Chapter Title : Dr.salma 2 [SF]
കാമുകൻ്റെ കൂടെ സിനിമക്ക് പോകാൻ അനുവാദം ചോതിച്ചു (വാട്ട്സ്ആപ്പ് ചാറ്റ്) സൽമ : ഇക്ക ഞാൻ വൈകീട്ട് ഒന്ന് പുറത്ത് പൊകൊട്ടെ.... അർഷാദ് : എന്തിന് ? സൽമ : വെറുതെ ഒരു ഷോപ്പിങ്ങിന്. അർഷാദ് : അരുണിൻെറ കൂടെ ആണോ ? സൽമ അറുണിനെ ഒന്ന് നോക്കിയതിനു ശേഷം സൽമ : മ്മ്.... അർഷാദ് : എന്നാ പോയികോ. സൽമ : ? താങ്ക്സ് ഇക്കാ.. ഉമ്മ്മ.... സൽമ : അതൊക്കെ അവിടെ നിക്കട്ടെ....എന്താ രണ്ടുപേരുടെയും പ്ലാൻ. സൽമ : പ്രത്യേകിച്ച് ഒരു പ്ലാനും ഇല്ല.ഒരു സിനിമക്ക് പോകുന്നു അത്ര തന്നെ. അർഷാദ് : അത്രേ ഉള്ളൂ ? സൽമ : മ്മ്..അതെ... അർഷാദ് : എനിക്ക് തോന്നുന്നില്ല സൽമ : എന്തേ ? അർഷാദ് : നിന്നെയൊക്കെ കിട്ടിയ ആരെങ്കിലും വെറുതെ വിടുമോ സൽമക്കുട്ടി... സൽമ : ??? അർഷാദ് : ദേ സൽമക്കുട്ടി എന്ത് നടന്നാലും അത് എല്ലാം വള്ളി പുള്ളി വിടാതെ എന്നോട് പറയണം കേട്ടല്ലോ ? സൽമ : മ്മ്... അർഷാദ് : മൂളൽ മാത്രം ഉള്ളോ... സൽമ : പറയാം എൻ്റെ പൊന്നിക്കാ... അർഷാദ് : മ്മ് .... ശെരി... ഫോൺ ടേബിളിൽ വച്ച് സൽമ അറുണിനേ നോക്കി ചിരിച്ചു. അരുൺ : എന്തായി.അവൻ സമ്മതിച്ചോ ? സൽമ : മ്മ്..... അവർ രണ്ടുപേരും പരസ്പരം നോക്കി ചിരിച്ചു.അരുൺ അവളുടെ ചെവിയിൽ വന്നു ഒരു സ്വകാര്യം പറഞ്ഞു.അതുകേട്ട് സൽമ സൽമ : ഹാ... ഹാ... ഒന്ന് പോ അരുൺ....
💬 Comments
View all comments