0%

Chapter Title : ദൂരെ ഒരാൾ 2 [വേടൻ]

Author : Kambikathakal Read All Parts 1.9K

ഇതാണ് ഞാൻ പറഞ്ഞ ആള് ഗൗരി..

ഞാൻ ഗൗരിയെ കാണിച്ചു കൊണ്ട് പറഞ്ഞു. മാം ഇരിക്കാൻ പറഞ്ഞു സംസാരിച്ചു തുടങ്ങി.

മാം : അപ്പോ.. ഗൗരി അല്ലെ...?

ചേച്ചി : അതെ മാഡം.

മാം : ലുക്ക്‌ മിസ്സ്‌ ഗൗരി. നന്ദു ഓ സോറി സന്ദീപ് പറഞ്ഞത് കൊണ്ടാണ് ബയോ പോലും കാണാതെ ഞാൻ തന്നെ അപ്പോയിന്റ് ചെയ്തേ. പിന്നെ സാലറി കുട്ടിയതും സന്ദീപിന്റെ പുഷ് കാരണം ആണ്.

ചേച്ചി എന്നെ ഒന്ന് നോക്കി ഞാൻ കണ്ണടച്ച് കാണിച്ചു.

:ഞാൻ എല്ലാം പറഞ്ഞുകൊടുത്തോളം മാം. പിന്നെ ഒരു റിക്വസ്റ്റ് കൂടെ ഉണ്ട് മാഡം...

മാം : എന്താ നന്ദു നമ്മൾ തമ്മിൽ ഒരു മുഖവര പറ എന്തായാലും...

ഈ പെണ്ണുമ്പുള്ളക്ക് എന്തിന്റ കൃമികടിയ എന്തോന്നാ വെളിച്ചുപറയുന്നേ അതും ഇവളുടെ മുന്നിൽ വച്ച്. ഞാൻ ചേച്ചിയെ ഒന്ന് പാളി നോക്കി ഞങ്ങളെ രണ്ടാളേം മാറി മാറി നോക്കുണ്ട്

:വേറെ ഒന്നും അല്ല ചേച്ചിയെ എന്റെ കൂടെ ഇടണം. ഇറ്റ്സ് അ റിക്വസ്റ്റ് മാം..

മാം : ഇതിനാണോ ഇത്ര ഫോര്മാലിറ്റി ഓക്കേ അങ്ങനെ ആയിക്കോട്ടെ... പിന്നെ ഇന്നലെ ഞാൻ പറഞ്ഞ കാര്യം എന്തായി.....?

: എന്ത് കാര്യം ആണ് മാം... (ഇവര് എന്തോന്നാ പറയുന്നേ )

മാം : എടോ മറന്നോ സിനിമയ്ക്കു പോകുന്ന കാര്യം ഞാൻ പറഞ്ഞില്ലായിരുന്നോ.

:അത് പിന്നെ ഞാൻ അവരോടു ഒന്നു ചോദിച്ചിട്ട്.... ഞാൻ നിന്ന് വിയർത്തു ഇതെല്ലാം ചേച്ചിക്കേക്കുണ്ടല്ലോ എന്ന് ഓർത്തു.

: ഞാൻ ഇന്നലെ പറഞ്ഞു എനിക്ക് തന്റെ കൂടെ ആണ്

💬 Comments

View all comments