Chapter Title : ദൂരെ ഒരാൾ [വേടൻ]
ഉദ്ദേശത്തിന് ആണ് നിന്നെ നോക്കുനെ എന്ന് അവളോടും പോയി പറഞ്ഞു. അപ്പോ എല്ലാത്തിനും ഒരു തീരുമാനം ആക്കി... ആ പൊന്നാരമോളുടെ കല്യാണം കൂടാനാ എന്റെ വീട്ടുകാർ പോകുന്നെ.. മനസ്സിൽ സന്തോഷിച്ചാണ് അമ്മയെ അവിടെ വിട്ടത്. എന്നെ കണ്ടപ്പോ കുഞ്ചു ഓടി എന്റെ അടുത്ത് വന്നു.
: ഏട്ടാ ഏട്ടൻ വരുന്നില്ലെ. ചേച്ചി ഏട്ടനെ ഒരുപാട് അന്വേഷിച്ചു.
: എന്റെ പട്ടി വരും അവളുടെ കല്യാണം കൂടാൻ.. നീ ഉം അമ്മയും ഒക്കെ ഇല്ലേ പിന്നെ എന്നാ, ഇറങ്ങുമ്പോൾ വിളിക്...
(ഞാൻ വണ്ടിയെടുത്തോണ്ട് വീട്ടിലേക്കു വിട്ട് കുറച്ചു നേരം സൈറ്റ് ലെ പണിക്കാരെ ഒക്കെ വിളിച്ചു നാളെ നേരത്തെ ചെല്ലണം എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്ത് ഇൻസ്റ്റയിൽ കേറി റീൽസ് കണ്ട് എല്ലാം വാണങ്ങൾ ആണല്ലോ. പിന്നെ ടീവി വച്ചു അങ്ങനെ അങ്ങ് കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ ബെൽ അടിക്കാൻ തുടങ്ങി എടുത്തു നോക്കിയപ്പോ അമ്മ. ഇത് എന്താ ഇപ്പം കല്യാണം നേരത്തെ കഴിഞ്ഞോ...)
: എന്താ അമ്മേ കല്യാണം നേരത്തെ കഴിഞ്ഞോ (ഉള്ളിൽ തോന്നിയത് ഞാൻ അങ്ങ് ചോദിച്ചു )
:എടാ നീ പെട്ടന്ന് ഇങ്ങ് വാ.. ഒരുപാട് സമയം എടുക്കരുത്.... (എന്നും പറഞ്ഞു ഞാൻ ഫോൺ കട്ടാക്കി ബാത്‌റൂമിൽ കേറി പെട്ടെന്ന് കുളിച്ചു റെഡി ആയി ഇറങ്ങി കണ്ണാടിക്ക് മുൻപിൽ നിന്ന് ഒന്ന് നോക്കി. വെളുത്ത നിറം. നല്ല ഉറച്ച ബോഡി പണ്ട് കോളേജ് ഇൽ പോയപ്പോ ജിമ്മിൽ പോയി തുടയതാ ഇപ്പോളും പോക്കുണ്ട്. കട്ട മീശയും തടിയും രണ്ടും ലെവൽ ചെയ്ത് ട്രിമ് ചെയ്തിട്ടുണ്ട് ചെമ്പൻ കണ്ണ് ആണ് എനിക്ക് അമ്മക്കും അങ്ങനെ ആണ്.. മൊത്തത്തിൽ ഒരു സുന്ദരൻ ആണ് കോളേജിൽ ഒക്കെ ഒരുപാട് എണ്ണം പുറകെ നടന്നതാ നമ്മക്ക് പിന്നെ ദിവ്യ പ്രേമം ഒന്നും സെറ്റ് ആകില്ലലോ. ഒൺലി ഗിവ് ആൻഡ് ടേക്ക്.... അത് ആദ്യം തന്നെ മൂജി പോയി പിന്നെ ഒന്നിനും മൂഡ് ഇല്ലായിരുന്നു. ജോലിക് കേറി അവിടേം ഉണ്ട് ഞങ്ങളുടെ ഹെഡ് എലിസബത് മാഡം ആൾക്ക് എന്നെ
💬 Comments
View all comments