Chapter Title : Dr.salma 3 [SF]
ഡ്രസ്സിന് കൂട്ടത്തിൽ ഇട്ടു.എന്നിട്ട് ഒന്ന് ഫ്രഷാവാൻ ബാത്റൂമിൽ പോയി. കുളി കഴിഞ്ഞ് ഒരു നൈറ്റി അണിഞ്ഞ് സൽമ ബാത്റൂമിൽ നിന്നും ഇറങ്ങി.അർഷാദ് കട്ടിലിൽ അവളെ കാത്തിരിക്കുകയായിരുന്നു.സൽമ ഒന്ന് ചിരിച്ചുകൊണ്ട് മുടി വാരിക്കെട്ടി അവന്റെ അടുത്തേക്ക് കയറി കീടന്നു. അർഷാദ് അവളുടെ പിന്നിൽ തന്റെ അരക്കെട്ട് ചേർത്ത് വച്ച് കിടന്നു.മെല്ലെ അവളുടെ പിൻകഴുത്തിൽ ഉമ്മ വച്ചും തലോടിയും അവളെ അർഷാദ് ഉണർത്താൻ തുടങ്ങി.അപ്പോൾതന്നെ സൽമക്ക് മനസ്സിലായി ഇന്ന് നടന്നതെല്ലാം അറിയാനുള്ള തിടുക്കത്തിലാണ് തന്റെ ഭർത്താവ് എന്ന്.കുറച്ച് നേരം അവൻ്റെ തലോടൽ ആസ്വദിച്ചതിന് ശേഷം അവൾ ബെഡിൽ നിന്നും കയ്യെത്തിച്ച് ഫോൺ എടുത്ത് അർഷാധിന് നേരെ നീട്ടി. സൽമ : മ്മ്. ഇതിലുണ്ട്... അർഷാദ് ഫോൺ വാങ്ങി അത് തുറന്നു.അവരുടെ രണ്ട് പേരുടെയും ഫോണിന്റെ ലോക്ക് അവർക്ക് രണ്ടു പേർക്കും അറിയാം.അർഷാദ് ഗാലറി തുറന്ന് വീഡിയോ പ്ലേ ചെയ്യാൻ നിന്നപ്പോൾ സൽമ പറഞ്ഞു. :സൽമ : അവിടെയെങ്ങാനും പോയിരുന്നു കാണ് മനുഷ്യാ..കുഞ്ഞുറങ്ങുന്നത് കണ്ടില്ലേ... അർഷാദ് ഒന്ന് ചിരിച്ചുകൊണ്ട് അവളുടെ നെറ്റിയിൽ ഒരുമ്മ നൽകി എഴുന്നേറ്റ് ഹാളിലേക്ക് പോയി.സൽമ കുഞ്ഞിന് ഒരുമ്മ കൊടുത്ത് കെട്ടിപ്പിടിച്ച് കിടന്നു. അർഷാദ് സോഫയിൽ കിടന്ന് മൊബൈൽ ഫോൺ ഇയർഫോണുമായി കണക്റ്റ് ചെയ്ത് വീഡിയോ പ്ലേ ചെയ്യാൻ തുടങ്ങി. (വീഡിയോയിലേക്ക്) അരുൺ ഫോൺ ഡാഷ്ബോർഡിൽ അവരെ രണ്ട് പേരെയും കാണുന്ന രീതിയിൽ സെറ്റ് ചെയ്തു.എന്നിട്ട് സൽമയുടെ മുഖത്തേക്ക് കുറച്ച് നേരം നോക്കി നിന്നു.സൽമയും തിരിച്ച് അവനെ നോക്കി.രണ്ടുപേരും പരസ്പരം കണ്ണുകൾ കൊണ്ട് പ്രണയം കൈമാറുന്ന കമിതാക്കളെ പോലെ കുറച്ച് നേരം നിന്നു.പിന്നീട് അരുൺ അവളുടെ കവിളിൽ പിടിച്ച്
💬 Comments
View all comments