0%

Chapter Title : ?ദ്രോഹം ഒരു അവിഹിത കഥ ? [S D R]

Author : SDR Read All Parts 557
എന്ന് അറിയാത്ത അവസ്ഥ ആയി, താൻ ഉണ്ടാക്കിയ സൽപ്പേര്, തന്റെ ജീവിതം, തന്റെ സ്വപ്‌നങ്ങൾ, ബോട്ടിക്, എല്ലാം നശിക്കും എന്ന് അവൾക്ക് ഉറപ്പ് ആയി. രാത്രി സലീം വീട്ടിൽ എത്തി, സലീമിന്റെ പെരുമാറ്റത്തിൽ നിന്നും ഇതുവരെ അവൻ ആ വീഡിയോ കണ്ടിട്ടില്ല എന്ന് അവൾക്ക് ഉറപ്പ് ആയിരുന്നു, ഏത് നിമിഷവും അവൻ അത് കാണും. സൽമ ടെൻഷൻ അടിച്ചു ഒരു പരുവം ആയി, സലീം കുളിച്ചു ഭക്ഷണം കഴിച്ചു ടി വി കണ്ട് കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് ഒരു കാൾ വന്നു, സലീമിന്റെ ബാപ്പക്ക് തീരെ സുഖം ഇല്ല എന്നും പെട്ടന്ന് തന്നെ ഹോസ്പിറ്റലിൽ എത്തണം എന്നും, സലീം ആകെ ടെൻഷൻ ആയി വേഗം തന്നെ ഡ്രസ്സ്‌ മാറി കാർ എടുത്തു ഹോസ്പിറ്റലിലേക്ക് പോയി, സമയം രാത്രി 12:50 am ഹൈവേയിലൂടെ വേഗത്തിൽ പോയ സലീമിന്റെ കാറിലേക്ക് ഒരു മിനി ലോറി ഇടിച്ചു കയറി....... സലീം സ്പോർട്ടിൽ തന്നെ തീർന്നു........ഈ വിവരം അറിഞ്ഞു എല്ലാവരും ഞെട്ടി, ഒരാൾ ഒഴികെ..........!!! (തുടരും)...... StoRy by *SDR* (Pls hit like and send ur feedback)

💬 Comments

View all comments