0%

Chapter Title : ദൂരെ ഒരാൾ 7 [വേടൻ]

Author : Kambikathakal Read All Parts 205

ഇത്രേം പറഞ്ഞു പെട്ടെന്ന് ഫോൺ വീണ്ടും ചെവിയിൽ വെച്ചു

" നീ.... നീപ്പോ എന്താ.. എന്താന്നെ വിളിച്ചേ... "

അവളുടെ കണ്ണുകൾ വിടർന്നതായി എനിക്ക് തോന്നി കണ്ണുകളിൽ ഒരു തിളക്കം

" പിന്നെ എന്റെ ഏട്ടൻ കെട്ടാൻ പോകുന്ന പെണ്ണ് എന്റെ ഏട്ടത്തി അല്ലെ എന്റെ പുന്നാര ഏട്ടത്തി..... "

അവൾ അത് പറഞ്ഞപ്പോ ആ കണ്ണുകളിൽ ഒരു നേരിയ നനവ്

" ആ... മതി... ഇനി എന്റെ മണ്ടൻ ഏട്ടന്റെ കൈയിൽ കൊടുക്ക്.. "

ഒരു ചിരിയോടെ എനിക്ക് നേരെ അവൾ ഫോൺ നീട്ടി

" മണ്ടൻ നിന്റെ അച്ഛൻ... ".

ഫോൺ കിട്ടിയതേ ഒറ്റ ചാട്ടം.. അയ്യോ ഇവളുടെ തന്ത എന്റേം തന്തയാണല്ലോ ഈശ്വര..

അപൊത്തന്നെ കിട്ടി ഒരടിയും കണ്ണുരുട്ടലും

" എടാ മണ്ടൻ ഏട്ടാ എന്റെ അച്ഛൻ ഏട്ടന്റെ ആരാ ചിറ്റപ്പനോ... "

അതും പറഞ്ഞു രണ്ടും കൂടെ ഒറ്റ ചിരി.. പെണ്ണ് ലൗഡ് സ്പീക്കർ ഇട്ടാണ് എനിക്ക് ഫോൺ തന്നത്

" നീ കാര്യം പറ.... കുട്ടിപിശാച്ചേ... "

" അല്ല ചേച്ചി ചേട്ടന്റെ അടുത്താണെന്നു അമ്മ ഇപ്പോളാ പറഞ്ഞെ അതാ ഒന്ന് വിളിച്ചുനോക്കം എന്ന് കരുതിയെ.... പിന്നെ എന്തായി മറ്റേ കാര്യം പുളിക്കാരത്തി ഓക്കേ അടിച്ചോ... "

തെല്ലൊരു ആശങ്കയോടെയാണ് അവൾ അത് ചോദിച്ചേ.. ഇവിടെ എല്ലാം നമ്മള് ഒക്കെ ആക്കില്ലേ...

" ഓക്കേയാണ്... ഓക്കേ... ഡൺ ആണ്... ഡൺ "

ഗൗരിയെ നോക്കിയാണ് ഞാൻ അത് പറഞ്ഞത്. ഫോൺഉം വെച്ച് ഞാൻ നേരെ ബാത്‌റൂമിലേക്ക് നടന്നു..ഒന്ന് തിരിഞ്ഞു നോക്കി

" ചേച്ചി എനിക്ക് ഒരു ചായ ഇട്ട് തരുമോ... ".

അവൾ തലയാട്ടി അടുക്കളയിലേക്ക് നടന്നു. ഞാൻ ഒന്ന് കുളിച്ചു ഒരു ടവൽ മാത്രം ഉടുത്തു കണ്ണാടിക്ക് മുന്നിൽ നിന്നപ്പോൾ എനിക്ക് ഉള്ള ചായ എത്തിയിരുന്നു

" എന്താടി നീ ആദ്യമായിട്ട് കാണുന്ന പോലെ നോക്കണേ... "

എന്റെ മെത്തേക്ക് നോക്കിയ അവൾ പെട്ടന്ന് നോട്ടം മാറ്റി ഡീസന്റ് ആയി.ഞാൻ അവളിലേക്ക് അടുത്ത്.. എന്റെ നീക്കം മനസിലായി ഓടാൻ നോക്കിയവളെ

💬 Comments

View all comments