0%

Chapter Title : ഡ്രൈവിംഗ് സ്കൂളിലെ സൗമ്യ ചേച്ചി [Giri Madhav]

Author : Kambikathakal Read All Parts 8.6K

ഗിരി : എന്ന്

സൗമ്യ : നാളെ പറയാം

ഗിരി : mmmm

സൗമ്യ : എന്തെ വിഷമം അയ്യോ

ഗിരി : ഇനിയും കാത്തിരിക്കണമല്ലോ എന്നാലോചിച്ചപ്പോ ഒരു വിഷമം.

സൗമ്യ : എനിക്ക് സ്കൂളിൽ നിന്ന് അങ്ങനെ ഇറങ്ങാൻ പറ്റില്ലല്ലോ അതാ.

ഗിരി : mmm, സാരമില്ല മനസ്സിലായി. പക്ഷെ ഇപ്പോൾ നിന്നെ കാണാൻ ഒരു ആഗ്രഹം.

സൗമ്യ : അതിനെന്താ വാ കാണാല്ലോ, എനിക്കും കാണാൻ വല്ലാത്ത ആഗ്രഹം. അല്ല ഇന്ന് കോളേജിൽ പോയില്ലേ.

ഗിരി : ഇല്ല late ayi എണീറ്റപ്പോ നീ വിളിച്ചപ്പോ ആണ് എണീറ്റത്തുപോലും.

സൗമ്യ : അതെന്താ രാത്രി വേറെ വല്ലാവീട്ടിലും ചാടാൻ പോയോ 😜

ഗിരി : ചാടാൻ പോയിട്ടുണ്ട് പക്ഷെ ഇപ്പൊ കൊറേ കാലമായി ഇനിപ്പോ നിന്റെ വീട്ടിൽ ചാടല്ലോ 😜

സൗമ്യ : അയ്യടാ, അല്ല ആരുടെ വീട്ടിൽ ആയിരുന്നു ചാട്ടം.

ഗിരി : പഴയ കാമുകി

സൗമ്യ : പഴയ കാമുകിയോ അതെന്താ ഇപ്പൊ അല്ലെ.

ഗിരി : അല്ല.

സൗമ്യ : അതെന്ത് പറ്റി.

ഗിരി : അതൊക്കെ വലിയ കഥയാണ് മോളെ പിന്നെ പറഞ്ഞു തരാം, ഇപ്പൊ ഞാൻ റെഡി ആവട്ടെ നിന്നെ കാണാൻ കൊതിയാകുന്നു.

സൗമ്യ : ശെരി, വേഗം വാ എനിക്കും കൊതിയാകുന്നു.

ഗിരി : ഒക്കെ എന്നാ വെക്കട്ടെ

സൗമ്യ : mm ശെരി.

ഗിരി : ഓക്കെ ഇപ്പൊ വരാം bye.

ഗിരി ഫോൺ കട്ട്‌ ചെയ്തപ്പോളാണ് മനുവിന്റെ മിസ്സ്ഡ് കോൾ കണ്ടത്.

അവൻ

💬 Comments

View all comments