Chapter Title : ഡോ:ശ്രദ്ധ 2 [Nacho]
കയറി വരുന്നത് ?"
"സ്സ് ..സ്സ് .ഒന്നുമില്ല സർ ..ഒന്നുമില്ല ...ഒരു ചെറിയ കാര്യം അറിയാൻ വേണ്ടി മാത്രം വന്നതാണ് ....അത് അറിഞ്ഞിട്ട് പൊയ്‌ക്കോള്ളാം ..."
"അറിയാനുള്ളത് ഒക്കെ ഇനി നാളെ ...ക്ലാസ് അവേഴ്സ് കഴിഞ്ഞില്ലേ ..."
"ഇല്ല സർ ഇത് ഇന്ന് തന്നെ അറിയണം ...."
"ഓഹ് ...എന്നാൽ ഒന്ന് പെട്ടന്ന് ചോദിക്ക് "
"സർ , എനിക്ക് ce മാർക്ക് d ഗ്രേഡ് ആയത് എന്തിന്റെ അടിസ്ഥാനത്തിലാണ് , സാർ...ഞാൻ മികച്ച രീതിയിൽ തന്നെ അല്ലെ എല്ലാം അറ്റൻഡ് ചെയ്തിട്ടുള്ളത് ..ഇതിപ്പോൾ എനിക്കെന്നല്ല ക്ലാസ്സിലെ ഒരാൾക്ക് ഒഴിച്ച്..ബാക്കി എല്ലാവര്ക്കും കുറവ് ഗ്രേഡ് ..A കിട്ടിയ കുട്ടി നേരാംവണ്ണം ക്ലാസ്സ് അറ്റൻഡ് ചെയ്യുക കൂടിയില്ല .. "
"so ...ഇതൊക്കെ എന്തിനാണ് നീ അറിയുന്നത് ..അര്ഹതപ്പെട്ടത് എല്ലാവര്ക്കും തന്നിട്ടുണ്ട് .കിട്ടിയതും വാങ്ങി പോകാൻ നോക്ക്....അല്ലെങ്കിൽ ചെയ്യണ്ടത് എന്താണ് എന്ന് എനിക്കറിയാം "
"അങ്ങനെ സാറിന് തോന്നിയത് പോലെ പെരുമാറാൻ ഉള്ളതല്ലല്ലോ ഞങ്ങളുടെ കരിയർ ....സാറിന്റെ സില്ബന്ധികൾക്ക് മാത്രം നല്ല മാർക്ക് ഞങ്ങൾ എന്താ മൂന്നാം കിടകളോ ?"
"ഹൗ ഡെയർ ടു ആസ്ക് സച് ഫക്കിങ് ക്വസ്റ്യൺസ് ..ഗെറ്റ് ലോസ്റ്റ് യു ഫിൽതി ...ഷീമേൽ ഫ്രീക്ക്
അവൾ അയാളിൽ നിന്നും കണ്ണെടുക്കാതെ രൂക്ഷമായി നോക്കി ...
'"ഇറുകിയ ജീൻസും ലിപ്സ്റ്റിക്കും ഇട്ട് വന്നത് കൊണ്ട് ഞാൻ നിനക്ക് മാർക്ക് തരണോ ...? നിന്നെ ഒന്നും ഒരു വിദ്യാർത്ഥിയായി കാണുവാൻ പോലും കഴിയില്ല ... ഈ സ്ഥാപനത്തിന് തന്നെ അപമാനമാണ് ..ഈ തരുന്നത്
💬 Comments
View all comments