0%

Chapter Title : ദൂരെ ഒരാൾ 2 [വേടൻ]

Author : Kambikathakal Read All Parts 2K

ആയി ചേച്ചിക്ക് എന്തൊക്കയോ ... ഇടക്ക് ഞാൻ എപ്പോളോ ഇഷ്ടപ്പെട്ടു ആ വഴക്കുകൂടുന്ന സമയങ്ങളിൽ.. ആഹ് അത് ഏതേലും ആട്ടെ. അങ്ങനെ ഇരുന്നപ്പോൾ ആണ് മിഥു ഞങ്ങളുടെ അടുത്ത് വന്നത്.

മിഥു : എടാ നമ്മക്ക് ഇന്ന് പാർക്കിൽ വരെ ഒന്ന് പോണം....

അടുത്ത് ഇരുന്ന ശാരി ഉടനെ ചോദിച്ചു.

ശാരി : എന്താടാ പെട്ടെന്ന് ഒരു പാർക്കിൽ പോക്ക് ഏഹ്....

ഒരു സംശയരോപേന ചോദിച്ചു ഞാനും അതേപോലെ അവനെ നോക്കി.

മിഥു : എടി മോളെ ഇന്ന് ആണ് അവളെ മീറ്റ് ചെയ്യാം എന്ന് പറഞ്ഞേക്കുന്നെ. (അവന്റെ ലവ്ർ ആണ് )

ശാരി : അതിന് ഞങ്ങൾ എന്തിനാടാ വരുന്നേ നിന്നെ അല്ലെ അവൾ കാണാൻ വരുന്നേ...

:അത് ശരിയാണല്ലോ. ഞങ്ങൾ എന്തിനാ...

"ഞാനും അവളുടെ സംശയത്തെ പിന്താങ്ങി. അവൻ ശാരിക്ക് നേരെ തിരിഞ്ഞു."

മിഥു :അതിന് നിന്നെ ആര് വിളിച്ചു. ഞാൻ ഇവനെ അല്ലെ വിളിച്ചേ....?

'പുച്ഛത്തോടെ അവളെ നോക്കി പറഞ്ഞു, ചേച്ചി മാറി മാറി ഞങ്ങളെ നോക്കുന്നു '

ശാരി :അവനായാലും എന്തിനാ വരുന്നേ എന്നാ ചോദിച്ചേ കോപ്പേ.... ( അവളും ചൂടായി )

മിഥു : എടി മിനക്ഷിയുടെ ഒരു ഫ്രണ്ട്‌റിന്റ കാര്യം ഞാൻ പറഞ്ഞില്ലേ. അവൾക് സന്ദീപ് ചേട്ടനെ കാണണം പോലും ... ' എന്നെ ഒന്ന് നോക്കി ആക്കി ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു..'

ചേച്ചി : അത് എന്തിനാ ഇവനെ കാണുന്നെ ആ കൊച്ച്.....?

അമ്പരന്ന മുഖത്തോടെ ഇത് വരെ മിണ്ടാത്ത ചുണ്ടുകളിൽ അനക്കം...

ശാരി : ഗൗരി

💬 Comments

View all comments