Chapter Title : ദൂരെ ഒരാൾ 6 [വേടൻ]
തയാറാല്ലായിരുന്നു
" ഇത് പോലെ ഒരണം ബ്രായും ഇടാതെ മുന്നിൽ വന്നാൽ നോക്കാതെ ഇരിക്കാൻ ഞാൻ ഷണ്ണൻ ഒന്നും അല്ല.... അത് പോട്ടെ ആരെ കാണിക്കാനാ എല്ലാം പുറത്തിട്ടു നടക്കണേ "
" ശേ..... നി ഇത്രേ വൃത്തികെട്ടവൻ അണോ "
" വൃത്തികെട്ടവനെന്നോ.... "
നേരെ അവൾക്ക് നേരെ തിരിഞ്ഞതും പെണ്ണ് ബെഡിൽ കിടന്ന പുതപ്പ് എടുത്ത് മൂടി
" നിന്നെ ഇന്ന് ഞാൻ സുമംഗലി ആക്കും "
ഒരു വെകിട ചിരിയോടെ ഞാൻ മുന്നോട്ട് നീങ്ങി, പേടിച്ചു വിറച്ച മാനിനെ പോലെ അവൾ എന്നെ നോക്കി
" അയ്യോ... നന്തുട്ടാ വേണ്ടെടാ... ഞാൻ.. ചുമ്മാ... തമാശയിക്ക് പറഞ്ഞയാ "
ഞാൻ അവിടെ നിന്ന് എത്തി ഡ്രോയർ തുറന്നു ഡെറ്റോളും പഞ്ഞിയും എടുത്തു. ചെറിയ പോറലെ ഉള്ളു പക്ഷെ നമ്മക് അത് മതീല്ലോ സമാദാനം പോകാൻ
" കൈ നീട്ടെടി പെണ്ണെ "
ആദ്യം ഒന്ന് ശംകിച്ചെങ്കിലും പിന്നീട് ചിരിയോടെ കൈ എനിക്ക് നേരെ നീട്ടി.. കൈയിലെ മുറിവ് കഴുകിയപ്പോ കാലിൽ നിന്ന് ചോര പൊടിയുന്നു തുടയിൽ ആകണം മുറിവ്
" അവിടെ വേണ്ട... അത് ഞാൻ ചെയ്തോളാം "
" ഇത്രയും ഉണ്ടാക്കാങ്കിൽ ബാക്കിയും എനിക്ക് ചെയ്യാൻ അറിയാം... കൈ മാറ്റ് "
എന്റെ അടുത്ത നീക്കം കാലുകൾ ആണെന്ന് മനസിലാക്കിയ അവൾ എന്നെ തടഞ്ഞുകൊണ്ട് പാവാടയിൽ പിടുത്തം മിട്ടു ഞാൻ അത് വക വൈകാതെ പാവാട പൊക്കാൻ നോക്കി അത് ഒരു പിടിവലി ആയി
" നന്തു വേണ്ടെടാ.... "
പിടിവലിയിൽ കുറച്ചു
💬 Comments
View all comments