0%

Chapter Title : ദൂരെ ഒരാൾ 4 [വേടൻ]

Author : Kambikathakal Read All Parts 1.8K

കിട്ടിയാലും റൂം കാണില്ല..

" ഞാൻ ഒരു ഐഡിയ പറയാം... സന്ദീപും ഗൗരിയും ഒന്നിച്ചു ഒരു റൂമിൽ പോട്ടെ... അവർ ചേച്ചിയും അനിയനും അല്ലെ അപ്പോ കുഴപ്പമില്ല ല്ലോ.. "

ആദ്യo ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് ഓർത്തപ്പോ സന്തോഷം തോന്നി...എല്ലാരും അതിനെ അനുകൂലിച്ചു. ഞാൻ ആ മിഥുനെ നോക്കി കാണുന്നില്ലലോ ഈ ശവം എവിടെ പോയോ....

" കൂട്ടി മാരീഡ് ആണോ.....? "

ഇത് അവൻ തന്നെ... നടന്നു റിസഫ്ക്ഷനിൽ വന്നപ്പോ ധാ നിൽക്കാണ്.. തെണ്ടി ടുൺ ചെയ്യുവാ.... ഇവന് ഒരണ്ണം ഇല്ലേ ദൈവമെ.... മനുഷ്യൻ ആണെകിൽ വെറുതെ തൂക്കി ഇട്ടോണ്ട് നടക്കുന്നതല്ലാതെ .പേരിന് പോലും.

" അഹ് മാരീഡ് ആണ്..... നിന്റെ വൈഫ്‌ വിളിച്ച് നിന്നോട് തിരിച്ചു വിളിക്കാൻ പറഞ്ഞൂടാ "

അങ്ങനെ അവൻ സുഖിക്കണ്ട... എന്നെ ഒന്ന് തുറിച്ചു നോക്കി ആ പെണ്ണ് അടക്കി പിടിച്ചു ചിരിക്കുന്നു

അങ്ങനെ ഓരോന്ന് പറഞ്ഞു എല്ലാരും പോയി റൂമിൽ കേറി

" ചേച്ചി ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരവേ "

അവൾ തലകുലുക്കി വെള്ളം അടിച്ചതിനു ശേഷം അവൾ എന്നോട് ഒന്നും മിണ്ടിട്ടില്ല.

ഞാൻ നേരെ അവമാരുടെ റൂമിൽ പോയി രണ്ടെണ്ണം കൂടെ അടിച്ചു... ഒരുപാട് ആയാലും കുഴപ്പം ആണല്ലോ എന്ന് ഓർത്ത്. നേരെ റൂമിൽ വന്നു. ഞാൻ വന്നപ്പോ അവൾ കുളിയൊക്കെ കഴിഞ്ഞു ബെഡിൽ ഫോണിൽ എന്തോ ചിക്കി ചികയുക ആയിരുന്നു.

" ഓ എത്തിയോ ......? "

ഫോണിൽ നിന്ന് തലഉയർത്തി എന്നെ നോക്കി ഒരു ഇഷ്ടക്കേടോടെ ചോദിച്ചു... ഞാൻ ഒന്നും മിണ്ടില്ല

💬 Comments

View all comments