Chapter Title : ദൃശ്യം : റാണിയുടെ ആഴത്തിലുള്ള ബന്ധങ്ങൾ 2 [ ജോണി കിങ് ]
ബട്ടൺ വെച്ചു തുറക്കുന്ന കീ കീ ഒച്ച കേട്ടു മൂവരുടെയും ശ്രദ്ധ അങ്ങോട്ടു പോയത്... ഒരു മഞ്ഞ മാരുതി സെൻ കാർ മൂവരും കണ്ടു... അവർ കണ്ടതറിയാതെ വരുൺ അവരുടെ മുന്നിലൂടെ കാർ ഓടിച്ചുപോയി... സഹദേവൻ :- അത് ഏതാ കാറ്... തോമാച്ചൻ :- ആ അറിയില്ല സാറെ ഉച്ചയ്ക്കും ഇവിടെ കണ്ടതാ... പിന്നെ കുറച്ചു ദിവസങ്ങൾക്ക് മുൻപ്പും കണ്ടപോലെ ഒരു ഓർമ... സഹദേവൻ :- ഇതാരുടെ സ്ഥലമാ... തോമാച്ചൻ :- ഇത് നമ്മുടെ ജോർജ്കുട്ടിയുടെ പറമ്പല്ലേ... ഇതും ഇതിന്റെ അപ്പുറവുമുള്ളതും... സഹദേവൻ :- മ്മ്മ്... സഹദേവൻ കാട്ടിമീശയിൽ ഒന്ന് തടവി ആ കാർ പോയ വഴി നോക്കികൊണ്ട് ഇരുന്നു...
തുടരും...
💬 Comments
View all comments