← Back to ദൂരെ ഒരാൾ [വേടൻ]

Comments

ദൂരെ ഒരാൾ [വേടൻ] · approved reader discussion

×‿×രാവണൻ✭ • 06-06-2022 10:41

??

പൊന്നു.? • 04-06-2022 22:09

തുടക്കം സൂപ്പര്‍.....
ഈ കഥ ഇപ്പഴാ വായിച്ചു തുടങ്ങിയത്‌.

????

Jitheesh • 19-02-2022 17:32

Nice story but almost same story munbe vayichu pola oru thonal

Sarath • 10-03-2022 09:05

Bro  bakki und just cheack it out

??? ??? ????? ???? ??? • 11-02-2022 13:29

അടിപൊളി ബ്രോ തുടരുക ❤❤❤ അടുത്ത പാർട്ടിന് ആയി കാത്തിരിക്കുന്നു ❤❤❤

വേടൻ • 13-02-2022 16:19

??

K.D. • 10-02-2022 19:19

മച്ചാനെ പൊളി ?

Looser • 10-02-2022 15:36

Adipoli ❣️❣️❣️
part nayi kathirimmunnu ??
Love you ?

വേടൻ • 13-02-2022 16:20

Looser ബ്രോ, സ്നേഹം മാത്രം ??

Anandhan • 10-02-2022 14:17

Bro nxt soon know ok I'm waiting

വേടൻ • 13-02-2022 16:21

Anandhan ബ്രോ നേരത്തെ തരാൻ നോക്കാം ??

മാലാഖ • 10-02-2022 13:34

നന്നായിട്ടുണ്ട്

◥ H?ART??SS ◤ • 10-02-2022 10:09

കഥയ്ക്ക് ഇത്തിരി സ്പീഡ് കൂടിയ പോലെ ഒരു തോന്നൽ പിന്നെ കഥ ഇത്തിരി കൂടെ detail aayitt എഴുതിയാൽ pwoli ആവും അതായത് ഇതിരികൂടെ ആസ്വദിച്ച് വായിക്കാൻ സാധിക്കും എന്നാണ് എൻ്റെ ഒരു ഇത്? അതുപോലെ തന്നെ ഡയലോഗ് എല്ലാം ആരൊക്കെയാണ് പറയുന്നത് clear ആവാത്തത് പോലെ ഒരു തോന്നൽ
പേജുകൾ കൂട്ടി തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു?

ഇതെല്ലാം എൻ്റെ ഒരു അഭിപ്രായം ആണ് പക്ഷേ കഥ എനിക്ക് ഇഷ്ട്ടപ്പെട്ടു❤️❤️ചേച്ചി കഥയ്ക്ക് എന്നും ഒരു പ്രത്യേക ഫീൽ ആണ്

ഇട്ടിട്ട് പോവല്ലേ ബ്രോ അതാണ് ഒരു അപേക്ഷ

വേടൻ • 10-02-2022 13:46

2nd പാർട്ടിൽ എല്ലാം സെറ്റ് ആക്കി തരാം ബ്രോ.. പകുതിയിൽ ഇട്ടിട്ടു പോകില്ല. വാക്കുകൾക്ക് നന്ദി
സസ്നേഹം
വേടൻ ??

rashid • 10-02-2022 08:04

കൊള്ളാം, നല്ല തുടക്കം, ഇതേ പോലെ തന്നെ പൊളി ആയിട്ട് പോകട്ടെ.

Chitra • 10-02-2022 07:30

Nannayittundu tto thudaruga

MaX • 10-02-2022 00:53

നല്ല തുടക്കം ബ്രോ,  നല്ല അവതരണവും,....
സ്പീഡ് കുറച്ചു കൂടുതലായോ എന്ന് ഇടക്ക് തോന്നി, ബട്ട് കഥയുടെ ഫ്‌ലോ ഒട്ടും നഷ്ടപ്പെടാത്ത രീതിയിൽ ആയതുകൊണ്ട് കുഴപ്പം ഇല്ല, next പാർട്ട് ഒരുപാട് വൈകിപ്പിക്കില്ല എന്ന് വിശ്വസിക്കുന്നു ❤❤❤

വേടൻ • 13-02-2022 16:23

Max bro,

നല്ല വാക്കുകൾക്ക് നന്ദി. എന്നാൽ കഴിയുന്ന പോലെ ഞാൻ എഴുതുന്നുണ്ട്, നേരത്തെ തരാൻ ശ്രമിക്കാം.

സസ്നേഹം
വേടൻ ?

സുരേഷ് • 09-02-2022 23:00

സൂപ്പർ ..

Prajeesh • 09-02-2022 22:57

Pakuthikku vechu nirthi pokaruthu.

Please request aanu

Prajeesh • 09-02-2022 22:57

Edakku vechu nirthi pokaruthu.

Please request aanu

വേടൻ • 10-02-2022 00:11

ഏയ്യ് ഇല്ല ഇല്ല  ??

വേടൻ • 13-02-2022 16:24

Prajeesh ബ്രോ,

ഞാൻ തുടങ്ങിട്ടുണ്ടങ്കിൽ അവസാനിപ്പിക്കും ബ്രോ, പകുതിയിൽ ഇട്ടിട്ട് പോകില്ല ??

അരുൺ മാധവ് • 09-02-2022 21:43

നന്നായിട്ടുണ്ട് ബ്രോ പക്ഷെ കുറച്ച് സ്പീഡ് കൂടുന്നുണ്ട് അതൊന്ന് കറക്ടാക്കിയാൽ മതി.
കല്ല്യാണം ഒക്കെ നടന്നത് തന്നാണോ അവസാനം ആരോ വന്ന് തല്ലാനും മാത്രം എന്താ ഉണ്ടായേ? വരും ഭാഗത്തിൽ അറിയാമായിരിക്കും അല്ലേ?

സ്നേഹത്തോടെ ❤

വേടൻ • 09-02-2022 22:43

അരുൺ മാധവ് ബ്രോ വാക്കുകൾക്കു നന്ദി. സ്പീഡ് ആക്കിയതാണ് നെക്സ്റ്റ് പാർട്ടിലൂടെ ഉത്തരം തരാൻ കഴിയും എന്ന പ്രതീക്ഷയോടെ വാക്കുകൾ അവസാനിപ്പിക്കുന്നു..

സസ്നേഹം
വേടൻ ??

വേടൻ • 10-02-2022 00:12

പിന്നെ അമലുട്ടനെ ഉം അനുപമയെയും മിസ്സ്‌ ചെയുണ്ട് ബ്രോ... ഉണ്ടനെ ഉണ്ടാവുമോ...?

അരുൺ മാധവ് • 10-02-2022 10:13

അടുത്ത മാസം ഉണ്ടാവും. എക്സാമിന്റെ തിരക്കായോണ്ട.

Thumbi • 13-01-2023 15:25

brode story name etarn. Charachter name vayichathiyitt oru ormayund?

Pv • 09-02-2022 19:57

❤❤❤

AKSHAY • 09-02-2022 19:48

Kollam bro. Thudaranam pinne kurachu fast aa athumkude matti deatail ayi ettal polikkum. ?❤️❤️❤️❤️❤️❤️❤️???❤️❤️??❤️❤️????❤️❤️❤️❤️❤️???❤️????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️❤️❤️??❤️❤️??????

Dilan • 09-02-2022 19:29

Simple story♥️♥️♥️ keep going machaa???പകുതിയിൽ നിർത്തി പോവരുത് ട്ടാ✌️?✌️

ആദർശ് • 09-02-2022 18:38

എത്ര ക്ലിഷേ ആണെങ്കിലും ചേച്ചികഥകൾ വായിക്കാൻ പ്രത്യക മുഹബത്താ. അതുകൊണ്ടാണല്ലോ അത്തരം കഥകൾക്ക് റീച് കിട്ടുന്നത്.

ക്ലിഷേ ഒഴിവാക്കാൻ അനാവശ്യ ട്വിസ്റ്റ്‌ കൊണ്ടുപോയി സ്റ്റോറി അലങ്കോലമാക്കുന്ന ചില കൂട്ടരുണ്ട്.

Simple ആയി എഴുതിയാൽ മതി. ഇത് പൊളിക്കും ❤

Amal • 09-02-2022 18:37

Bro super continue

arunpresad • 09-02-2022 18:29

നന്നായിട്ടുണ്ട് . അവൾ ഒരു ചേച്ചിയുടെ അധികാരമെടുക്കുന്നതും ശാസിക്കുന്നതും പിച്ചും അടിയും പോലുള്ള , സ്‌നേഹംകൊണ്ടുള്ള ചെറിയ ശിക്ഷകൾ കൊടുക്കുന്നതും ഉൾപ്പെടുത്തിയാൽ നന്നായിരിക്കും .

FANTACY KING • 09-02-2022 18:23

Kollam

മായാവി • 09-02-2022 17:46

ഇത് സ്ഥിരം ക്ളിഷെ ആണല്ലോ
ഈ സൈറ്റിൽ തന്നെ എത്രയെണ്ണം ഉണ്ട് ഇത് പോലെ ഉള്ള കഥ
ഇതിൽ പുതുതായി ഒന്നുമില്ല

Abdul Razak • 09-02-2022 17:40

Super kadha❤❤.... Cliche item aanellm presentationum plotum kollam ❣️❣️