← Back to ദൂരങ്ങളിലേക്ക് 1🍃[പട്ടം]

Comments

ദൂരങ്ങളിലേക്ക് 1🍃[പട്ടം] · approved reader discussion

അമ്പാൻ • 04-04-2026 23:56

❤️❤️❤️❤️❤️❤️

കാടൻ • 29-03-2026 16:15

കൊള്ളാം bro

പട്ടം • 30-03-2026 01:57

🍃

DIABLO • 28-03-2026 20:13

continue cheyy broo

പട്ടം • 29-03-2026 03:11

sure bro🍃

Ravanan • 28-03-2026 19:05

kollam thudaruga

പട്ടം • 29-03-2026 03:12

Mnb • 28-03-2026 15:02

bro thudakkam kidilam ann🔥
page kuttanam

പട്ടം • 29-03-2026 03:13

ഒന്നുരണ്ട് പാർട്ട്‌ അഡ്ജസ്റ്റ് ചെയ്യൂ. ആദ്യമായി എഴുതുന്നത് കൊണ്ട് എത്ര പേജ് ആയെന്ന് അറിയൂല. ഇപ്പോ ഏകദേശം ഐഡിയ കിട്ടി തുടങ്ങി💕

Rex Wilium • 28-03-2026 15:02

Entry നന്നായി. ഒരു spark വീണിട്ടുണ്ട്. ഇനി അത് പരുക്കുകളില്ലാതെ develop ചെയ്താ മതി. Wish you all the best

പട്ടം • 29-03-2026 03:14

താങ്ക്സ് മച്ചാനെ. അഭിപ്രായം അറിയിക്കണേ💕

Escanor • 28-03-2026 12:28

Adipoli aayittund bro👍 but conversation varumboal ‘:’ ithonn kodukkan shramikkane illenkil cheruthayi confused aavunnund. Adutha part vaikathe idanee❤️

പട്ടം • 29-03-2026 03:15

ശ്രെദ്ധിക്കാം മച്ചാനെ👍
അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട്💕

Mutthu • 28-03-2026 11:06

Poli bro continue

പട്ടം • 29-03-2026 03:15

💕

Shabeer Mk • 28-03-2026 10:54

സൂപ്പർ bro അടുത്ത പാർട്ട്‌ enna

പട്ടം • 29-03-2026 03:15

submit ചെയ്തിട്ടുണ്ട്. വരും💕

Shabeer Mk • 28-03-2026 10:54

സൂപ്പർ bro അടുത്ത പാർട്ട്‌ enna

Reshma • 28-03-2026 10:18

തുടക്കം ഗംഭീരം,. 😻😻😻 ഇതേ പോലെ തന്നെ തുടരൂ... 🫶😻

പട്ടം • 29-03-2026 03:16

💕

King 👑 • 28-03-2026 09:52

നല്ല തുടക്കം , അടുത്ത ഭാഗത്തിൽ പേജുകൾ കൂട്ടി എഴുതാൻ ശ്രമിക്കുക... ഓൾ ദി ബെസ്റ്റ് 👏🔥

പട്ടം • 29-03-2026 03:18

ആദ്യമായി എഴുതിയത് ആയത് കൊണ്ട് എത്ര പേജ് ആയെന്ന് ഐഡിയ കിട്ടിയില്ലായിരുന്നു.
ഇനി ശ്രെദ്ധിക്കാം💕

Rose • 28-03-2026 09:15

manasil thonnunnathe athe pole thanne azhuthanam 🥰 nalla katha thudakam 😍
waiting for next part❣️❣️

പട്ടം • 29-03-2026 03:18

താങ്ക്സ് മച്ചാനെ💕