← Back to ദൂരങ്ങളിലേക്ക് 7🍃[പട്ടം]

Comments

ദൂരങ്ങളിലേക്ക് 7🍃[പട്ടം] · approved reader discussion

Ajay • 21-07-2026 00:08

എന്നെങ്കിലും തീരുമാനം മാറ്റി തിരിച്ച് വരുവോ😢

Wekki • 17-07-2026 00:31

Bro story bakkille 🥲

Ajay • 13-07-2026 21:44

😢

Ajay • 24-06-2026 11:15

നിർത്തിയേക്കല്ലേ ബ്രോ ഈ കഥ.. 😢

പട്ടം • 10-06-2026 08:02

end.

Ajay • 11-06-2026 04:18

ഇത്രയും നല്ലൊരു കഥ നിർത്തി പോവുവാണോ ..
എല്ലാ ദിവസവും വന്ന് അപ്ഡേറ്റ് വല്ലോം ഉണ്ടോ എന്ന് നോക്കുന്നത് വല്ലാത്തൊരു ഇഷ്ടം ഉള്ളൊണ്ടാ .. അത്രക്ക് അടിപൊളി ആണ് ബ്രോ..
ഇങ്ങനെ എങ്ങും എത്താണ്ട് നിർത്തി കളയല്ലേ ..

Ajay • 10-06-2026 03:18

ഇനി എന്നാ അടുത്ത പാർട്ട് ഉണ്ടാവുക

Ajay • 24-05-2026 13:21

bro, ബാക്കി

Shihas • 19-05-2026 18:59

ബാക്കി ഉടനെ ഉണ്ടാവോ ബ്രോ?

Luttappi • 14-05-2026 23:54

super brother💕🥰

നന്ദുസ് • 10-05-2026 21:39

super.....
അവൻ അവളുടെയാണ് എന്നതിന്റെ മുദ്ര പതിപ്പിച്ചു കഴിഞ്ഞു....
അടിപൊളി സ്റ്റോറി.....

Shihas • 10-05-2026 14:29

തുടരുക. ഒരുപാട് കഥകൾ ഇനിയും പിറക്കട്ടെ നിന്റെ തൂലികയിൽ ❤️❤️❤️ കാത്തിരിക്കുന്നു

Batman • 09-05-2026 23:14

man..
sarah koche kollalo.. perfect wifey material..
trial room was peak teasing..
.
pakshe aliyha nee kanikkunnth kannamthirivu alle?
avalde achanode.?
ah ammachiyodu..?
.
.
nink pne guilt feeling thonnuvo?

Vichu • 09-05-2026 21:23

Poli ayittund....

Mr Starck • 09-05-2026 20:52

super feel good stry.. 🥰❤️

Ravanan • 09-05-2026 17:18

super

Love • 09-05-2026 16:25

nammait ond bro
ini avalde achanum ammaum ok ahno enn ariyanam, athe ariyajitt Oru samathanam illa
therankk okkey koranjoo
adutha part petten kittiya kollaa, therakk ahne payye mathe
waiting

അമ്പാൻ • 09-05-2026 14:45

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Rose • 09-05-2026 12:08

manoharam enn paranja koranjj pokillalolee nthuva ee azhuthe vechirikunne
ninta writing style ill leych pokum
irunn vaican ahn thonnuney nirthathey
waiting for next part❣️

Sam Ev • 09-05-2026 10:49

continue

Abdul Razak • 09-05-2026 10:48

Onnum parayan illa.. late aayalum kidilam sanam konde bro varru... oru request matram ondd... Idayk vech nirthi pokaruthe