Chapter Title : ദൂരെ ഒരാൾ [വേടൻ]
കലിപ്പിച്ചു. അമ്മക്ക് അറിയില്ലലോ എല്ലാം കമ്പ്ലിമെന്റ് ആയെന്നു ?)
:ഓ പിന്നെ നിങ്ങളും നിങ്ങടെ ഒരു മരുമോളും (ഞാൻ പുച്ഛിച്ചു തള്ളി )
:എന്താടാ നിനക്ക് ഒരു പുച്ഛം. ഇവളും എന്റെ മോളാ .. (അവളെ കെട്ടിപിടിച്ചോണ്ട് ആണ് അമ്മ അത് പറഞ്ഞത്. ഞാൻ കണ്ണുകൊണ്ട് മുകളിലേക്കു വരണം എന്ന് അവളോട് പറഞ്ഞിട്ട് ഞാൻ റൂമിലേക്കു പോയി
ഒരു കുളി കഴിഞു ഷോർട്സ് ഒക്കെ ഇട്ടപോ അവൾ വന്നു പെട്ടെന്നു തന്നെ വെളിയിൽ ലോട്ട് തിരിച്ചു പോയി )
:അതേ ഇങ്ങ് പോര് ഇങ്ങ് പോര്....
"അവൾ ഒരു നാണത്തോടെ അകത്തു വന്നു നേരെ നോക്കി. ഞാൻ ദേഹത്തു ഇട്ട തോർത്തു എടുത്ത് മാറ്റി "
:ഉം. എന്ത്യേ.... (ഞാൻ അവളുടെ തൊളിൽ കൈ വച്ച് കഴുത്തിലേക് മുഖം കൊണ്ട് വന്നു അവൾ കണ്ണുകൾ അടച്ചു നിൽപ്പാ... കുറച്ചു നേരം ആയിട്ടും എന്റെ പ്രതികരണം ഒന്നും ഇല്ലാതെ ഇരുന്നത് കൊണ്ട് എന്നെ ഒന്ന് നോക്കി. ഞാൻ അവളുടെ കണ്ണിലേക്കു നോക്കി..
:എന്തെ ഇങ്ങനെ നോക്കണേ....
:നിനക്ക് ഈ ചുറ്റുപാടും ആയും ഞാൻ ഉം ആയും പൊരുത്തപ്പെടാൻ സമയം എടുക്കും എന്ന് എനിക്ക് അറിയാം. എന്നെ നിനക്ക് ഇഷ്ടം ആണെന്ന് അറിഞ്ഞാലും. ഞാനും ആയി ഒരു.... സമയം വേണം എന്ന് എനിക്ക് തോന്നുന്നു.... (അവൾ എന്നെ കെട്ടിപിടിച്ചു നിന്ന് എന്നിട്ട് എന്റെ രണ്ടു കണ്ണിലും ഉമ്മ വച്ച് )
: ഞാൻ എന്നെ മനസ്സുകൊണ്ട് നന്ദുട്ടന്റ ഭാര്യ ആയതാണ്. ഇനി എനിക്ക് എല്ലാ അർത്ഥത്തിലും നന്ദുവിന്റ പെണ്ണ് ആകണം. ഒരു സുമംഗലി ആകണം.
: അഹ് കാര്യം ഞാൻ ഏറ്റു എന്റെ ചേച്ചി പെണ്ണെ..... "എന്നും പറഞ്ഞു അവളെ തിരിച്ചു നിർത്തി ആ കനത്ത മുടി മെല്ലെ കൈ കൊണ്ട് മാറ്റി പിൻകഴുത്തിൽ പതിയെ മുത്തം ഇട്ട്. അവൾ ഇക്കിളി എടുത്ത് പുളഞ്ഞു എന്നെ തള്ളി മാറ്റി. ഇടുപ്പിൽ കൈ കുത്തി ചുണ്ട് കൂർപ്പിച്ചു എന്നെ നോക്കി. ഞാൻ എന്താ എന്ന് ചോദിച്ചു എന്റെ നേരെ വന്നു എന്റെ നെഞ്ചിൽ
💬 Comments
View all comments