Chapter Title : ദൂരങ്ങളിലേക്ക് 7🍃[പട്ടം]
അല്ലാതെ ആരും എനിക്ക് വസ്ത്രം വാങ്ങി തന്നിട്ടില്ല.”
അവൻ പറഞ്ഞു,
“അത് എനിക്ക് വേറെ ഒരു അനുഭവമായിരുന്നു.”
സാറ അവനെ നോക്കി.
“നീ മറ്റുള്ളവരുടെ ഇടയിൽ നല്ലവനായി കാണണം എന്ന് തോന്നി,”
അവൾ പറഞ്ഞു.
അവൾ പതുക്കെ അടുത്തേക്ക് നടന്നു.
അവളുടെ കണ്ണുകളിൽ ഒരു ഒരു തിളക്കം.
ഒരു അടുപ്പം.
“ഫിലിപ്പ്”
അവൾ മൃദുവായി വിളിച്ചു.
അവൻ മറുപടി പറയാതെ നോക്കി.
ആ നിശ്ശബ്ദതയിൽ തന്നെ.
അവൾ അവന്റെ കൈ പിടിച്ചു.
ചൂടുള്ള സ്പർശം. സാറ അല്പം അടുത്തേക്ക് നീങ്ങി. അവരുടെ ഇടയിലെ ദൂരം വീണ്ടും കുറയാൻ തുടങ്ങി. അവൾ അവന്റെ നെഞ്ചിൽ തല ചായ്ച്ചു. അവൻ അവളുടെ മുടിയിൽ കൈ വെച്ചു. പുറത്ത് നഗരം മുഴുവൻ ശബ്ദിച്ചുകൊണ്ടിരുന്നെങ്കിലും,
അവരുടെ ലോകം അതിൽ നിന്ന് വേറെയായി. അവൻ അവളുടെ മുഖം പതുക്കെ ഉയർത്തി. ഒരു നിമിഷം, കണ്ണുകൾ തമ്മിൽ പിണഞ്ഞു. അവളുടെ വിടർന്ന നീല കണ്ണുകളിലെ തിളക്കം നോക്കി നിൽക്കാൻ അവനായില്ല. അവൻ അവളുടെ പവിഴ ചുണ്ടിൽ മൃദുവായ ചുംബനം നൽകി. ഒട്ടും തിടുക്കമില്ലാതെ, മന്ദഗതിയിൽ, ആഴത്തിൽ ചുംബിച്ചു. സാറ ആവേശത്തോടെ അവന്റെ ചുണ്ടുകൾ നുണഞ്ഞു. മേൽ ചുണ്ടും കീഴ്ചുണ്ടും മാറി മാറി. അവളുടെ ശ്വാസഗതി ഉയർന്നു. സാറയുടെ മാറിടം അവനിലേക്ക് അമർന്നത് ഫിലിപ്പ് ശ്രദ്ധിച്ചു. അവനിൽ അത് ഞെട്ടലുണ്ടാക്കി. അപ്പോഴും ചുംബനം നിർത്തിയിരുന്നില്ല. ഫിലിപ്പ് പിൻവാങ്ങി, കഴുത്തിലേക്ക് കേറി. നീളമേറിയ കഴുത്തിൽ ഫിലിപ്പ് ചുംബനം കൊണ്ട് സാറയെ പൊതിഞ്ഞു.കഴുത്തിൽ നിന്ന് വമിക്കുന്ന സുഗന്ധം അവൻ ശ്വസിച്ചു കൊണ്ടിരുന്നു. നാവു കൊണ്ട് അവിടം ഒന്ന് നക്കി. സാറ
💬 Comments
View all comments