Chapter Title : ദൂരെ ഒരാൾ 4 [വേടൻ]
എന്ന് ഓർത്താ.. ബട്ട് വേണ്ടാത്ത ചിന്തകതിയിലേക്ക് പോകാതെ ഇരിക്കാൻ ഞാൻ ശ്രദ്ധ ചെലുത്തിയിരുന്നു .
കുറെ കഴിഞ്ഞു
ടാ....
മ്
" എനിക്ക് ഒരു പാട്ട് പടി തരുവോ...??? "
കൈ തലയ്ക്കു സപ്പോർട്ട് ആയി വെച്ച് എന്റെ മുഖത്തിന് നേരെ കിടന്ന അവളെ കാണാൻ തന്നെ എന്താ അഴക്...
" ടാ പറഞ്ഞത് കെട്ടില്ലെന്ന്.... "
ഞാൻ അവളെ തന്നെ നോക്കി കിടക്കുന്നത് ആ നേരിയ വെളിച്ചത്തിൽ കണ്ട അവൾ ഒരു ചിരിയോടെ എന്റെ കൈയിൽ വേദനിപ്പിക്കാതെ ഒരു സ്നേഹ സമ്മാനം നൽകി....
" ഏഹ്..!!.. അഹ്... ഹാ.. പാടം..."
ആ അടിയിൽ ഞെട്ടിയ ഞാൻ സമ്മദം അറിയിച്ചു.
" ഹമ് എന്നാ പാട്.... "
" ഏത് പാട്ടാണ് ഗൗരി കുട്ടിക്ക് കേൾക്കണ്ടേ.... പറഞ്ഞോ...!! "
ഞാൻ ആ ബെഡിൽ തലയിണ പൊക്കി വച്ചു ചരിയിരുന്നു കൊണ്ട് അവൾക് നേരെ മുഖം വെച്ചു.
" ഹമ്.................'' ഏതാ ... ഏതേലും കണ്ണന്റെ പാട്ട് മതി. അതാ എനിക്ക് ഇഷ്ടം... "
ഒന്ന് ആലോച്ചിട്ട് എന്റെ നേരെ ഇരുന്ന് കൊണ്ട് അവൾ ആവശ്യം അറിയിച്ചു... ഞാൻ ഒന്ന് കണ്ണടച്ച്... അപ്പോ വന്ന ഒരു പാട്ട് അങ്ങ് പാടി...
"കയാമ്പു നിറമായി....
പ്രിയ രാധ കൈതൊട്ട പൂവിനൊക്കെ നിൻ മുഖമായി...."
(ഇടി മൂവിയിലെ സോങ് ആണ് )
ഞാൻ പാട്ട് മുഴുവനും പാടി നിർത്തിയതും, എങ്ങനെ ഉണ്ടായിരുന്നു എന്ന് പുരികം ഉയർത്തി കാണിച്ചു...
" ഉമ്മ്ഹ. ...........!!!!!"
എന്നെ കെട്ടിപിടിച്ചു കവിളിൽ അമർത്തി ഒരു ഉമ്മാ... ആ
💬 Comments
View all comments