ഡ്രൈവിംഗ് സ്കൂൾ 2 [Pranav Mohan]

📝 Ongoing

👁 1.1M views ❤ 2.6K likes 💬 7 comments

ഡ്രൈവിംഗ് സ്കൂൾ 2
Driving School Part 2 | Author : Pranav Mohan
[ Previous Part ] [ www.kkstories.com ]

കഴിഞ്ഞ ഭാഗത്തിന്റെ തുടർച്ച ആണ്. ആദ്യ ഭാഗം വായിക്കാത്തവർ വായിക്കുമെന്ന് വിശ്വസിച്ചു ബാക്കി കഥ പറയാം. ആദ്യം തന്നെ പറയട്ടെ ഇതൊക്കെ നടന്ന സംഭവം ആയതുകൊണ്ട് തന്നെ ഓർത്തെടുക്കുമ്പോൾ ഒരു കുളിരാണ്. ഉള്ളത് പറഞ്ഞാൽ നിങ്ങളോട് ഇത് പറയുമ്പോൾ എനിക്കും നല്ല ഫീൽ ആണ് അത്രക്ക് ആരുന്നു ആ അനുഭവങ്ങൾ.

ആദ്യമൊക്കെ നിഷ സംസാരിക്കുന്നത് പേടിയോടെ ആയിരുന്നെങ്കിലും ട്രയൽ ദിവസങ്ങളിൽ ഞങ്ങൾ ഒരുപാട് അടുപ്പം ഉള്ളവരെ പോലെ ആയി മാറി. വരുമ്പോൾ നല്ല ചോക്ലേറ്റ് വീട്ടിൽ നിന്നും എനിക്ക് കൊണ്ട് വന്നു തരും. അപ്പോഴാണ് ഞാൻ ചോദിച്ചത് പെർഫ്യൂം വല്ലതും ഉണ്ടെങ്കിൽ കൊണ്ട് തരണേ എന്ന്, അപ്പോൾ അവൾ പറയുകയും ചെയ്തു അവൾ അധികം ഉപയോഗിക്കില്ല അതുകൊണ്ട് വീട്ടിൽ അലമാരയിൽ ഇരിപ്പുണ്ട് അത് കൊണ്ട് തരാമെന്ന്.

ഞായർ എന്ന ദിവസം അവൾക്കായി മാറ്റിവച്ചു.അവൾ ഇപ്പോൾ നല്ലപോലെ ഓടിക്കാൻ തുടങ്ങി അത് തന്നെ എനിക്ക് കുറച്ച് ആശ്വാസം കിട്ടി. പക്ഷെ ഗിയർ മാറുമ്പോൾ മാത്രം കുറച്ച് പ്രശ്നം ഉണ്ടായിരുന്നു. അത് വേറൊന്നുമല്ല ഞാൻ കയ്യിൽ പിടിച്ചു ആരെയും ഗിയർ മാറ്റാറില്ലാരുന്നു അത് ശരിയല്ല എന്ന് എന്റെ മനസ്സ് പറഞ്ഞു. അവരെ കൊണ്ട് തനിയെ ആരുന്നു ചെയ്യിക്കുന്നതും.

ആദ്യം കാണിച്ചു കൊടുക്കും പിന്നെ അവരെ കൊണ്ട് ചെയ്യിച്ചിട്ട് തെറ്റ് തിരുത്തി കൊടുക്കും. പക്ഷെ ഇവളെ അങ്ങനെ

📚 Chapters

1 published

Related Stories

💬 Comments

View all comments