← Back to ദൂരങ്ങളിലേക്ക് 6🍃[പട്ടം]

Comments

ദൂരങ്ങളിലേക്ക് 6🍃[പട്ടം] · approved reader discussion

Dhruva • 27-04-2026 23:47

ബാക്കി എവിടെ

നന്ദുസ് • 19-04-2026 14:26

സൂപ്പർ...
ആത്മാവ് തൊട്ടറിഞ്ഞ കയ്യൊപ്പ്.. അതാണി എഴുത്തിന്റെ രഹസ്യം....
തുടരൂ...

നന്ദുസ്...

Shihas • 18-04-2026 20:15

വളരെ നന്നായി. തുടരൂ. കാത്തിരിക്കും ❤️❤️

Mr Starck • 18-04-2026 11:32

❤️😍🥰

Pattam • 18-04-2026 19:13

💕💕

Rocky • 18-04-2026 11:11

കാത്തിരിപ്പ് വെറുതെ ആയില്ല , അടിപൊളി എന്ന് പറഞ്ഞാൽ അത് മതിയാവാതെ വരും... ഇത് വേറെ ലെവൽ തന്നെയാണ് ബ്രോ 👏🥳

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...👍🔥🥳

Pattam • 18-04-2026 19:13

💕💕

ഒറ്റപ്പെട്ടവൻ • 18-04-2026 02:05

എന്ത് അടിപൊളി കഥ ആണ് ഇത്...വായിച്ചപ്പോൾ മനസ്സ് നിറഞ്ഞു എന്ന് വേണം പറയാൻ.... സ്വഭാവികമായി രണ്ട് പേർക്ക് ഇടയിൽ ഉണ്ടാവുന്ന ഒരു ഇഷ്ടം ഒക്കെ എന്ത് രസത്തോടെ ആണ് വിവരിച്ചിട്ടുള്ളത്...ആ ഒരു കുടുംബത്തിൽ അംഗം ആവാൻ ആഗ്രഹിച്ചു പോയി.... എന്തായാലും തുടരുക... അടുത്ത ഭാഗം പെട്ടന്ന് വരട്ടെ....

Pattam • 18-04-2026 19:12

💕✨

Shihas • 28-04-2026 13:10

ബാക്കി ഇപ്പോ വരും ❓❓

Abdul Razak • 18-04-2026 01:04

Ethrayo naal kazhinjaan ee sitil itra feel tharunna oru story kanune..

Idaykk vechu nirthi pokalle

Pattam • 18-04-2026 19:12

💕💕

അമ്പാൻ • 18-04-2026 00:45

❤️❤️❤️❤️❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Pattam • 18-04-2026 19:13

💕💕

Love • 17-04-2026 23:04

avate katha vishamipich 🥺
daa avan areem nasttapedaruthe
waiting for next part

Pattam • 18-04-2026 19:12

ദൈവം എല്ലാവർക്കും വെവ്വേറെ ജീവിതമല്ലേ കൊടുത്തത്. 💕

Rose • 17-04-2026 22:22

vaicha enta kannum cheruthait eeran aninjju
sara oru velicham avatte avanta jeevithathel
annamma amma avatte ❣️🥰
njan parangara waiting ayirunn vaicann
thanks ❤

Pattam • 18-04-2026 19:11

🍃💕