Chapter Title : ഡോ:ശ്രദ്ധ 3 [Nacho]
അവിടെ നിന്നും പോയി ...
"ശ്രദ്ധക്ക് നിന്റെ കാര്യത്തിൽ ഭയങ്കര ശ്രദ്ധയാണല്ലോ ...നിന്നെ ഭയങ്കര കാര്യമാണ് അല്ലെ "
"അതെ അതെ .."അത് പറഞ്ഞപ്പോൾ തൻറെ അടിവയറ്റിലെ തരിപ്പ് രേഷ്മ തിരിച്ചറിഞ്ഞു ..നാണിച്ച ഒരു ചെറു ചിരിയോടെ അവൾ ശ്രദ്ധ പോകുന്നതും നോക്കി നിന്നു..
💬 Comments
View all comments