Chapter Title : ദൂരങ്ങളിലേക്ക് 4🍃[പട്ടം]
വക്കിൽ നിന്ന് ആ ചൂട് കഴുത്തിലേക്കും, അവിടെ നിന്ന് നെഞ്ചിന്റെ ഉള്ളിലേക്കും, ശേഷം ഹൃദയത്തിന്റെ മിടിപ്പിലേക്കും പതുക്കെ ഇറങ്ങി.
അവൾ കണ്ണ് അടച്ചു. ഫിലിപ്പ് അതേ നിമിഷം കൈ പിന്‍വലിക്കാമായിരുന്നു. പക്ഷേ പിന്‍വലിച്ചില്ല. അവന്റെ വിരലുകൾ
അവളുടെ കവിളിന്റെ വക്കിൽ ഇനിയും ഒരു നിമിഷം കൂടി നിന്നു.
സാറ പതുക്കെ കണ്ണ് തുറന്നു.
ഇപ്പോൾ അവളുടെ കണ്ണുകളിൽ
വെറും നാണമല്ലായിരുന്നു.
ഒരുതരം മൃദുവായ സമ്മതം.
"സാറാ..."
അവൻ അവളുടെ പേര് മൃദുവായി വിളിച്ചു..
ആ ശബ്ദം കേട്ട നിമിഷം അവളുടെ ചുണ്ടുകൾ ചെറുതായി വിറച്ചു.
'മ്മ്...'
'ഇങ്ങനെ..എന്നെ നോക്കരുത്'.
അവൾ ചെറുതായി തലചായിച്ചു.
ഫിലിപ്പ് ശ്വാസം പതുക്കെ വിട്ടു. "എനിക്ക്...ശരിയായി നിൽക്കാൻ പറ്റുന്നില്ല.."
സാറയുടെ ചുണ്ടിന്റെ വക്കിൽ വളരെ മൃദുവായ ഒരു പുഞ്ചിരി വിരിഞ്ഞു.
"എനിക്കും" അവൾ മന്ത്രിച്ചു.
ആ വാക്കുകൾ ഫിലിപ്പിന്റെ ഉള്ളിൽ എന്തോ ഒന്ന് തുറന്നു.
അവൻ അവളുടെ അടുത്തേക്ക് കൂടി ചായിഞ്ഞു. ഇപ്പോൾ അവരുടെ നെറ്റികൾ ഏകദേശം തമ്മിൽ തട്ടുംവണ്ണം അടുത്തിരുന്നു.
സാറ കണ്ണുകൾ അടച്ചു.
അവളുടെ വിരലുകൾ അവന്റെ ഷർട്ടിനെ അല്പം കൂടുതൽ മുറുകെ പിടിച്ചു.
അവൻ അവളുടെ ചുണ്ടിലേക്ക് ഒന്ന് നോക്കി. എന്താ ഭംഗി, ഫിലിപ്പിന്റെ നെഞ്ചിടിപ്പ് കൂടി, തൊണ്ട വരണ്ടു.
അവന്റെ നോട്ടം പെട്ടെന്ന് താഴേക്ക് വീണു. അവൻ നിശ്ചലമായി. അവൻ നോക്കിയത് അവളുടെ മാറിലേക്കായിരുന്നു.
സാറയുടെ മാറിന്റെ ഭാഗം മഴയിൽ നനഞ്ഞ കറുത്ത തുണിക്കടിയിൽ
മൃദുവായി ജീവിച്ചു നിൽക്കുന്ന പോലെ തോന്നി.
ഓരോ ശ്വാസത്തിലും
ആ ഉയർച്ചതാഴ്ചകൾ പതുക്കെ കണ്ണിൽ പതിഞ്ഞു.
നനവേറ്റ് ചേർന്ന തുണി മറയ്ക്കേണ്ടത്
💬 Comments
View all comments