← Back to ദൂരങ്ങളിലേക്ക് 4🍃[പട്ടം]

Comments

ദൂരങ്ങളിലേക്ക് 4🍃[പട്ടം] · approved reader discussion

Shihas • 06-04-2026 02:37

🇼‌🇦‌🇮‌🇹‌🇮‌🇳‌🇬‌ 🇫‌🇴‌🇷‌ 🇹‌🇭‌🇪‌ 🇳‌🇪‌🇽‌🇹‌ 🇵‌🇦‌🇷‌🇹‌..

നന്ദുസ് • 05-04-2026 20:26

ഹോ.. സൂപ്പർ...
എന്താ എഴുത്ത്...
മഴയെ കുറിച്ച് ഇത്രയും നല്ലൊരു വിവരണം... അതും ഒരു ആദ്യ പ്രേമത്തിന്റെ ആഴങ്ങളിലേക്കിറങ്ങി ചെല്ലുമ്പോൾ അതിന്റെ പരിപൂർണ്ണത തെളിയിച്ചുതരുന്നു...
സൂപ്പർ.... ഫിലിപ്പും സാറയും....

തുടരൂ സഹോ...

നന്ദുസ്...

Jack sparrow • 05-04-2026 18:01

നീയും കൂടെ ഇങ്ങനെ പറഞ്ഞാൽ എന്താ അവസ്ഥ ഒരുപാട് എറോട്ടിക് സ്റ്റോറി വായിച്ചിട്ടുണ്ട് ഇതിൽ അതിൽ പകുതിയിലും അതികം മുഴുമിപ്പിക്കാതെ പോയി നീയും അങ്ങനെ ചെയ്യില്ല എന്ന് വിശ്വസിക്കുന്നു ......

സ്റ്റോറി അടിപൊളിയാണ് വായിച്ചിരിക്കാൻ തന്നെ നല്ല രസം ഇണ്ട് ഇതുപോലെ തന്നെ മുൻപോട്ട് പോവുക  ❤️❤️❤️❤️

Asim Javid • 05-04-2026 14:54

നല്ല potential ഉള്ള കഥയാണ് ബ്രോ. നിർത്തരുത്. ഈ അടുത്തൊന്നും ഇത്രേം നല്ല കഥ ഈ സൈറ്റിൽ നിന്ന് വായിച്ചിട്ടില്ല.വായിക്കുമ്പോ തന്നെ വല്ലാത്തൊരു ഫീൽ.ധൈര്യമായി തുടരുക. തീർച്ചയായും സപ്പോർട്ട് ഉണ്ടാവും ❤️ അടുത്ത ഭാഗം വൈകിപ്പിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു,All the best❤️

അമ്പാൻ • 05-04-2026 00:35

❤️❤️❤️❤️❤️❤️❤️

Mr Starck • 04-04-2026 19:21

continue chyi bro nirthalle.. ❤️

പട്ടം • 05-04-2026 20:18

thanks all

Geobel • 04-04-2026 19:10

very good story keep going bro
don't be upset
we are with your story
😍❣️

Hey • 04-04-2026 15:26

nthena nirthane continue cheyy nalla resam ahn vaican
waiting...

സുപ്പൂ • 04-04-2026 15:13

നന്നായി എഴുതുന്നുണ്ട് ബ്രോ. മികച്ച ഒരു കഥയായി ഇത് മാറുമെന്ന് അറിയാൻ കഴിയുന്നുണ്ട്.

waiting for next part....

Faber cast • 04-04-2026 15:05

ദൈവമേ ഒരു പ്രണയകാവ്യം 🥰🥰🥰

Love • 04-04-2026 13:17

continue bro
nirthunathene patti alojikanda ttaa
waiting for next part❣️

Rose • 04-04-2026 10:51

avasanipican ahn udheysham engil mone ninne kandpichirikum orapp 🥰🥰
valarey simple writing nalla avatharanavum ithe poli combination ahn katha vaikunnavarkk
adutha part azhuthe petten upload akkuka
nirthe pokaley pakuthekk
😍❣️

Mutthu • 04-04-2026 09:03

നിർത്തണ്ട ബ്രോ നല്ല ഫീൽ ഉണ്ട് തുടർന്ന് എഴുതുക
സൂപ്പർ സ്റ്റോറി 🥰

Vichu • 04-04-2026 04:06

No don't stop it, you are good writer and you doing a great job..so please continue... your story have a rhythm... maybe it's a music 🎵 🎵 of raining... The love between Sara and Philip need to continue....like drizzling....

Thank you

കാവലൻ 🫰🏼 • 04-04-2026 03:27

Bro oru rakshayum illa 😊 iyaalde writing  style  different aanu. Mikka aalkkaarkkum connect aavunna reethiyil aanu iyaalde writing. vaayikkumbol kathaapaathrangal nammalde manasil kaanaan pattunnund. ath athra eluppam aayittulla kaaryamilla likes illennu karuthi thaan sankadapedaruthu. thaan thante writing maximum adipoli aakkaan shramikka. Ivde pinne kooduthalum madiyanmaar aanu😂 atha like kurayunnath. Mikka aalkkaarum story vaayikkum but chila aalkkaar like adikkoolla😂 athonnum karyam aakkanda thaan munnott povuka. Ellaavitha support um koode indaavum😊

Escanor • 04-04-2026 02:00

Bro ithreyum feel ulla mattoru love story illa⚡️ ithonnum nirthi poavalleee broo❤️❤️

Ravanan • 04-04-2026 00:48

avasanipicha kollum panni ninne bro adipoli kadha annu bro evide inghanthe kadhaku support koravu annu athu manasilaku pakshe inghanthe love story mathram vayikan mathram ee site ill verunna korachu perru ind avare patti arrum alojikunila 🥲