0%

Chapter Title : ദൂരെ ഒരാൾ 6 [വേടൻ]

Author : Kambikathakal Read All Parts 1.4K

ദേഹത്ത് വീഴുമ്പോൾ മനസ്സിലെ ചൂടിനെ ഇല്ലാതെ ആക്കുന്നപോലെ.

കുളിച്ചു കഴിഞ്ഞു ഡ്രസ്സ്‌ മാറി വന്നപ്പോൾ അവൾ മുറിയിൽ ഉണ്ട്

ഞാൻ അത് വകവയ്ക്കാതെ ബാക്കി കാര്യങ്ങളിലേക്ക് കടന്നു ( ഒരുക്കം )

എന്നെ തന്നെ നോക്കി നിൽക്കുന്ന അവളെ കണ്ണാടിയിൽ കൂടെ ഞാൻ പുരികം ഉയർത്തി എന്താ എന്ന ഭാവത്തിൽ ചോദിച്ചു..

അവൾ ഒന്നും മിണ്ടാതെ എന്റെ അടുത്തേക് വന്നു എന്റെ മുഖം ആ തൂവൽ പോലെ മൃദുലമായ കൈകളാൽ കോരിയെടുക്കുമ്പോൾ എന്നിൽ ഒരു കുളിർമ്മ അനുഭവപ്പെട്ടു.

പെട്ടെന്ന്

" വിട്... എന്നോട് വെറുപ്പുള്ളവർ എന്നെ പിടിക്കണ്ട "

ഞാൻ അവളുടെ കൈ തട്ടിമറ്റി വിട്ടകലാൻ തുടങ്ങി

" ഹാ... പിണങ്ങിയോ. പിടിക്കണ്ട എങ്കിൽ പിടിക്കുന്നില്ല "

ഞാൻ വേണ്ട എന്ന രീതിയിൽ തലയനക്കി

" അത്പിന്നെ പെട്ടെന്ന് നിന്റെയും അവളുടെയും കല്യാണം തീരുമാനിച്ചെന്ന് അറിഞ്ഞപ്പോ... "

" ഞാൻ പറ്റിക്കുവായിരുന്നു എന്ന് കരുതിയല്ലേ "

അതിന് മറുപടി തരാൻ പോലും കഴിയാതെ അവൾ നിന്ന് കരഞ്ഞു എന്നായിരിക്കും നിങ്ങള് കരുതിയെ എന്നാൽ കഥ മറ്റൊന്ന് ആയിരുന്നു മറുത നിന്ന് ചിരിക്കുന്നു. എനിക്ക് ദെഷ്യം വന്നിട്ട്... അല്ലപിന്നെ മനുഷ്യൻ അത്ര കഷ്ടപ്പെട്ട് സെന്റി അടിച്ചു പറഞ്ഞയാ....

" എടി പുല്ലേ ഓരോന്ന്... ഒപ്പിച്ചു വെച്ചിട്ട് നിന്ന് കോണച്ചാൽ ഉണ്ടല്ലും "

" എന്തോന്നാ "

പെണ്ണ് കണ്ണുരുട്ടി

" സോറി... കിണിച്ചാൽ "

" അല്ല എന്ത് ഉദ്ദേശത്തിലും അധികാരത്തിലും ആ... ഡി...പൊടിന്നൊക്കെ വിളിക്കുന്നെ ഏഹ് "

എന്റെ നേരെ വീണ്ടും ആ ഭദ്രകാളിടെ രൂപം

ഒറ്റ

💬 Comments

View all comments