0%

Chapter Title : Dr. ഗായത്രി നാടൻ വേടിഇറച്ചി [ബോബി]

Author : ബോബി Read All Parts 1.7K
തോളിൽ ഇട്ട് രണ്ടാളും എന്റെ അടുത്ത് വന്ന് ബാഗ് ബെർത്തിൽ വെച്ച് എന്റെ അടുത്ത് ഇരുന്നു. തൊട്ടു പിന്നാലെ കണ്ടക്ടർ വന്ന് എന്നോട് സീറ്റ് മാറി ഇരിക്കണോ എന്ന് ചോദിച്ചു.ഞാൻ വേണ്ട എന്നു പറഞ്ഞു.രണ്ടാളും എന്നോട് ചിരിച്ചു ഞാനും ചിരിച്ചു.രണ്ടാളും നല്ല വെളുത് ,കാണാൻ നല്ല ഭംഗിയുണ്ട്. അവർ ജാക്കറ്റ് അഴിച്ചു.എന്നിട്ട് മടിയിൽ വെച്ചു.എന്നോട് പേര് ചോദിച്ചു.ഞാൻ ഗായത്രി എന്ന് പറഞ്ഞ് തൊട്ടടുത്ത് ഇരിക്കുന്ന ആൾക്ക് കൈ കൊടുത്തു. അയാള് ഡേവിഡ് എന്ന് പറഞ്ഞു.നല്ല ഉറപ്പുള്ള കൈ നല്ല ജിം ബോഡി ബനിയനും ഉളളി കാണാം.തൊട്ടടുത്ത് ഇരുന്ന ആൾ കൈ നീട്ടി വിവേക് എന്ന് പറഞ്ഞു.ഞാൻ കൈ കൊടുത്തു. മീശ ഇല്ലെങ്കിലും നല്ല ചിരി.ഇന്നെ ആളുടെ കൈ കുറച്ച് സോഫ്റ്റ് ആണ്.ജിം ബോഡി ഒക്കെ ആണ് എന്നാലും ഡേവിഡിന്റെ അത്ര ഇല്ല. ഞാൻ ബാംഗ്ലൂർക്ക് ആണോ എന്ന് ചോദിച്ചു.അതെ എന്ന് ഡേവിഡ് പറഞ്ഞു.ഞാനും അവിടേക്ക് ആണോ എന്ന് ചോദിച്ചു.അതെ എന്ന് മറുപടി പറഞ്ഞു.വിവേക് അവിടെ പഠിക്കണോ അതോ ജോലി.ഞാൻ ബി ഡി എസ് പഠിക്കുന്നു എന്ന് പറഞ്ഞു.അവർ രണ്ടാളും ഐട്ടി കമ്പനിയിൽ പ്രോഗ്രമർ ആണ് എന്ന് പറഞ്ഞു.പിന്നെ വീട് ചോദിച്ചു.ഡേവിഡ് കോട്ടയത്തും വിവേക് കാസർകോട് ആണ്. രണ്ടാളും ഫോട്ടോഗ്രഫി ക്രെയിസ് ഉള്ള ആളുകൾ ആണ്.ഇവിടെ ഏതോ മാഗസിൻ വേണ്ടി ഫോട്ടോ എടുക്കാൻ വന്നതാണ് എന്ന് പറഞ്ഞു. ബസ് ഓടി തുടങ്ങി. രണ്ടാളും വളരെ മാന്യമായി ആണ് പെരുമാറിയത്.കുറച്ച് കഴിഞ്ഞ് വിവേക് എഴുന്നേറ്റ് ബാഗിൽ നിന്നും ഒരു പുതപ്പ് എടുത്തു.രണ്ടാളും പുതച്ചു കിടന്നു.ഞാൻ പുറത്തേക്ക് നോക്കി മെല്ലെ ഉറങ്ങി.

💬 Comments

View all comments