Chapter Title : Dr അരുൺ കുമാർ 4 [ബിഗ്ഗ് ബോസ്സ്]
മാത്രം കാര്യം ഇല്ല.... നിങ്ങളുടെ വർക്ക് കൂടി അതിനു അനുസരിച്ചു മെച്ചപ്പെട്ടാൽ മാത്രമേ കുട്ടികൾ ഉണ്ടാവു....
സെമെൻ അനാലിസസ് ചെയ്യണം..... സെമെൻ ടെസ്റ്റ് മനസിലായല്ലോ..... ബീജ ടെസ്റ്റ്...
അതിനു ബീജം എടുക്കുമ്പോൾ മൂന്ന് ദിവസം ശുക്ലം സ്റ്റോക്ക് ചെയ്തു വേണം ടെസ്റ്റ് ചെയ്യാൻ.....
വീട്ടിൽ നിന്ന് സാമ്പിൾ എടുക്കരുത്...
ലാബിൽ പോയി... സാമ്പിൽ എടുക്കണം അര മണിക്കൂർ ഉള്ളിൽ ലാബിൽ ടെസ്റ്റ് നടക്കണം...
സാമ്പിൾ എടുക്കുന്ന പത്തു ദിവസം മുൻബ് വരെ ആന്റി ബയോട്ട്ടിക് ഒന്നും യൂസ് ചെയ്യരുത്....
സാമ്പിൽ എടുക്കുമ്പോൾ കൂടെ വൈഫ് നെ കൂടെ കൂട്ടുവാ...
അവളുടെ നേരെ തിരിഞ്ഞു കൊണ്ട് dr തുടർന്ന്....
നിങ്ങൾ അയാളെ നല്ല വണ്ണം ഉത്തീജിപ്പിക്കുക നല്ല ഫീലിൽ ആണ് കൂടുതൽ ബീജം ഉണ്ടാവുക... ആദ്യ തുള്ളികൾ വളരെ പ്രധാന പെട്ടത് ആണ് സാമ്പിൾ ശേഖരികുമ്പോൾ അത് ഒന്നും മിസ്സ് ആവാതെ ശ്രദ്ധിക്കുക.....
ഹമീദ് : dr അതിനു എനിക്ക് അല്ല കുഴപ്പം ഇവൾക്ക് ആണ്....
Dr : അത് താൻ തീരുമാനിച്ചാൽ മതിയോ.?
ഹമീദ് :മുന്നേ കാണിച്ച dr മാർ ഒക്കെ അങ്ങനെ ആണ് പറഞ്ഞത്...
Dr :. എങ്കിൽ അവരെ തന്നെ പോയി കാണിക്കു.....
ഹമീദ് : സോറി സാർ..... ഹമീദ് മെല്ലെ പിൻവാങ്ങി.....
അപ്പോൾ അവളുടെ മുഖത്തു ഒരു വെളിച്ചം പടർന്നത് dr ശ്രദ്ധിച്ചു....
Dr: പിന്നെ സ്കാനിംഗ് വഴി ഫോളികുലർ ടെസ്റ്റ് ചെയ്തു അണ്ഡം പൊട്ടാൻ ആവുന്ന സൈസ് നോക്കണം... അതിനു ചിലപ്പോൾ മൂന്ന് നാല് ദിവസം തുടർച്ചയായി വരേണ്ടി വരും.... കുറച്ചു
💬 Comments
View all comments