0%

Chapter Title : ഡോ:ശ്രദ്ധ 2 [Nacho]

Author : Kambikathakal Read All Parts 375

കാണും ...."

അടക്കിപ്പിടിച്ച പകയോടും , വിഷമത്തോടും കൂടി റാവു അവളെ നോക്കുന്നു ....

"അപ്പോൾ എങ്ങനാ ഗ്രേഡ് കൂട്ടി തരുവല്ലേ" ....അവൾ വീണ്ടും കാർഡിലേക്ക് നോക്കി റാവുവിനെ നോക്കി ചിരിച്ചു ....
അയാൾ അവിടെ നിന്നും എണീറ്റ് കാർഡിൽ ഗ്രേഡ് മാറ്റി സൈൻ ചെയ്ത് സീൽ വെച്ചു ..,,

"ഇത് ആദ്യമേ അങ്ങ് ചെയ്തിരുന്നേൽ ..ഇങ്ങനെ കഷ്ട്ടപ്പെടണമായിരുന്നോ (പരിഹാസത്തോടെ )...പിന്നെ എനിക്ക് മാത്രമല്ല നാളെ പുതുക്കിയ ഗ്രേഡ് കാർഡ് എല്ലാവര്ക്കും കൊടുത്തോണം ..അത് നോട്ടീസ് ബോര്ഡില് ഇടുകേം വേണം ....ഓക്കേ ....എന്നാൽ ശരി ക്ലാസ്സിൽ കാണാം സർ ..." അവൾ വാതിൽ തുറക്കുവാനായി നടന്നു...

"പിന്നെ സാറേ ...ആ നിലത്തു കെട്ടി കിടക്കുന്നത് വൃത്തിയാക്കേണേ ...അല്ലെങ്കിൽ സ്റ്റാഫുകൾക്ക് അത് എന്താണ് എന്ന് വിശദീകരിച്ചു കൊടുക്കേണ്ടി വരും" (അടക്കിയ ചിരിയോടെ} അവൾ നിലത്തു കെട്ടി നിന്ന ഉമിനീർ മിശ്രിതത്തെ ചൂണ്ടി കാണിച്ചു പറഞ്ഞു ...വാതിൽ തുറന്ന് വിജയത്തിന്റെ പുഞ്ചിരിയോടെ അവൾ നടന്നു .....

അടുത്ത ദിവസം പതിവ് പോലെ കോളേജ് തുറന്നു ...വിദ്യാത്ഥികളും ജീവനക്കാരും വന്ന് തുടങ്ങി...വൈകാതെ തന്നെ പ്യൂൺ , നോട്ടീസ് ബോർഡിൽ പുതിയ എന്തോ പേപ്പർ ഒട്ടിച്ചു ...വിദ്യാത്ഥികൾ എല്ലാം അങ്ങോട്ട് ഓടി ....അതിൽ ഇപ്രകാരം എഴുതിയിരുന്നു ...

'കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച Forensic Medicine Practical മാർക്കിൽ കണ്ടെത്തിയ പിഴവിനെ തുടർന്ന് പുതുക്കിയ ഗ്രേഡ് കാർഡ് അപ്ഡേറ്റ് ചെയ്തിരിക്കുന്നു .....എല്ലാ വിദ്യാർത്ഥികൾക്കും ആശ്വാസമായി ..ഓരോരുത്തരും തമ്മിൽ തമ്മിൽ പിറുപിറുക്കുവാൻ തുടങ്ങി ..

"എന്നാലും ഇതെന്ത് മറിമായം കടുവ റാവു തന്നെയാണോ ..ഇങ്ങനെ ചെയ്തത്

💬 Comments

View all comments