Chapter Title : ഡോണയുടെ സുവിശേഷം [Benhar]
Gud ngt ഉമ്മ എന്നു കൂടി എഴുതി പോയി”
മമ്മി അഴച്ച മെസ്സേജ് ആൽവിൻ കാണുന്നത് ഒരുപാട് വൈകി ആണ്. അതു കണ്ട ഉടനെ മമ്മിയെ ആൽവിൻ തിരിച്ചു വിളിച്ചു വിശേഷങ്ങൾ ടൂറിന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞു. അപ്പോളും ഫോൺ വെക്കും മുമ്പ് ഡോണ ടൂറിന്റെ ഫോട്ടോ അഴക്കാൻ അവനോടു വീണ്ടും പറഞ്ഞു.
കാൾ കട്ട് ആക്കിയ ആൽവിൻ തന്റെ കൂടെ റൂം ഷെയർ ചെയ്തിരുന്ന ജോയോടു ടൂർ ഫോട്ടോസ് എല്ലാം സെന്റ് ചെയ്തു തരാൻ പറഞ്ഞു. അങ്ങനെ പറയാൻ കാരണം ആൽവിൻ അധികം ഫോട്ടോസ്ടൂ ഒന്നും എടുത്തിരുന്നില്ല ടുറിന്റെ ഫോട്ടോകൾ എല്ലാം എടുത്തത് ജോ ആയിരുന്നു.
അതു കേട്ടു ആകെ ടിയർഡ് ആയിരുന്നു ജോ പറഞ്ഞു നീ കിടന്നു ഉറങ്ങൻ നോക്കിയേ. നിന്റെ മാറ്റവൾക്ക് കാണാൻ ഫോട്ടോ ഞാൻ നാളെ വല്ലതും അഴച്ചു തരം.
ആൽവിൻ - ഡാ ഇതു വേറെ ആർക്കും അല്ലടാ മമ്മി ചോദിച്ചിട്ടാ അല്ലാതെ വേറെ ആർക്കും അല്ല.
ജോ – ഒന്നു പോടാ ഈ രാത്രി അല്ലേ മമ്മി നമ്മൾ ടൂർ പോയ ഫോട്ടോ നോക്കി ഇരിക്കുന്നത്.
ആൽവിൻ - ഞാൻ നുണ പറഞ്ഞത് അല്ലടാ മമ്മി അതു പറഞ്ഞാണ് ഇപ്പോൾ ഫോൺ വെച്ചത്. പിന്നെ ദെ നോക്കു മമ്മി മെസ്സേജും അഴച്ചിരുന്നു എന്നു പറഞ്ഞു മമ്മി ആഴ്ച മെസ്സേജ് കാണിച്ചു അവനെ.
അതു കണ്ട ജോക്കു അവൻ പറയുന്നത് സത്യം ആണ് എന്നു മനസിലായി.
ജോ കുറച്ചു ഫോട്ടോസ് അവനു സെന്റ് ചെയ്തു കൊടുത്തു. ആൽവിൻ അതുബ്ലോക്ക് നേരെ
💬 Comments
View all comments