0%

Chapter Title : Dr.salma [SF]

Author : Kambikathakal Read All Parts 3.3K

സൽമ : മ് ശെരി.
ഫോൺ കട്ട് ചെയ്ത് സൽമ അരുണിനോട് കാര്യം പറഞ്ഞപ്പോൾ അവൻ ഓകെ പറഞ്ഞു. ഓവേർ ഡ്യൂട്ടി കഴിഞ്ഞ് രണ്ടുപേരും ഇറങ്ങി. ശെരിക്കും സൽമയെ ഡോക്ടറിൻ്റെ കോട്ട് ഇല്ലാതെ അരുൺ നന്നായി ഒന്ന് കാണുന്നത് ഇപ്പോളാണ്.ഒരു ഡാർക് ബ്ലൂ സൈഡ് ഓപ്പൺ ഫുൾ ഹാൻഡ് ടോപ്പും വൈറ്റ് ലെഗ്ഗിൻസ്, കൂടെ ഒരു ബ്ലാക്ക് മഫ്ത (തല മറക്കുന്നത് ) അത് തലയിൽ നിന്നും വീണ് കിടക്കുന്നു. അപ്പോള് അവളുടെ തലമുടി പിന്നിൽ പിൻ ചെയ്ത് കെട്ടിവെച്ചിരിക്കുന്നു,ഒപ്പം കഴുത്തിൽ അവളുടെ മഹർ മാലയുടെ ചെറിയ ഒരു ഭാഗവും കാണാം.
രണ്ടുപേരുംകൂടെ യത്രതുടങ്ങി. അവർ തമ്മിൽ വലിയ സംസരമൊന്നും ഉണ്ടായില്ല എങ്കിലും സൽമ അവൻ്റെ ഭാര്യയുടെയും വീട്ടുകാരുടെയും കാര്യങ്ങൽ ചൊതിച്ചു.സംസാരത്തിനിടയിൽ സൽമയുടെ സൈഡ്ഓപ്പൺ ഭാഗം കുറച്ച് മാറി കിടന്നതിനാൽ വൈറ്റ് ലെഗ്ഗിൻസിലെ അവളുടെ ഇടത്തെ തുട കുറച്ച് കാണുന്നുണ്ടായിരുന്നു. അരുൺ അടുത്ത ഗിയർ മാറ്റിയതിന് ശേഷം തൻ്റെ വലത്തെ കൈ മെല്ലെ സൽമയുടെ തുടയിൽ വച്ചു. പെട്ടെന്ന് സൽമ അരുണിനെ നോക്കി.അരുൺ ഡ്രൈവ് ചെയ്തുകൊണ്ടിരുന്നു.സൽമ  അവൻ്റെ കൈ മാറ്റാൻ വേണ്ടി തൻ്റെ കൈ അവൻ്റെ കൈകുമേൽ വച്ചു. അപ്പോള് തന്നെ അരുൺ കൈ കുറച്ചുകൂടി ഉൾതുടയിലേക് കൈവച്ചു.സൽമ കണ്ണടച്ച് ഒരു ദീർഘശ്വാസം എടുത്തു. എന്നിട്ട് അവൻ്റെ കൈകുമുകളിൽ
അവള് കൈ വച്ചു. പിന്നീട് ഗിയർ മാറ്റാൻ വേണ്ടി കൈ എടുക്കുകയും അപ്പോള് തന്നെ തിരിച്ച് വെക്കുകയും ചെയ്തു. അങ്ങനെ അവർ ഫ്ലാറ്റിനു താഴെ പാർക്കിംഗ് ഗ്രൗണ്ടിൽ എത്തി.സൽമ അവനെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. അവർ റൂമിലേക്ക് പോയി

💬 Comments

View all comments