ്പോൾ അവൾക്കു സിനിമയിൽ അഭിനയിക്കാൻ ആഗ്രഹം ഉണ്ടന്നു അവനോടു പറഞ്ഞു.

അവളുടെ ആഗ്രഹം മനസിലാക്കിയ സണ്ണി. താൻ ഡയറക്റ്റ് ചെയുന്ന സിനിമയിൽ ഡോണ ആയിരിക്കും നായിക എന്നു അവളെ പറഞ്ഞു വിശ്വസിപ്പിച്ചു. വെല്യ

💬 Comments

View all comments