Chapter Title : ദൂരെ ഒരാൾ 4 [വേടൻ]
പെരൈ ചൊന്നാല്‍ പോത്തും നിന്ട്രു വഴി വിടും കാതല്‍ നദിയെ …
എന്‍ സ്വാസം ഉണ്മൂച്ചില്‍ ഉന്‍ വാര്‍ത്തൈ എന്‍ പേച്ചില്‍
ഐന്താര് നൂറ്റ്രാണ്ട് വാഴ്വോം എന്‍ വാഴ്വേ വാ .. മലര്‍ഗളെ മലര്‍ഗളെ ഇത് എന്ന കനവാ
മലൈഗളെ മലൈഗളെ ഇത് എന്ന നിനൈവാ
ഉരുകിയതേ … എനതുള്ളം … പെരുകിയാതേ … വിഴി വെള്ളം …
വിണ്ണോടും നീ താന്‍ മണ്ണോടും നീ താന്‍ കണ്ണോടും നീ താന്‍ വാ … "
ഞാൻ പടി നിർത്തി..... എല്ലാരും കണ്ണുകൾ അടച്ചു ഇരുന്നു ആസ്വദിക്കുന്നു.പാട്ട് നിന്നപ്പോൾ എല്ലാരും എണ്ണിറ്റ് നിന്ന് കൈ അടിച്ചു.. ഒരാൾ ഒഴികെ..... ( നോട് ദി പോയിന്റ് ഏ ഒരാൾ ഒഴികെ....)
അതിന്റെ കിളി ഫുൾ പോയി ... ഇനി കുറച്ച് ലവ് ബിഡ്സിനെ വാങ്ങിച്ചു ഇടണം...അല്ലപിന്നെ
എന്റെ നന്തു........ ഉമ്മമാ..... എന്നും പറഞ്ഞു മിഥു എന്നെ കെട്ടിപിടിച്ചു ഒരു ഉമ്മാ.. അത് കണ്ട് എല്ലാരും ചിരിച്ചു...
അടിപൊളി...., താൻ പാടുവായിരുന്നോ...., അടിപൊളി വോയിസ്....., കേട്ട് ഇരുന്നു പോയി.... ഇങ്ങനെ കുറെ ഡയലോഗ്...നമ്മള് ഇത് എത്ര കെട്ടാതാ... ( ആർക്കായാലും തോന്നാവുന്ന കുറച്ച് ജാട എനിക്കും തോന്നിയെടെ )
അവസാനം എലി
" എന്താടോ പറയാ ഞാൻ ഇപ്പോ...??"
ഒന്നും പറയണ്ട അവിടെ എങ്ങാനും പോയി ഇരിക്കാൻ വല്ലോം തരണോ ....
എന്ന് മനസ്സിൽ ഓർത്ത്... അപ്പോളേക്കും അവൾ തുടർന്ന്
" .... ഞാൻ വേറെ എവിടെയോ ആയിരുന്നു... തങ്കു... ഫോർ ദിസ് സോങ്.... "
എന്നും പറഞ്ഞു എന്നെ
💬 Comments
View all comments